അന്നമ്മ
കല്ലൂപ്പാറ
വെള്ളാപ്പള്ളിൽ പരേതനായ വി.സി.വർഗീസിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേത ഓതറ മംഗലം ചന്ദനവേലിൽ തുണ്ടിയിൽ കുടുംബാംഗം. മക്കൾ: അച്ചൻകുഞ്ഞ്, കൊച്ചുമോൾ, സണ്ണി, ലീലാമ്മ. മരുമക്കൾ: അനിയൻ കളപ്പുരയ്ക്കൽ, ജയിംസ് പുലിപ്ര, സിനി.
സുമതിക്കുട്ടിയമ്മ
മുണ്ടിയപ്പള്ളി
പടിഞ്ഞാറേക്കര നന്ദനത്തിൽ സുമതിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 2.30-ന് വീട്ടുവളപ്പിൽ. പരേത തൃക്കൊടിത്താനം ചക്കിട്ടപറന്പിൽ കുടുംബാംഗം. മകൾ: പ്രസന്നകുമാരി (റിട്ടയേഡ് അധ്യാപിക, എന്‍എസ്എസ് എച്ച്എസ് കുന്നന്താനം). മരുമകൻ: പരേതനായ ദിവാകരൻപിള്ള പടിഞ്ഞാറേക്കര.