+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

സിസ്റ്റർ ജൂ​ലി​യ കൊ​റ്റ​ത്തി​ൽ എ​സ്​ഡി ച​ങ്ങ​നാ​ശേരിഎ​സ്​ഡി ച​ങ്ങ​നാ​ശേരി സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സി​ലെ സിസ്റ്റർ ജൂ​ലി​യ കൊ​റ്റ​ത്തി​ൽ (കെ.​ഡി.മ​റി​യാ​മ്മ 81) നി​ര്യാ​ത​യാ​യി. സം​സ്കാ
കോട്ടയം
സിസ്റ്റർ ജൂ​ലി​യ
കൊ​റ്റ​ത്തി​ൽ എ​സ്​ഡി
ച​ങ്ങ​നാ​ശേരി
എ​സ്​ഡി ച​ങ്ങ​നാ​ശേരി സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സി​ലെ സിസ്റ്റർ ജൂ​ലി​യ കൊ​റ്റ​ത്തി​ൽ (കെ.​ഡി.മ​റി​യാ​മ്മ - 81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു നാലിനു ആർച്ച് ബിഷപ് മാ​ർ ജോ​സ​ഫ് പെ​രും​തോ​ട്ടത്തിന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വത്തിൽ ചെ​ത്തി​പ്പു​ഴ എ​സ്​ഡി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ . പ​രേ​ത അ​യ​ർ​ക്കു​ന്നം കൊ​റ്റ​ത്തി​ൽ പ​രേ​ത​രാ​യ ദേ​വ​സ്യാ - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മക ളാണ്. പ​രേ​ത ചു​ണ​ങ്ങം​വേ​ലി, തു​റ​വൂ​ർ, പെ​രു​മാ​നൂ​ർ, ക​റു​കു​റ്റി, മേ​ലൂ​ർ, പ​ഴ​ങ്ങ​നാ​ട്, ജ​ഗാ​ദി​രി, ബി​ജ്നോ​ർ, ആ​ലു​വ - ന​സ്ര​ത്ത്, ബം​ഗളുരൂ, പൊ​ടി​പ്പാ​റ, അ​ദി​ലാ​ബാ​ദ്, കൊ​ടി​നാ​ട്ടും​കു​ന്ന്, ന​സ്ര​ത്ത് തെ​ക്കേ​ക്ക​ര, ചൂ​ട്ടു​വേ​ലി, സെ​ന്ന​ത്തൂ​ർ, ഫാ​ത്തി​മാ​പു​രം, കാ​ക്ക​നാ​ട്, മേ​ഴ്സി ഹോം, ​പാ​ലാ, ചെ​ത്തി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സഹോദരങ്ങൾ: പ​രേ​ത​രാ​യ ഏ​ബ്ര​ഹാം ദേ​വ​സ്യ, സിസ്റ്റർ എ​ലി​സ​ബ​ത്ത് ആ​ൻ എ​ച്ച് സി. ​ സിസ്റ്റർ ഫി​ലോ എ​ച്ച്​സി, സിസ്റ്റർ ​ടെ​സ്‌ലിൻ എ​സ്​ഡി എ​ന്നി​വ​ർ സ​ഹോ​ദ​ര പു​ത്രി​മാ​രാ​ണ്.

ആർച്ച് ബിഷപ്
മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ
സ​ഹോ​ദ​ര​ൻ
കെ.​ജെ.​ജോ​ൺ
ക​ടു​ത്തു​രു​ത്തി
കോ​ട്ട​യം രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം​ചെ​യ്ത മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ സ​ഹോ​ദ​ര​ൻ കെ.​ജെ.​ജോ​ൺ (80, മു​ൻ ഫോ​റ​സ്റ്റ് കോ​ൺ​ട്രാ​ക്‌​ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ (പെ​ണ്ണ​മ്മ, റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക) അ​രീ​ക്ക​ര മു​പ്രാ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് (ഇ​റ്റ​ലി), പ​യ​സ് ജോ​ൺ (യു​കെ), മാ​ർ​ട്ടി​ൻ, ആ​ൻ മ​രി​യ. മ​രു​മ​ക്ക​ൾ: അ​ഞ്ജു ഏ​ബ്ര​ഹാം ക​ല്ലേ​ലു​മ​ണ്ണി​ൽ തി​രു​വ​ന​ന്ത​പു​രം, റി​നി ക​റു​ക​യി​ൽ കോ​ട്ട​യം, ജി​നു മു​ള​മൂ​ട്ടി​ൽ കോ​ട്ട​യം, ബോ​ബി ഏ​ബ്ര​ഹാം പാ​റാ​നി​ക്ക​ൽ തി​രു​വ​ന​ന്ത​പു​രം.

ഗ്രേ​സി
ച​ങ്ങ​നാ​ശേ​രി
കൂ​ട്ടി​ക്ക​ൽ പൊ​ട്ടം​കു​ളം പ​രേ​ത​നാ​യ കു​ര്യ​ച്ച​ന്‍റെ ഭാ​ര്യ ഗ്രേ​സി (ഗ്രേ​സ​മ്മ-79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.15-ന് ​പു​തു​ച്ചി​റ​യി​ലു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി മൂ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ക്കി​ച്ച​ൻ, റോ​സ്മോ​ൾ, മാ​ത്തു​ക്കു​ട്ടി, ടെ​സ്, പ​രേ​ത​രാ​യ ജെ​റി, ജി​യോ. മ​രു​മ​ക്ക​ൾ: മ​റി​യ​മ്മ പാ​റ​ക്കാ​ട് ച​ങ്ങ​നാ​ശേ​രി, ലാ​ല​ൻ വാ​റ്റൂ​പ​റ​ന്പി​ൽ മാ​മ്മൂ​ട്, ബി​ന്ദു ഇ​ല​വ​നാ​ൽ ചേ​ല​ക്ക​ര, തോ​മ​സ് ക​ല്ലൂ​ക്കാ​ര​ൻ തൃ​ശൂ​ർ.

ഏ​ല​മ്മ തോമസ്
മോ​നി​പ്പ​ള്ളി
ചീ​ങ്ക​ല്ലേ​ൽ വ​ള്ളി​പ്പാ​ലം വി.​ജെ.​തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ല​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 10.30ന് ​ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ത​ല​യോ​ല​പ്പ​റ​ന്പ് പൊ​തി വേ​ന്പേ​നി കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ജ​ൻ വി.​തോ​മ​സ് (വ​ള്ളി​പ്പാ​ലം ബാ​ങ്കേ​ഴ്സ്, പ​ള്ളി​ക്ക​വ​ല, കു​റ​വി​ല​ങ്ങാ​ട്), ഫ്രാ​ങ്ക് വി. ​തോ​മ​സ് (ദു​ബാ​യ്), സ​ണ്ണി ടോം (​യു​എ​സ്എ), സി​ബി തോ​മ​സ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന സോ​ജ​ൻ മൂ​ങ്ങാ​മാ​ക്ക​ൽ കാ​ഞ്ഞി​ര​മ​റ്റം, ജി​നി ഫ്രാ​ങ്കോ കൊ​ച്ചു​തൊ​ട്ടി​യി​ൽ കാ​ളി​കാ​വ്, സോ​ജി സ​ണ്ണി കു​റു​പ്പ​നാ​ട്ട് മ​ണ്ഡ​പ​ത്തി​ൽ കു​റു​പ്പ​ന്ത​റ, ബി​ൻ​സി സി​ബി ച​ക്കാ​ല​യ്ക്ക​ൽ എ​ട​ത്വ.

പി. ​എ​ൽ. ഗ്രേ​സി
പെ​രു​ന്പ​ന​ച്ചി
എ​ട​ത്വ ഒ​റ്റാ​റ​യ്ക്ക​ൽ പി. ​ജെ. വ​ർ​ഗീ​സി​ന്‍റെ (റി​ട്ട: സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ) ഭാ​ര്യ പി. ​എ​ൽ.ഗ്രേ​സി(77,റി​ട്ട: അ​ധ്യാപി​ക സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച് എ​സ് എ​സ് എ​ട​ത്വ ) നി​ര്യാ​ത​യാ​യി . സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. പ​രേ​ത പാ​ണ്ടി കൈ​ന​ടി പ​ള്ളി​ത്താ​നം കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: സോ​ജ​ൻ ജോ​ർ​ജ്(അ ധ്യാപ​ക​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് കു​റു​ന്പ​നാ​ടം), സാ​ജി ജോ​ർ​ജ് (അ​ധ്യാ​പി​ക ഏ​നാ​ത്ത് സ്കൂ​ൾ), സാ​ജ​ൻ ജോ​ർ​ജ്(എ​ൻജിനി​യ​ർ അ​ബു​ദാ​ബി) .മ​രു​മ​ക്ക​ൾ അ​ഞ്ചു ജോ​ബ് കാ​ട്ടൂ​ർ ( സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച് എ​സ് എ​സ് ച​ങ്ങ​നാ​ശേ​രി), ബി​ജു ജെ​യ്ക്ക് ഭ​വ​ൻ ഏ​നാ​ത്ത് ( കെഎസ്ഇബിഏ​നാ​ത്ത് ), ജാ​സ്മി​ൻ മാ​ത്യു വ​ട​ക്കും​പാ​ടം മു​വാ​റ്റു​പു​ഴ (റിസേർച്ച് സ്കോളർ ).

ഏ​ലി​ക്കു​ട്ടി
എ​ലി​ക്കു​ളം
മ​ടു​ക്ക​ക്കു​ന്ന് ന​രി​തൂ​ക്കി​ൽ (പു​ത്ത​ൻ​പു​ര​യി​ൽ) പി.​കെ.​കു​ര്യ​ന്‍റെ (കൊ​ച്ച്) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 2.30-ന് ​പൈ​ക സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത പൂ​വ​ര​ണി ഈ​റ്റ​ത്തോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി, ജോ​ർ​ജി, ജി​ജി, റെ​ജി (യു​എ​സ്എ), സ​ജി (യു​എ​സ്എ), ബി​ജി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​ളി ക​ട​ന്തോ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി, മി​നി പ​ഴേ​പ​റ​ന്പി​ൽ ഉ​രു​ളി​കു​ന്നം, ടോ​ണി പു​ല്ലാ​ന്താ​നി​ക്ക​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി, ബീ​ന തെ​ക്കേ​ൽ ന​രി​യ​ങ്ങാ​നം (യു​എ​സ്എ), ജൂ​ലി കി​ഴ​ക്കേ​ക്ക​ര താ​ഴ​ത്തു​വീ​ട്ടി​ൽ മേ​രി​കു​ളം (യു​എ​സ്എ), ഷാ​ജ​ൻ ന​രി​പ്പാ​റ​യി​ൽ തോ​പ്രാം​കു​ടി (യു​എ​സ്എ).

പി.​എ.​ജോ​സ​ഫ്
ക​ടു​ത്തു​രു​ത്തി
വാ​ലാ​ച്ചി​റ ശാ​സ്താം​കാ​ലാ​യി​ൽ പി.​എ.​ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ പീ​ടി​ക​യി​ൽ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​വാ​ലാ​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ, ഫാ. ​കു​ര്യാ​ക്കോ​സ് (പ്രി​ൻ​സി​പ്പ​ൽ, ഡോ​ൺ​ബോ​സ്കോ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട), ജോ​യി, തോ​മ​സ് (കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ), ബി​നോ​യി (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: എ​ൽ​സ​മ്മ, റൂ​ബി, ലി​സ, ഡെ​യ്സി, ഷൈ​നി (അ​യ​ർ​ല​ൻ​ഡ്).

ടി.​കൃ​ഷ്ണ​മ്മ
കു​മാ​ര​ന​ല്ലൂ​ർ
ഗോ​കു​ല​ത്തി​ൽ പ​രേ​ത​നാ​യ എ​ൻ.​എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ (പി​ഡ​ബ്ല്യു​ഡി റി​ട്ട​യേ​ഡ്) ഭാ​ര്യ ടി.​കൃ​ഷ്ണ​മ്മ (87, പി​ഡ​ബ്ല്യു​ഡി റി​ട്ട​യേ​ഡ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ചെ​ന്പ​ഴ​ന്തി ത​ട്ടാം​കോ​ണം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (അ​ധ്യാ​പ​ക​ൻ, നാ​ഗാ​ലാ​ൻ​ഡ്), ശോ​ഭ പ്ര​ദീ​പ്, ജ​ല​ജ ശ​ശി (വി ​ഗാ​ർ​ഡ് തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ശ്രീ​ക​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ ഹ​രി​പ്ര​ദീ​പ്, ശ​ശി​ധ​ർ (റി​ട്ട​യേ​ഡ് വ്യാ​സ കോ​ള​ജ്, വ​ട​ക്കാ​ഞ്ചേ​രി).

ഗി​രീ​ഷ്കു​മാ​ർ
വാ​ഴൂ​ർ
തീ​ർ​ഥ​പാ​ദ​പു​രം ത​യ്യി​ൽ​തോ​ട്ടു​പു​റ​ത്ത് പ​രേ​ത​നാ​യ രാ​മ​ൻ​നാ​യ​രു​ടെ മ​ക​ൻ ഗി​രീ​ഷ്കു​മാ​ർ(​വി​നോ​ദ്-47) ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നിര്യാതനായി. സം​സ്കാ​രം നാളെ 11ന് ​തീ​ർ​ഥ​പാ​ദ​പു​രം ജ്യോ​തി​ഷ്ഭ​വ​ൻ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ഷ​മ ​പ​ന്ത​ളം താ​ഴ​ത്തേ​ൽ കുടുംബാംഗം . മ​ക്ക​ൾ:​ജ്യോ​തി​ഷ് കൃ​ഷ് ണ(​അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റി​ംഗ് കോ​ളജ്, കാ​ഞ്ഞി​ര​പ്പ​ള്ളി), ജ്യോ​തി​കൃ​ഷ്ണ(​ബി​എംഎം​സ്കൂ​ൾ, പാ​ന്പാ​ടി). ​

കെ.​എ​ൻ. ഭാ​ര​തി​യ​മ്മ
മ​ണ​ർ​കാ​ട്
ശോ​ഭ​നാ​ല​യം (കി​ഴ​ക്കേ​ട​ത്ത് ) പ​രേ​ത​നാ​യ എം.​ആ​ർ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ കെ.​എ​ൻ. ഭാ​ര​തി​യ​മ്മ (ത​ങ്ക​മ്മ-79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന്. മ​ക്ക​ൾ: ര​മ​ണി, രാ​ജു, നി​ർ​മ്മ​ല, പ​രേ​ത​യാ​യ ശോ​ഭ​ന. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ തു​ന്പേ​മ​റ്റ​ത്തി​ൽ മാ​ലം, പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​കു​റു​പ്പ് ര​മ്യാ​ല​യ​ത്തി​ൽ മ​ണ​ർ​കാ​ട് , പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ​നാ​യ​ർ ശ്രീ​വ​ത്സ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ , സു​നി​ത കൊ​ട്ടാ​ര​ത്തി​ൽ കാ​രാ​പ്പു​ഴ .


മ​റി​യാ​മ്മ
കി​ട​ങ്ങൂ​ർ
കു​ള​ഞ്ഞി​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​ച്ച​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (99) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30-ന് ​കൂ​ട​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ക​ട്ട​ച്ചി​റ മു​ള​ഞ്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ അ​ച്ചു​ക്കു​ട്ടി, അ​ന്ന​മ്മ, ഏ​ലി​യാ​മ്മ, മേ​രി, ത്രേ​സ്യാ​മ്മ, ബേ​ബി (വാ​ട്ട​ർ അ​ഥോ​റി​റ്റി റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ), മ​ത്താ​യി (വാ​ട്ട​ർ അ​ഥോ​റി​റ്റി റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ), വി​മ​ല, തോ​മ​സ് (സാ​ഗ​ർ ഫു​ട്ട്‌​വെ​യേ​ഴ്സ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കൈ​പ്പു​ഴ, മാ​ത്യു പൂ​വ​ത്തി​ങ്ക​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, പ​രേ​ത​നാ​യ ബേ​ബി വ​ട്ടു​കു​ള​ങ്ങ​ര പു​ന്ന​ത്തു​റ, ചാ​ക്കോ​ച്ച​ൻ ചെ​റി​യാ​ൻ​കു​ന്നേ​ൽ ഇ​ട​ക്കോ​ലി, കു​രു​വി​ള വ​ലി​യ​വീ​ട്ടി​ൽ അ​രീ​ക്ക​ര, ജോ​സ​ഫ് മു​തു​കു​ള​ത്തു​ങ്ക​ര അ​മ​ന​ക​ര, വ​ൽ​സ, ഏ​ലി​യാ​മ്മ, ത്രേ​സ്യാ​മ്മ.

ത്രേ​സ്യാ​ക്കു​ട്ടി
ക​ഞ്ഞി​ക്കു​ഴി
പാ​ള​ക്ക​ട പ​രേ​ത​നാ​യ പി.​ടി. ഉ​തു​പ്പാ​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വെ​ളി​യ​നാ​ട് വ​ല്ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി (യു​എ​സ്എ), ലാ​ലു (ഷാ​രോ​ൺ ബേ​ക്ക​റി ച​വി​ട്ടു​വ​രി), ബാ​ലു (പാ​ള​ക്ക​ട ഹോ​ട്ട​ൽ, ക​ഞ്ഞി​ക്കു​ഴി), ബി​ജി (യു​കെ), സി​ജി ക​ടു​ത്തു​രു​ത്തി, ലൈ​ജു (മ​ദ്രാ​സ്). മ​രു​മ​ക്ക​ൾ: അ​നി മാ​ലി​ക്ക​ര​യി​ൽ മാ​ന്നാ​ർ, ജി​ജി തൊ​ണ്ണ​മാ​വു​ങ്ക​ൽ നീ​റി​ക്കാ​ട്, സ​ജി​നി ച​മ്മ​ഴി​ക്കാ​ട്ട് കു​മ​ര​ങ്ക​രി, അ​ല​ക്സ് മേ​ലേ​ട​ത്ത് ക​രി​ങ്കു​ന്നം, ജോ​സ് ഇ​ട​ക്ക​ര​യി​ൽ ക​ടു​ത്തു​രു​ത്തി, പ്രി​യ മു​ണ്ട​ക​പ​റ​ന്പി​ൽ ക​ടു​ത്തു​രു​ത്തി.

ഏ​ലി​യാ​മ്മ
ഇ​ര​വി​മം​ഗ​ലം
പ​ന​ങ്കാ​ലാ​യി​ൽ പ​രേ​ത​നാ​യ എ​സ്ത​ഫാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ നാ​ലി​ന് ഇ​ര​വി​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​ന​ല്ലൂ​ർ ഇ​ഞ്ചി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, സി​ബി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ചെ​റി​യാ​ൻ കാ​ട്ടി​പ​റ​ന്പി​ൽ മാ​ല​ക്ക​ല്ല്, ഷൈ​ബി പ​ള്ളി​ക്ക​ണ്ട​ത്തി​ൽ മാ​റി​ക.

ചി​ന്ന​മ്മ
കോ​രു​ത്തോ​ട്
പ​ള്ളി​പ്പ​ടി വ​ട​ക്കേ​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ദേ​വ​സ്യാ​യു​ടെ മ​ക​ൾ ചി​ന്ന​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ രണ്ടിനു പ​ള്ളി​പ്പ​ടി​യി​ലു​ള്ള സ​ഹോ​ദ​ര​ൻ തോ​മ​സി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂഷ​യ്ക്കു ശേ​ഷം കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പള്ളിയിൽ. സ​ഹോ​ദ​ര​ങ്ങ​ൾ:പ​രേ​ത​നാ​യ ജോ​സ​ഫ്, ആ​നി പോ​ഴ​ത്തു​വ​യ​ലി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി.

സം​സ്കാ​രം ഇ​ന്ന്
പൊ​ൻ​കു​ന്നം
ക​ഴി​ഞ്ഞ ദി​വ​സം ഗൂ​ഡ​ല്ലൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ിച്ച ഇ​ള​ങ്ങു​ളം മാ​ണാ​ക്കു​ഴി​യി​ൽ ചാ​ക്കോ ഫി​ലി​പ്പിന്‍റെ (ബേ​ബി-59) സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.
എ​ൻ.​സി.​ജോ​ണ്‍
ചേ​ന​പ്പാ​ടി
നെ​ടും​ങ്കു​ന്നം വീ​ട്ടി​ൽ എ​ൻ.​സി.​ജോ​ണ്‍ (കു​ഞ്ഞു​മോ​ൻ- 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിനു ​ചേ​ന​പ്പാ​ടി ചെ​ങ്ങാ​കു​ന്ന് സിഎ​സ് ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ മർത്താ ജോൺ മാ​ന്തു​രു​ത്തി ചി​ങ്ങം​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, മോ​ള​മ്മ . മ​രു​മ​ക്ക​ൾ: റീ​നാ, ബി​നോ​യി (പ​രു​ത്തി​മൂ​ട് ).

സം​സ്കാ​രം ഇ​ന്ന്
കൊ​ഴു​വ​നാ​ൽ
പൂ​വ​ക്കു​ള​ത്ത് (എ​റ​കോ​ന്നി വ​യ​ലി​ൽ കു​ടും​ബം) പ​രേ​ത​നാ​യ പി.​കെ. എ​മ്മാ​നു​വ​ലി​ന്‍റെ (റി​ട്ട. എ​ച്ച്എം) ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ മേ​രി മാ​നു​വ​ലി​ന്‍റെ (79) സം​സ്കാ​രം ഇ​ന്ന് 1.30 ന് ​കൊ​ഴു​വ​നാ​ൽ സെ​ന്‍റ് ജോ​ൺ നെ​പും​സ്യാ​ൻ​സ് പ​ള്ളി​യി​ൽ.
എം.​സി.​ഡേ​വി​ഡ്
ഇ​റു​ന്പ​യം
മാ​ന്ത​ട​ത്തി​ൽ എം.​സി.​ഡേ​വി​ഡ് (പാ​പ്പ​ച്ച​ൻ-60, റി​ട്ട​യേ​ഡ് എ​ച്ച്എ​ൻ​എ​ൽ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വെ​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ ലൂ​സി. മ​ക്ക​ൾ: പി​ൽ​സി ഡേ​വി​ഡ്, അ​ജി​ത്ത് ഡേ​വി​ഡ്. മ​രു​മ​ക​ൻ: ടോ​ണി തോ​മ​സ്.