മാത്യു
മാനന്തവാടി: വയനാട്ടിലെ ആദ്യത്തെ പാരലൽ കോളജുകളിൽ ഒന്നായ മേച്ചേരിൽ കോളജിന്റെ സ്ഥാപകൻ പെരുവക മേച്ചേരിൽ മാത്യു(89)നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷെല്ലി(ഗവ.എൻജിനിയറിംഗ് കോളജ്, തലപ്പുഴ), ഷിബി മാത്യു(ഗവ.ടെക്നിക്കൽ ഹൈസ്കൂൾ, ദ്വാരക), ഷെൽബി മാത്യു(നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളി). മരുമക്കൾ: വി.ജെ. ബിന്ദു(സെന്റ് കാതറിൻസ് സ്കൂൾ, പയ്യന്പള്ളി), അഡ്വ.ബിജു മാത്യു, ഡോ.സജി പോൾ.
മത്തായി
മാനന്തവാടി: ബോയ്സ്ടൗണ്‍ കുന്നത്തേൽ മത്തായി(അപ്പച്ചൻ-67) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷിജി, ഷിജോ, ഷീന, സിസ്റ്റർ ഷീജ(ബഥനി സന്യാസ സഭാംഗം). മരുമക്കൾ: ബിനോയ്, ബിന്ദു, ലിജി.
സംസ്കാരം നാളെ
പുതുപ്പാടി: കാക്കവയലില്‍ നിര്യാതനായ പടിഞ്ഞാറേമേമന ജോസഫ്(പാപ്പച്ചന്-86)ന്റെ സംസ്കാരം നാളെ മൂന്നിന് കാക്കവയല്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയിൽ.