+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയൻ വൈസ് ചാൻസലർ രാജിവച്ചു

വി​​​യ​​​ന്ന: റ​​​ഷ്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക്കു സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​റു​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​സ്ട്രി​​
ഓസ്ട്രിയൻ വൈസ് ചാൻസലർ രാജിവച്ചു
വി​​​യ​​​ന്ന: റ​​​ഷ്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക്കു സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​റു​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​സ്ട്രി​​​യ​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഹെ​​​യ്ൻ​​​സ് ക്രി​​​സ്റ്റ്യ​​​ൻ സ്ട്രാ​​​ഷെ രാ​​​ജി​​​വ​​​ച്ചു.
ത​​​ന്‍റെ ന​​​ട​​​പ​​​ടി വി​​​വേ​​​ക​​​ശൂ​​​ന്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ്ട്രാ​​​ഷെ സ​​​മ്മ​​​തി​​​ച്ചു. ഗ​​​താ​​​ഗ​​​തമ​​​ന്ത്രി നോ​​​ർ​​​ബെ​​​ർ​​​ട്ട് ഹോ​​​ഫ​​​ർ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

2017ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പു ചി​​​ത്രീ​​​ക​​​രി​​​ച്ച​​​താ​​ണു വീ​​​ഡി​​​യോ. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു സ​​​ഹാ​​​യി​​​ച്ചാ​​​ൽ സ​​​ർ​​​ക്കാ​​​ർ കോ​​​ൺ​​​ട്രാ​​​ക്‌ടുകൾ ന​​​ല്കാ​​​മെ​​​ന്നാ​​​ണു റ​​​ഷ്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക്കു സ്ട്രാ​​​ഷെ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.