+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

മ​റി​യാ​മ്മ തോ​മ​സ്ന​ട​യ്ക്ക​പ്പാ​ടംചു​ണ്ടാ​പ്പ​ള്ളി​ൽ സി.​ജെ. തോ​മ​സി​ന്‍റെ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ കു​റു​ന്പ​നാ​ടം) ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (75, റി​ട്ട.
കോട്ടയം
മ​റി​യാ​മ്മ തോ​മ​സ്
ന​ട​യ്ക്ക​പ്പാ​ടം
ചു​ണ്ടാ​പ്പ​ള്ളി​ൽ സി.​ജെ. തോ​മ​സി​ന്‍റെ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ കു​റു​ന്പ​നാ​ടം) ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (75, റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് കു​റു​ന്പ​നാ​ടം) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടാ​ർ ആ​റ്റു​പു​റ​ത്ത് മൂ​ന്ന​ങ്ക​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ബ്രൈ​റ്റ്സ​ൺ, ക്രി​സ്റ്റി​ൻ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ന്പി​ളി കൊ​ച്ചു​മു​റി​യി​ൽ (കൊ​ഴു​വ​നാ​ൽ), ആ​ൽ​ഫി പ്ലാ​മൂ​ട്ടി​ൽ (അ​തി​ര​ന്പു​ഴ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു ന​ട​യ്ക്ക​പ്പാ​ട​ത്തു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ത്രേ​സ്യാ​ക്കു​ട്ടി
കോ​ട്ട​യം
ക​ഞ്ഞി​ക്കു​ഴി പു​ത്ത​ൻ​പ​റ​ന്പി​ൽ (പാ​ള​ക്ക​ട) പ​രേ​ത​നാ​യ ഉ​തു​പ്പാ​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​ക്കു​ട്ടി ഉ​തു​പ്പ് (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​കോ​ട്ട​യം ഇ​ട​യ്ക്കാ​ട്ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത വെ​ളി​യ​നാ​ട് വ​ല്ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി ജേ​ക്ക​ബ് (യു​എ​സ്എ), തോ​മ​സ് ജോ​സ​ഫ് (ലാ​ലു) ഷാ​രോ​ൺ ബേ​ക്ക​റി, മാ​ത്യു ഉ​തു​പ്പ് (പാ​ള​ക്ക​ട ഹോ​ട്ട​ൽ, ക​ഞ്ഞി​ക്കു​ഴി), ബി​ജി അ​ല​ക്സ് (യു​കെ), സി​ജി ജോ​സ്, ജ​യിം​സ് ജോ​സ​ഫ് (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് മാ​ലി​ക​റു​ക​യി​ൽ മാ​ന്നാ​ർ (യു​എ​സ്എ), ജി​ജി തൊ​ണ്ണ​മാ​വു​ങ്ക​ൽ (നീ​റി​ക്കാ​ട്), സ​ജി​നി ചെ​മ്മ​ഴി​ക്കാ​ട് (കു​മ​ര​ങ്ക​രി), അ​ല​ക്സ് മേ​ലേ​ടം (യു​കെ), ജോ​സ് എ​ട​ക്ക​ര, പ്രി​യ മു​ണ്ട​ക​പ്പ​റ​ന്പി​ൽ. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

വി.​എം. മാ​ത്യു
കു​ട​ക്ക​ച്ചി​റ
വ​ണ്ടം​മാ​ക്കി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ വി.​എം. മാ​ത്യു (വാ​വ​ക്കൊ​ച്ച്-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ മാ​ന്നാ​നം വ​രി​ക്ക​പ്പി​ള്ളി കു​ടും​ബാം​ഗം.


ജോ​സ​ഫ് മാ​ത്യു
കീ​ഴൂ​ർ
കാ​ലാ​യി​ൽ ജോ​സ​ഫ് മാ​ത്യു (കു​ഞ്ഞ്-98) നി​ര്യാ​ത​നാ​യി. സം​സ്കാരം ഇ​ന്ന് 2.30ന് ​കീ​ഴൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി കീ​ഴൂ​ർ വ​ള്ളോ​പ്പ​ള്ളി​യി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: എം.​ജെ. മാ​ത്യു, ലീ​ലാ​മ്മ ജോ​സ​ഫ്, എം.​ജെ. തോ​മ​സ് (റി​ട്ട.​ സീ​നി​യ​ർ മാ​നേ​ജ​ർ കോ​ട്ട​യം ജി​ല്ലാ ബാ​ങ്ക്), കെ.​ഒ. ജോ​സ​ഫ്, സി​സ്റ്റ​ർ ഫ്ളോ​റി ജോ​സ് സി​എം​സി (ഹെ​ഡ്മി​സ്ട്രി​സ്, സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി​എ​സ്), പ​രേ​ത​യാ​യ സി​സ്റ്റ​ർ ജോ​സ്മി​ൻ മ​രി​യ എ​സ്എ​സ്എം (ഗു​ഡ് ഷെ​പ്പേ​ർ​ഡ് കോ​ണ്‍​വെ​ന്‍റ,് ഇ​രി​ങ്ങാ​ലി​ക്കു​ട). മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ മു​ട​ക്കാ​ന്പു​റം പൂ​ഴി​ക്കോ​ൽ, ജോ​സ് ഉ​റു​ന്പി​പാ​റ​യി​ൽ ഇ​ല​ഞ്ഞി, എ​ത്സ​മ്മ ജോ​ണ്‍ പു​ലി​യം​പ​ള്ളി​ൽ കാ​ക്കൂ​ർ (റി​ട്ട.​ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്), ആ​ലീ​സ് ജോ​സ് ക​രി​ന്പ​നാ​ൽ ആ​ല​പ്പു​രം.


ജോ​യി
മ​ണ്ണ​യ്ക്ക​നാ​ട്
കു​ന്ന​ത്താ​നി​യേ​ൽ മാ​ണി ദേ​വ​സ്യ​യു​ടെ മ​ക​ൻ ജോ​യി (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30ന് ​മ​ണ്ണ​യ്ക്ക​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മി​നി ക​ടു​ത്തു​രു​ത്തി വ​ട​ക്കേ ഓ​ലി​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​ജോ, ജോ​സ്മി.

സി.​വി. കു​ഞ്ഞ്
തി​രു​വ​ഞ്ചൂ​ർ
അ​യ്മ​നം പാ​ണം​പ​റ​ന്പി​ൽ സി.​വി. കു​ഞ്ഞ് (73, റി​ട്ട. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, കു​റി​ച്ചി​മ​ല എ​സ്റ്റേ​റ്റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു തി​രു​വ​ഞ്ചൂ​ർ സെ​ന്‍റ് തോ​മ​സ് (തോ​ട്ടം പ​ള്ളി​യി​ൽ) പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞു​മോ​ൾ തി​രു​വ​ഞ്ചൂ​ർ മ​ന്ന​ത്തൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നു (കു​വൈ​റ്റ്), വി​നോ​ദ് (യു​കെ). മ​രു​മ​ക്ക​ൾ: വി​ൻ​സി പു​ന്ന​ക്ക​ൽ (താ​മ​ര​ശേ​രി), അ​ന്പി​ളി ക​യ്യാ​ല​യ്ക്ക​ൽ (തു​ന്പ​മ​ൺ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

എം.​കെ. ശ​ശീ​ന്ദ്ര​ൻ
തി​രു​വാ​ർ​പ്പ്
ശ്രീ​മം​ഗ​ലം എം.​കെ. ശ​ശീ​ന്ദ്ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് തി​രു​വാ​ർ​പ്പ് 276-ാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കെ.​ജി. പ​ത്മാ​ക്ഷി തി​രു​വാ​ർ​പ്പ് കേ​ള​ക്കേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ എം.​എ​സ്. ജ​യ​ല​ക്ഷ്മി (കു​മ​ര​കം), എം.​എ​സ്. പ്ര​സ​ന്ന​ൻ (വ്യാ​സാ ഗ്രൂ​പ്പ്, കോ​ട്ട​യം), അ​ഡ്വ. എം.​എ​സ്. രാ​ജ​ഗോ​പാ​ൽ (കോ​ണ്‍​ഗ്ര​സ് (എ​സ്) സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം). മ​രു​മ​ക്ക​ൾ: ഷി​ജു​മോ​ൻ (അ​ധ്യാ​പ​ക​ൻ), ബി​ജി (കു​മ​ര​കം), അ​ഞ്ജ​ലി (കെഎ​സ്എ​ഫ്ഇ, കോ​ട്ട​യം).


ഇ.​വി.​നാ​രാ​യ​ണ​ൻ
ന​ന്പൂ​തി​രി
പു​ലി​യ​ന്നൂ​ർ
ഇ​ണ്ടം​തു​രു​ത്തി ഇ​ല്ല​ത്ത് (നാ​രാ​യ​ണീ​യം) ഇ.​വി. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ വ​ത്സ​ലാ ദേ​വി ത​ടു​ക്ക​ശേ​രി മ​ന കു​ടും​ബാം​ഗം. മ​ക്ക​ൾ: ധ​ന്യ, ധീ​ര​ജ് (എം​ജി യൂ​ണി​വേ​ഴ്സി​റ്റി). മ​രു​മ​ക്ക​ൾ: പ്ര​ശാ​ന്ത് പ്ലാ​ക്കു​ടി ഇ​ല്ലം (ഇ​ൻ​ഫോ പാ​ർ​ക്ക്), അ​ശ്വ​തി (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്).
ഇ.​എ​ൻ. വി​ഷ്ണു
ന​ന്പൂ​തി​രി
നെ​ടും​കു​ന്നം
ഇ​ട​മ​ന ഇ​ല്ല​ത്ത് (ശി​വ​ശ​ക്തി) ഇ.​എ​ൻ. വി​ഷ്ണു ന​ന്പൂ​തി​രി (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​ര​സ്വ​തി അ​ന്ത​ർ​ജ​നം ക​ങ്ങ​ഴ ഇ​ട​യ്ക്കാ​ട്ട് ഇ​ല്ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ.​വി. മ​ധു​കു​മാ​ർ, ഇ.​വി. സ​ന്തോ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ധ​ന്യാ​മോ​ൾ, വൃ​ന്ദ സ​ന്തോ​ഷ്.


എ.​കെ. നാ​രാ​യ​ണ​ൻ
നീ​ണ്ടൂ​ർ
അ​ന്പാ​ട്ട് എ.​കെ. നാ​രാ​യ​ണ​ൻ (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ മാ​ധ​വി. മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, രാ​ജ​മ്മ, ഓ​മ​ന, ശാ​ന്ത (ബം​ഗ​ളൂ​രു), വി​ലാ​സി​നി (ഹൈ​ദ​രാ​ബാ​ദ്), കോ​മ​ള (ഹൈ​ദ​രാ​ബാ​ദ്), സ​ലി. മ​രു​മ​ക്ക​ൾ: പൊ​ന്ന​മ്മ, പ​രേ​ത​നാ​യ രാ​ജ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ര​ജി​മോ​ൻ, അ​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ കു​മാ​ർ, പു​ഷ്പ​ല​ത.


ഒ.​എ​സ്. നാ​രാ​യ​ണ​ൻ ആ​ചാ​രി
കൊ​ങ്ങാ​ണ്ടൂ​ർ
നെ​യ്‌​വേ​ലി​ക്കു​ന്നേ​ൽ ഒ.​എ​സ്. നാ​രാ​യ​ണ​ൻ ആ​ചാ​രി (കു​ട്ടാ​യി-79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: എ​ൻ.​എ​ൻ. ഓ​മ​ന​ക്കു​ട്ട​ൻ, സു​ജ അ​നി​ൽ​കു​മാ​ർ (ഇ​സ്ര​യേ​ൽ), മ​നോ​ജ് എ​ൻ.​എ​ൻ. (ട്രേ​ഡ് ഇ​ൻ​സ്ട്ര​ക്‌​ട​ർ, ആ​ർ​ഐ​ടി പാ​ന്പാ​ടി), സു​നി ജ​യ​ച​ന്ദ്ര​ൻ, അ​നീ​ഷ് നാ​രാ​യ​ണ​ൻ (ഗ​വ. എ​ൽ​പി​എ​സ് പേ​രൂ​ർ സൗ​ത്ത്), അ​നി​ത ബി​നു. മ​രു​മ​ക്ക​ൾ: അ​നി​ൽ ആ​റു​കാ​ക്ക​ൽ, ജ​യ​ൻ (കാ​ഞ്ഞി​ര​പ്പ​ള്ളി), ബി​നു പു​ന്ന​ത്താ​ന​ത്ത് (ഈ​രാ​റ്റു​പേ​ട്ട), ലേ​ഖ (കു​മ്മ​ണ്ണൂ​ർ), സ​തി മ​നോ​ജ് (സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ൻ​സ്പെ​ക്‌​ട​ർ എ​ആ​ർ ഓ​ഫീ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി), വി​ഷ്ണു​പ്രി​യ അ​നീ​ഷ്.

പി.​എ​ൻ. ശാ​ര​ദ
തൃ​ക്കൊ​ടി​ത്താ​നം
ശാ​സ്താം​കോ​യി​ക്ക​ൽ എ​ൻ. ശേ​ഖ​ര​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ പി.​എ​ൻ. ശാ​ര​ദ (70, റി​ട്ട. എ​ച്ച്എം പാ​ത്താ​മു​ട്ടം ഗ​വ. യു​പി​എ​സ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ജ​ശ്രീ എ​സ്., ജ​യ​ശ്രീ എ​സ്., ഹ​രി​കു​മാ​ർ എ​സ്. മ​രു​മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ, സെ​ന്തി​ൽ ത്യാ​ഗ​രാ​ജ​ൻ, ശ്രീ​വി​ദ്യ.

കെ.​കെ. ഭ​വാ​നി
പൊ​ൻ​കു​ന്നം
പ്ലാ​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ പി.​പി. ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ കെ.​കെ. ഭ​വാ​നി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഇ​ള​ങ്ങു​ള​ത്തു​ള്ള കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വ​ത്സ​കു​മാ​രി, വി​ജ​യ​കു​മാ​ർ, ബേ​ബി, ബെ​റ്റി. മ​രു​മ​ക്ക​ൾ: എം.​എ​ൻ. ശ​ശി​ധ​ര​ൻ, ശോ​ഭ​ന, ശ​ശി​കു​മാ​ർ, മ​ഞ്ജു.


സാ​ജ​ൻ
നീ​ലം​പേ​രൂ​ർ
ന​ന്പി​ച്ചി​റ പ​രേ​ത​നാ​യ വാ​സു​ക്കു​ട്ട​ന്‍റെ മ​ക​ൻ സാ​ജ​ൻ (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: കു​ഞ്ഞ​മ്മ. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: വ​ർ​ഷ, ന​വീ​ൻ. സ​ഹോ​ദ​ര​ൻ: സ​ജീ​വ​ൻ.


കെ.​പി. വാ​സു​ദേ​വ​ൻ​
പി​ള്ള
പാ​ല​മ​റ്റം
വൃ​ന്ദാ​വ​ന​ത്തി​ൽ കെ.​പി. വാ​സു​ദേ​വ​ൻ​പി​ള്ള (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സി.​എം. ത​ങ്ക​മ്മ. മ​ക്ക​ൾ: ശ്രീ​ലേ​ഖ, ശ്രീ​ല​ത, ദീ​പ, രൂ​പേ​ഷ്. മ​രു​മ​ക്ക​ൾ: മോ​ഹ​ൻ റോ​യ്, രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ്, രാ​ജി.


വി.​കെ. നാ​രാ​യ​ണ​ൻ
കോ​ത്ത​ല
വാ​ള​ൻ​പ​റ​ന്പി​ൽ വി.​കെ. നാ​രാ​യ​ണ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശാ​ന്ത​മ്മ. മ​ക്ക​ൾ: രാ​ജ​ൻ (ആ​രോ​ഗ്യ വ​കു​പ്പ്, സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം), സു​രേ​ഷ് (പി​ഡ​ബ്ള്യു​ഡി, കാ​ഞ്ഞി​ര​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: സു​ശീ​ല, കൊ​ച്ചു​മോ​ൾ.

ടി.​ഐ. ജോ​ണ്‍
മാ​മ്മൂ​ട്
മാ​ന്നി​ല തോ​പ്പി​ൽ ടി.​ഐ. ജോ​ണ്‍ (വാ​വ മാ​ന്നി​ല- 67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണി​ച്ചു​കു​ളം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ ച​ർ​ച്ചി​ന്‍റെ ചൂ​ര​നോ​ലി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ ച​ങ്ങ​നാ​ശേ​രി ഒ​ള​ശ തോ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു(​മ​ലേ​ഷ്യ), സോ​മി​നി, സി​ന്ധു, സ്വ​പ്ന. മ​രു​മ​ക്ക​ൾ: റീ​ന, സി​ബി എ​ണ്ണ​യ്ക്കാ​ച്ചി​റ പു​തു​വ​ൽ കു​റി​ച്ചി, പീ​റ്റ​ർ മൈ​സൂ​ർ, ദാ​സ് ക​ളം​കു​ന്നേ​ൽ കൊ​ല്ലാ​ട്.


സം​സ്‌​കാ​രം നാ​ളെ
പു​തു​പ്പാ​ടി
കഴിഞ്ഞദിവസം നി​ര്യാ​ത​നാ​യ കാ​ക്ക​വ​യ​ലി​ല്‍ പ​ടി​ഞ്ഞാ​റേ​മേ​മ​ന ജോ​സ​ഫ്(​പാ​പ്പ​ച്ച​ന്‍-86)​ന്‍റെ സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് കാ​ക്ക​വ​യ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ പ​ള്ളി​യി​ൽ.

ടി.​പി. ശ​ശി
വെ​ള്ളൂ​ർ
ത​ച്ച​കു​ഴി​യി​ൽ ടി.​പി. ശ​ശി (കു​ട്ടാ​യി-59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ അ​ജി​ത വ​ട്ട​പ്പാ​റ ഇ​ട​യാ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗൗ​രി​ല​ക്ഷ്മി, താ​മ​ര.

ര​മ​ണി
പ​ത്ത​നാ​ട്
കൊ​റ്റം​ചി​റ പാ​രി​ക്ക​ൽ മാ​ത്തു​ക്കു​ട്ടി​യു​ടെ ഭാ​ര്യ ര​മ​ണി (51) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​ഗ്ലോ​ബ​ൽ ഗോ​സ്പ​ൽ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: മ​ഞ്ജു, മ​നു, സ​നു. മ​രു​മ​ക്ക​ൾ: എ​ബി, സൗ​മ്യ.