+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

അ​ബ്ദു​ൾ ഹ​മീ​ദ് വ​ട​പു​റം: നി​ല​ന്പൂ​ർ കെ​ആ​ർ​എ​സ് പാ​ർ​സ​ൽ സ​ർ​വീ​സി​ലെ പ​ഴ​യ​കാ​ല പോ​ർ​ട്ട​ർ ആ​യി​രു​ന്ന വ​ലി​യ​ക​ത്ത് അ​ബ്ദു​ൾ ഹ​മീ​ദ് (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റാ​ബി​യ. മ​ക്ക​ൾ: സ
മലപ്പുറം
അ​ബ്ദു​ൾ ഹ​മീ​ദ്

വ​ട​പു​റം: നി​ല​ന്പൂ​ർ കെ​ആ​ർ​എ​സ് പാ​ർ​സ​ൽ സ​ർ​വീ​സി​ലെ പ​ഴ​യ​കാ​ല പോ​ർ​ട്ട​ർ ആ​യി​രു​ന്ന വ​ലി​യ​ക​ത്ത് അ​ബ്ദു​ൾ ഹ​മീ​ദ് (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റാ​ബി​യ. മ​ക്ക​ൾ: സു​ര​യ്യ, റ​ഹ്മ​ത്തു​ള്ള (പ​രീ​ക്ഷാ ഭ​വ​ൻ, തി​രു​വ​ന​ന്ത​പു​രം), മ​നാ​ഫ്, സ്വ​ത​ഖ​ത്തു​ള്ള (കേ​ര​ള പോ​ലീ​സ്, എ​ട​വ​ണ്ണ), സു​മ​യ്യ. മ​രു​മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, ഡോ.​ജ​സീ​ല (ആ​യു​ർ​വേ​ദി​ക്, മു​ക്കം), ന​സീ​മ (ഐ​ടി​ഐ അ​രീ​ക്കോ​ട്), ഷിം​ന.

ദി​യ

ക​രു​വാ​ര​ക്കു​ണ്ട്: തു​വൂ​ർ പു​തു​ർ കോ​ള​നി​യി​ലെ പു​തൂ​ർ യ​ശോ​ധ​ര​ന്‍റെ മ​ക​ൾ ദി​യ (ഒ​ന്പ​ത്) നി​ര്യാ​ത​യാ​യി. തു​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കു​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​മ്മ: ധ​ന്യ. സ​ഹോ​ദ​രി​മാ​ർ : ദി​ൽ​ഷ​മോ​ൾ, ദി​ൽ​ന.

ജ​മീ​ല

മ​ല​പ്പു​റം: ഹാ​ജി​യാ​ർ​പ​ള്ളി​യി​ലെ അ​ന്ന​ങ്ങാ​ട​ൻ അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ ത​റ​യി​ൽ ജ​മീ​ല (56) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു എ​ട്ടി​ന് മ​ല​പ്പു​റം വ​ലി​യ​ങ്ങാ​ടി ജു​മു​അ​ത്ത് മ​സ്ജി​ദി​ൽ. മ​ക്ക​ൾ: റി​ഷി, റീ​ന, ഷാ​നി, ഷി​ബു. മ​രു​മ​ക്ക​ൾ: റ​ഷീ​ദ് (അ​ബൂ​ദാ​ബി), അ​ബ്ദു​ൾ​ബാ​രി (കെ​എ​സ്ഇ​ബി), ഷ​മീ​മ, ഷം​സി​യ ന​യ്ന.

അ​ലി അ​ക്ബ​ർ

എ​ട​ക്ക​ര: മ​രു​ത മാ​മാ​ങ്ക​ര മ​ണ​ൽ​പാ​ടം തോ​ര​പ്പ അ​ലി അ​ക്ബ​ർ (47) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​ഹീ​ന (മാ​ട​ന്പാ​ട്ട്). മ​ക്ക​ൾ: രി​ഫാ​ന, ഫാ​സി​ൽ, ശാ​മി​ൽ, സ​ഫു​വാ​ന, ആ​ദി​ൽ. മ​രു​മ​ക​ൻ: ജാ​സിം (പ​ര​പ്പ​ന​ങ്ങാ​ടി).

വീ​രാ​ൻ​കു​ട്ടി

മ​ഞ്ചേ​രി: പാ​ണ്ടി​ക്കാ​ട് വ​ള്ളി​ക്കാ​പ​റ​ന്പി​ലെ മ​ഞ്ചി വീ​രാ​ൻ​കു​ട്ടി (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ദാ​രി ഇ​ത്തി​ക്കു​ട്ടി (മു​ടി​ക്കോ​ട്). മ​ക്ക​ൾ: റ​സി​യ, ന​സീ​റ, സ​ലീ​ന, ഹ​സീ​ന. മ​രു​മ​ക്ക​ൾ: ചോ​ല​ക്ക​ൽ ഗ​ഫൂ​ർ (വ​ള്ളി​ക്കാ​പ​റ​ന്പ്), ച​ക്കി​പ്പ​റ​ന്പ​ൻ സ​മ​ദ് (ക​രു​വാ​ര​ക്കു​ണ്ട്), പു​ല്ലാ​ട​ൻ അ​ബ്ദു (നീ​ലാ​ഞ്ചേ​രി), പ​രി​യാ​ര​ത്ത് ആ​ലി, (പൂ​ള​മ​ണ്ണ).

ആ​സ്യ

മ​ഞ്ചേ​രി : കാ​വ​നൂ​ർ ചെ​ര​ങ്ങാ​കു​ണ്ട് പ​രേ​ത​നാ​യ പൂ​ന്ത​ല ഉ​ണ്ണി ഹ​സ​ന്‍റെ ഭാ​ര്യ നീ​റ്റി​ച്ചാ​ലി ആ​സ്യ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഹ​നീ​ഫ, ഖ​ദീ​ജ, ഫാ​ത്തി​മ, ഹാ​ജ​റ, സു​നീ​റ. പ​രേ​ത​രാ​യ പൂ​ന്ത​ല അ​ബ്ദു​ൾ​ക​രീം, ആ​ലി. മ​രു​മ​ക്ക​ൾ: അ​ല​വി​ക്കു​ട്ടി (പു​ല്ലൂ​ർ), അ​ബ്ദു​ൾ മ​ജീ​ദ് തെ​ര​ട്ട​മ്മ​ൽ, അ​ഷ്റ​ഫ് (മ​ല​പ്പു​റം), ഉ​മ്മ​ർ​കോ​യ (അ​ക​ന്പാ​ടം), ഖ​ദീ​ജ (വാ​ക്കാ​ലൂ​ർ), ഖ​ദീ​ജ (കൊ​ടി​യ​ത്തൂ​ർ), സു​ലൈ​ഖ (വ​ട്ട​പ്പാ​റ).

വി​ശാ​ലാ​ക്ഷി

തി​രൂ​ർ​ക്കാ​ട്: തി​രൂ​ർ​ക്കാ​ട് കി​ളി​യി​ൽ ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ ഭാ​ര്യ വി.​എം.​വി​ശാ​ലാ​ക്ഷി (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ (ഇ​ന്ത്യ​ൻ ആ​ർ​മി, ക​ണ്ണൂ​ർ), വി​ജ​യ​ൻ (ബി​സി​ന​സ്), ദീ​പ​ക് (ഇ​ന്ത്യ​ൻ ആ​ർ​മി, സി​ക്കിം). മ​രു​മ​ക്ക​ൾ : സു​ജ വി. ​നാ​യ​ർ, സൗ​മ്യ, സു​ക​ന്യ (മേ​ലാ​റ്റൂ​ർ ചോ​ല​ക്കു​ളം എ​ൽ​പി സ്കൂ​ൾ).

മു​ഹ​മ്മ​ദ്

പു​ലാ​മ​ന്തോ​ൾ : വ​ള​പു​ര​ത്തെ പെ​രി​ങ്ങോ​ട​ൻ പ​ള്ളി​തൊ​ടി മു​ഹ​മ്മ​ദ് (അ​യ​മ്മ​ദു- 64) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ :ഫാ​ത്തി​മ മേ​ലേ​ട​ത്ത് (പ​ന​ങ്ങാ​ങ്ങ​ര), പ​രേ​ത​യാ​യ ക​ദീ​ജ വ​ലി​യ​പീ​ടി​ക​ക്ക​ൽ (ക​ടു​ങ്ങ​പു​രം). മ​ക്ക​ൾ : അ​ബ്ദു​ൾ ഗ​ഫൂ​ർ, ന​വാ​സ് (റാ​സ​ൽ ഖൈ​മ), മു​ഹ​മ്മ​ദു​ണ്ണി (ദു​ബാ​യ്), ന​ജ്മു​ദീ​ൻ (റാ​സ​ൽ ഖൈ​മ). മ​രു​മ​ക്ക​ൾ : സ​ലീ​ന കാ​ഞ്ഞി​ര​ക്ക​ട​വ​ത്ത് (പു​ലാ​മ​ന്തോ​ൾ), സു​മ​യ്യ ചെ​കി​ട​പ്പു​റ​ത്ത് (വെ​ട്ടി​ച്ചി​റ, ചു​ങ്കം), സാ​ജി​ത ചേ​രി​യ​ത്ത് (കൊ​പ്പം), ഉ​മ്മു​കു​ൽ​സു തു​പ്പി​നി​ക്കാ​ട​ൻ (ചെ​റു​കു​ള​ന്പ്).