സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ കോ​​ഹ്‌​ലി ​ത​​രം​​ഗം

12:25 AM May 19, 2019 | Deepika.com
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് അ​​പൂ​​ർ​​വ നേ​​ട്ടം. വി​​വി​​ധ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 10 കോ​​ടി ഫോ​​ളോ​​വ​​ർ​​മാ​​രെ നേ​​ടു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് താ​​ര​​മാ​​യി കോ​​ഹ്‌​ലി. ഫേസ്ബു​​ക്കി​​ൽ 3.70 കോ​​ടി, ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ 3.35 കോ​​ടി, ട്വി​​റ്റ​​റി​​ൽ 2.94 കോ​​ടി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ ഫോ​​ളോ​​വ​​ർ​​മാ​​രു​​ടെ എ​​ണ്ണം.

7.7 കോ​​ടി ഫോ​​ളോ​​വ​​ർ​​മാ​​രു​​ള്ള പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യാ​​ണ് ട്വി​​റ്റ​​റി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ആ​​രാ​​ധ​​ക​​രു​​ള്ള കാ​​യി​​ക​​താ​​രം. 4.3 കോ​​ടി​​യു​​മാ​​യി നെ​​യ്മ​​ർ ട്വി​​റ്റ​​റി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

ഫേസ്ബു​​ക്കി​​ലും (12.2 കോ​​ടി) റൊ​​ണാ​​ൾ​​ഡോ​​യാ​​ണ് മു​​ന്നി​​ൽ. 8.9 കോ​​ടി​​യു​​മാ​​യി ല​​യ​​ണ​​ൽ മെ​​സി​​യാ​​ണ് ഫേസ്ബു​​ക്കി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത്.