ജോർജ് മാവേലി
കറുകുറ്റി: എടക്കുന്ന് മാവേലി ജോർജ്(91) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യ മുരിങ്ങുർ കണ്ണന്പുഴ കുടുംബാംഗം. മക്കൾ: ആനി, റോസി, എൽസി, മേഴ്സി, ബെന്നി, ജോബി(ദുബായ്), സിസ്റ്റർ ലിറ്റി(ആഫിക്ക), പോളി, പരേതരായ തോമസ്, ആന്റു. മരുമക്കൾ: ടെസി, ആന്റണി തിരുതനത്തിൽ ചുള്ളി, ദേവസി കൊഴിക്കട്ട ചേരാനെല്ലുർ, ജോർജ് തടത്തിൽ മുവാറ്റുപ്പുഴ, ചെറിയാൻ പെരേപ്പാടൻ തിരുമുടിക്കുന്ന്, ഗീത, ലിസി, ജോമോൾ.
അന്നമ്മ
തിരുവാങ്കുളം: മുല്ലക്കൽ പരേതനായ ഡേവിഡിന്റെ ഭാര്യ അന്നമ്മ(91) നിര്യാതയായി. സംസ്കാരം ഇന്ന് 12.30ന് പുത്തൻകുരിശ് ഐപിസി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, വത്സ, ആലീസ്, തങ്കച്ചൻ. മരുമക്കൾ: ജോണി, അനിയൻ, വർഗീസ്, ആലീസ്.
ബി. രഘുകുമാർ
കാക്കനാട്: തൃക്കാക്കര ക്ഷേത്രത്തിനു സമീപം ഗ്രേസ് ഗാർഡനിൽ ശ്രേയസിൽ താമസിക്കുന്ന കൊല്ലം തിരുമുല്ലവാരം ആവണയിൽ ബി. രഘുകുമാർ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ 62) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് തൃക്കാക്കര മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പി.എസ്. ഷീല. മക്കൾ: ആർ.എസ്. ഹൃദ്യ, ആർ.എസ്. അതുൽ. മരുമകൻ: കേശവ് രാജ്.
വി.ജെ. പൗലോസ്
ആലുവ: ബിഎസ്എൻഎൽ റിട്ട. ജീവനക്കാരൻ തായിക്കാട്ടുകര എസ്.എൻ. പുരം വലിയവീട്ടിൽ വി.ജെ. പൗലോസ് (64) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് ആലുവ മൗണ്ട് കാൽവരി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: സുസ്മിത, സംഗീത. മരുമക്കൾ: ലാലു ലാറോഷ്, ജോമോൻ.
പൗലോ ഒൗസേഫ്
കാലടി: പൊതിയക്കര കോലഞ്ചേരി പൗലോ ഒൗസേഫ് (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യ ചേരാനല്ലൂർ പാലാട്ടി കുടുംബാംഗം. മക്കൾ: പൗലോസ്, ബേബി, പാപ്പച്ചൻ, സെബി (പൊതിയക്കര പള്ളി കപ്യാർ), പരേതനായ ജോർജ്. മരുമക്കൾ: ത്രേസ്യാമ്മ, ലിസി, ജാൻസി, ജന്നി, ബിന്ദു.
ജോസ്
അങ്കമാലി: മൂക്കന്നൂർ വടക്കുംതല ആന്റണി ജോസ് (62) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേഴ്സി കറുകുറ്റി മാളിയേക്കൽ കുടുംബാംഗം. സഹോദരങ്ങൾ: ജേക്കബ്, വർഗീസ്, റീത്ത.
തേവൻ
തിരുവാങ്കുളം: മാമല മുരിയമംഗലം പുതുമന വീട്ടിൽ തേവൻ(79) നിര്യാതനായി. സംസ്കാരം ഇന്നു 10ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മുരളി, ശശി, സുഭാഷ്. മരുമക്കൾ: അംബിക, ജിജിമോൾ, ശാലിനി.
മുഹമ്മദ് റിസ
പള്ളുരുത്തി: പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂളിന് സമീപം പുത്തൻവീട്ടിൽ അബ്ദുൽ റഷീദ് സാഹിബിന്റെ മകൻ മുഹമ്മദ് റിസ (റിയാസ് - 46) നിര്യാതനായി. കബറടക്കം ഇന്ന് ഒന്പതിന് നന്പ്യാപുരം റഹ്്മാനിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: ഹവ്വ റഷീദ്. ഭാര്യ: ഷറീന. മക്കൾ: റൈഹാൻ, റുമാന.