+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

പോ​ൾക​രു​വ​ന്നൂ​ർ: ചി​റ​യ​ത്ത് ആ​ഴ്ച​ങ്ങാ​ട്ടി​ൽ റ​പ്പാ​യി മ​ക​ൻ പോ​ൾ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ചി​ന് ക​രു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭ
തൃശൂര്‍
പോ​ൾ

ക​രു​വ​ന്നൂ​ർ: ചി​റ​യ​ത്ത് ആ​ഴ്ച​ങ്ങാ​ട്ടി​ൽ റ​പ്പാ​യി മ​ക​ൻ പോ​ൾ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ചി​ന് ക​രു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സെ​ലീ​ന (വെ​ള്ളി​ക്കു​ള​ങ്ങ​ര അ​ഴ​ക​ത്ത് കാ​വു​ങ്ങ​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: റാ​ഫി (ഷാ​ർ​ജ), ജോ​ഫി, ഡെ​ൽ​ഫി, ജി​ഫി. മ​രു​മ​ക്ക​ൾ: മാ​ജ (ക​ൽ​പ​റ​ന്പ് പു​ന്നാം​പ​റ​ന്പി​ൽ ഊ​ക്ക​ൻ കു​ടും​ബാം​ഗം), രാ​ജ​ൻ ആ​ലു​ക്ക​ൽ, ടോ​ണി കാ​ര​ക്ക​ട, വ​ർ​ഗീ​സ് കി​ഴ​ക്കൂ​ട​ൻ.

മേ​രി

പു​ന്നം​പ​റ​ന്പ്: കു​ണ്ടു​കാ​ട് പു​ത്തി​രി​വീ​ട്ടി​ൽ പ​രേ​ത​നാ​യ പൊ​റി​ഞ്ചു ഭാ​ര്യ മേ​രി(85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: റോ​സി, ജോ​സ​ഫ്, റീ​ത്ത, ഷാ​ജി. മ​രു​മ​ക്ക​ൾ: യാ​ക്കോ​ബ്, ഡാ​ലി​യ, അ​ബ്ര​ഹാം.

ഡേ​വി​സ്

വ​ട​ക്കാ​ഞ്ചേ​രി: ഇ​യ്യാ​ൽ ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ​പ​രേ​ത​നാ​യ ഇ​യ്യു​ക്കു​ട്ടി മ​ക​ൻ ഡേ​വി​സ് (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: സ്റ്റാ​ൻ​ലി, ക​നി. മ​രു​മ​ക​ൻ: അ​നി​ൽ.

ചാ​ക്കു​ണ്ണി

ചെ​ന്പൂ​ത്ര: നീ​ല​ങ്കാ​വി​ൽ പൊ​റി​ഞ്ചു മ​ക​ൻ ചാ​ക്കു​ണ്ണി (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് പ​ട്ടി​ക്കാ​ട് സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ.


ഷൈ​ജു

പൊ​റു​ത്തൂ​ർ: ആ​ല​പ്പാ​ട്ട് മേ​ച്ചേ​രി​പ്പ​ടി ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ഷൈ​ജു (42) നാ​ഗ​പ്പൂ​രി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ രാവ ിലെ 11-ന് പൊ റുത്തൂർ സെന്‍റ് ആന്‍റണീ സ് പള്ളിയിൽ. ഭാ​ര്യ: ലീ​മ. മ​ക്ക​ൾ: ജോ​സ​ഫ്, എ​ലി​സ​ബ​ത്ത്, സേ​റ.


ജോ​സ്

ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​രി​ലെ പ്ര​മു​ഖ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യി​രു​ന്ന പു​റ​ത്തൂ​ര് കി​ട്ട​ൻ കു​ഞ്ഞി​പ്പാ​ലു മ​ക​ൻ ജോ​സ് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 ന് ​ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഏ​ങ്ങ​ണ്ടി​യൂ​രി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: പോ​ൾ​സ​ൻ, ലി​സി, ഷീ​ല, സ്റ്റീ​ഫ​ൻ, പീ​റ്റ​ർ, ബെ​ൻ​സി, ജോ​ഷി. മ​രു​മ​ക്ക​ൾ: ജെ​സി, തോ​മ​സ്, തോ​ബി​യാ​സ്, ജി​ജി, ഡെ​യ്സി, റി​ൻ​സി, ജീ​ന.

ഏ​ല്യ

വ​ട​ക്കാ​ഞ്ചേ​രി: പാ​ത്ര​മം​ഗ​ലം പ​രേ​ത​നാ​യ വ​ട​ക്ക​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ന്തോ​ണി​യു​ടെ ഭാ​ര്യ ഏ​ല്യ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30 ന് ​പാ​ത്ര​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി, ഫ്രാ​ൻ​സി​സ്, പോ​ൾ, ജോ​സ​ഫ്, ലി​സി, സ്റ്റീ​ഫ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ്, ജെ​സി, ലി​ല്ലി, സി​നി, വി​ൻ​സ​ന്‍റ്, ബി​ജി. ജ​ന​താ​ദ​ൾ -എ​സ് വേ​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വി..​പി. തോ​മ​സ് ഭ​ർ​തൃ​സ​ഹോ​ദ​ര​നാ​ണ്.


തോ​മ​സ്

കാ​ടു​കു​റ്റി: മേ​നാ​ച്ചേ​രി തോ​മ​സ് (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നീ​ലീ​ശ്വ​രം ക​രേ​റ്റ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ. മ​ക്ക​ൾ: മേ​രി, വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: സേ​വ്യ​ർ, ഗ്രേ​സി.


കു​ഞ്ഞി​ക്കു​ട്ട​ൻ

ക​രു​വ​ന്നൂ​ർ: കോ​ളെ​ങ്ങാ​ട്ടു​പ​റ​ന്പി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ കു​ഞ്ഞി​ക്കു​ട്ട​ൻ (63) നി​ര്യാ​ത​നാ​യി. ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​നൂ​പ്. മ​രു​മ​ക​ൾ: രേ​ഷ്മ. സി​പി​എം മു​ൻ തേ​ല​പ്പി​ള്ളി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ദീ​ർ​ഘ​കാ​ലം കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.


ക​ല്യാ​ണി

പു​ന്നം​പ​റ​ന്പ്: ഉൗ​രോ​ക്കാ​ട് മേ​നോ​ത്ത് വീ​ട്ടി​ൽ​പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ ഭാ​ര്യ ക​ല്യാ​ണി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​ര​മേ​ശ്വ​ര​ൻ, രാ​മ​ൻ, അ​മ്മി​ണി, ജാ​ന​കി, മോ​ഹ​ന​ൻ, ര​മ​ണി, ഇ​ന്ദി​ര, ശ​ശി​ധ​ര​ൻ. മ​രു​മ​ക്ക​ൾ: ക​മ​ലാ​ക്ഷി, മാ​ല​തി, ശ​ങ്ക​ര​ൻ കു​ട്ടി, ഉ​ഷ, രാ​മ​ൻ​കു​ട്ടി, ര​ജ​നി, പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ൽ.

കു​ഞ്ഞു​മോ​ൻ

കോ​ടാ​ലി: ഓ​വു​ങ്ങ​ൽ വ​ലി​യ​ക​ത്ത് കു​ഞ്ഞു​മോ​ൻ (74 )നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: ന​സീ​റ, ന​സീ​ബ്. മ​രു​മ​ക്ക​ൾ: മു​ജീ​ബ്, ജം​സീ​ന.

ഗി​രീ​ഷ്

പു​ന്ന​യൂ​ർ​ക്കു​ളം: കോ​ലൊ​ള​ന്പ് പ​രേ​ത​നാ​യ പ​റ​പ്പു​ള്ളി വീ​ട്ടി​ൽ താ​മി​യു​ടെ മ​ക​ൻ ഗി​രീ​ഷ് (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ്ര്യ: ​ല​തി​ക. മ​ക്ക​ൾ: ശി​വ, ഗ​ഗ​ന.


അ​ജി​ത്ത്കു​മാ​ർ

പെ​രു​ന്പി​ലാ​വ്: ചാ​ലി​ശേ​രി പ​ട്ടി​ശേ​രി പ​രേ​ത​നാ​യ ക​ണ്ണ​ത്ത് രാ​മ​ൻ​നാ​യ​രു​ടെ മ​ക​ൻ അ​ജി​ത്ത്കു​മാ​ർ (50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​യ​ന്തി. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​നാ​ഥ്. മാ​താ​വ്: നാ​ണി​ക്കു​ട്ടി​യ​മ്മ.


നാ​രാ​യ​ണ​ൻ​നാ​യ​ർ

പെ​രു​ന്പ​ട​പ്പ്: ത​മി​ഴ്നാ​ട് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ട്ടി​ത്ത​റ അ​മ്മാ​ത്തി​ൽ കെ.​പി. നാ​രാ​യ​ണ​ൻ​നാ​യ​ർ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി​യ​മ്മ. മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ്, സു​മ, ബാ​ബു​രാ​ജ്, സു​ബി​ദ്. മ​രു​മ​ക്ക​ൾ: ജി​ഷ, മ​ണി​ക​ണ്ഠ​ൻ, സു​നി​ത, ര​ഞ്ജു​ഷ.


ന​ന്ദി​നി

ഒ​ല്ലൂ​ർ: അ​ഞ്ചേ​രി കോ​ര​പ്പ​ത്ത് ലൈ​നി​ൽ കോ​ര​പ്പ​ത്ത് ബാ​ല​ക്യ​ഷ്ണ​ൻ ഭാ​ര്യ ന​ന്ദി​നി (60) നി​ര്യ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക​ൻ: നി​ബൂ​ണ്‍. മ​രു​മ​ക​ൾ: ര​ശ്മി (സി​ങ്ക​പ്പൂ​ർ).


സ​രോ​ജി​നി

എ​ട​ത്തി​രു​ത്തി: മു​ല്ല​ങ്ങ​ത്ത് ക​ണ്ണ​പ്പ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബി​ന്ദു​ലേ​ഖ, മ​ണി​ക​ണ്ഠ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ശി​വാ​ന​ന്ദ​ൻ, ഷീ​ല, മോ​ഹി​നി.


പാ​റു​ക്കു​ട്ടി

വ​ല​പ്പാ​ട്: കാ​ര​യി​ൽ പാ​റു​ക്കു​ട്ടി (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഭാ​ർ​ഗ​വി. മ​ക്ക​ൾ: ക​ല്യാ​ണി, ഗോ​പി, ധ​ർ​മ്മ​ൻ, തു​ള​സി, ര​മ​ണി, പ്ര​കാ​ശ​ൻ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: വാ​സു​ദേ​വ​ൻ, ര​ജ​നി, ര​മ​ണി, അ​ശോ​ക​ൻ, വി​ജ​യ​ൻ, ഷീ​ജ.


സു​മ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: ചെ​ട്ടി​പ്പ​റ​ന്പ് ച​ക്ക​ഞ്ചാ​ത്ത് പ​രേ​ത​നാ​യ സി.​ദി​വാ​ക​ര​മേ​നോ​ന്‍റെ ഭാ​ര്യ ക​ല്ലി​ങ്ങ​ൽ സു​മ​തി (റി​ട്ട. പ്ര​ധാ​ന അ​ധ്യാ​പി​ക-79 ‌) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​മാ​ദേ​വി (അ​ധ്യാ​പി​ക), ഉ​ഷാ​ദേ​വി (ജി​എ​സ് ടി ​ഓ​ഫീ​സ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ), ഡോ. ​മ​നോ​ജ് (ഡെ​ന്‍റ​ൽ സ​ർ​ജ​ൻ), അ​ഡ്വ .ജ​ഗ​ദീ​ശ് (ഹൈ​ക്കോ​ട​തി). മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ), പ​രേ​ത​നാ​യ കൃ​ഷ്ണ​കു​മാ​ർ, ദി​വ്യ, അ​ഡ്വ.​ര​ഞ്ജു ( ഹൈ​ക്കോ​ട​തി).


ഷം​സു​ദ്ധീ​ൻ

ചാ​വ​ക്കാ​ട് : ഏ​നാ​മാ​വ് റോ​ഡി​ൽ ക​ണ്ണി​കു​ത്തി പ​ള്ളി​ക്ക​ടു​ത്ത് ബി​സി​ന​സു​കാ​ര​നാ​യ അ​ന്പ​ല​ത്തു​വീ​ട്ടി​ൽ പ​ണ്ടാ​ര​ത്തി​ൽ ഷം​സു​ദ്ധീ​ൻ (78) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: അ​ക്ബ​ർ, നൂ​റു​ദ്ധീ​ൻ, റ​ഷീ​ദ്, അ​ലി​മോ​ൻ, അ​ൻ​വ​ർ ഹ​ക്കീം, അ​മീ​ർ, ആ​ബി​ദ സി​യാ​ദ്. മ​രു​മ​ക്ക​ൾ: ഷ​മീ​റ, ഫെ​മി​ന, ഷീ​ബ, റ​മി​ന, ഷാ​ഫി​ത, ഫ​സീ​ല, സി​യാ​ദ്.

ഭാ​ര​തി

മാ​ന്പ്ര : അ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഭാ​ര​തി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ഹ​ദേ​വ​ൻ, കോ​മ​ളം, ജ​യ​ച​ന്ദ്ര​ൻ (സി​പി​എം പൈ​ങ്കാ​വ് ബ്രാ​ഞ്ച് അം​ഗം), പ​രേ​ത​നാ​യ പ്രി​യ​ൻ. മ​രു​മ​ക്ക​ൾ: പ​ത്മാ​വ​തി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ലീ​ലാ​മ​ണി.

സോ​നു​രാ​ജ്

പെ​രു​ന്പ​ട​പ്പ്: ക​ളൂ​ർ ഊ​ര​ത്തു​പ​റ​ന്പി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ സോ​നു​രാ​ജ് (12) നി​ര്യാ​ത​നാ​യി. ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മാ​താ​വ്: ഷൈ​ല​ജ. സ​ഹോ​ദ​രി: സ്നേ​ഹ.