+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

ത​ങ്ക​മ്മ തോ​മ​സ് ത​ച്ച​ന്പാ​റ: പു​ളി​യി​ല​ത്ത് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ത​ച്ച​ന്പാ​റ താ​ബോ​ർ മാ​ർ​ത്തേ
പാലക്കാട്
ത​ങ്ക​മ്മ തോ​മ​സ്

ത​ച്ച​ന്പാ​റ: പു​ളി​യി​ല​ത്ത് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ത​ച്ച​ന്പാ​റ താ​ബോ​ർ മാ​ർ​ത്തോ​മ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

ഫി​ലി​പ്പ്

മണ്ണാർക്കാട്: ച​ങ്ങ​ലീ​രി തൈ​പ്പ​റ​ന്പി​ൽ ഫി​ലി​പ്പ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​ വൈ​കു​ന്നേ​രം നാ​ലി​ന് ച​ങ്ങ​ലീ​രി തി​രു​ഹൃ​ദ​യ ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ഷാ​യി, ബെ​ന്നി, ലി​സി, മി​നി, ബി​നോ​യ്. മ​രു​മ​ക്ക​ൾ: അ​വ​റാ​ച്ച​ൻ, ദീ​പ, ലൂ​ക്ക, സൈ​മ​ണ്‍, ആ​ഷ.

അ​യ​മു

മ​ണ്ണാ​ർ​ക്കാ​ട്: ക​ണ്ട​മം​ഗ​ലം പു​റ്റാ​നി​ക്കാ​ട് അ​യ​മു (58) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പു​റ്റാ​നി​ക്കാ​ട് ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ​മാ​ർ: സൈ​ന​ബ, സ​ലീ​ന. മ​ക്ക​ൾ: അ​ജ്മ​ൽ, അ​സ്ഫി​ന, അ​ജ്നാ​സ്.

ത​ങ്ക

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​ങ്കാ​വ് പ​രേ​ത​നാ​യ കു​ഞ്ചു​വി​ന്‍റെ ഭാ​ര്യ ത​ങ്ക (70)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശി​വ​ൻ, ക​ണ്ണ​ൻ, ബീ​ന, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ഗീ​ത, മ​ല്ലി​ക, ലീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​കൃ​ഷ്ണ​ൻ, മാ​ണി​ക്യ​ൻ.

കു​ട്ടി​കൃ​ഷ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: പ്ര​ധാ​നി വാ​ക്കോ​ട് കു​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ കു​ട്ടി​ക്കൃ​ഷ്ണ​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ​ൻ, ജ​യ​ന്തി, ര​ജ​നി. മ​രു​മ​ക്ക​ൾ: വി​ദ്യ, ച​ന്ദ്ര​ൻ, കൃ​ഷ്ണ​നു​ണ്ണി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ൻ, പാ​റു.

മ​ണി

ക​ഞ്ചി​ക്കോ​ട്: പ്രീ​ക്കോ​ട്ട് മി​ൽ കോ​ള​നി രാ​ജീ​വ്ന​ഗ​ർ എ. ​ജി. മ​ണി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ത്ന​കു​മാ​രി.മ​ക്ക​ൾ: ശ്രീ​ല​ത, ശോ​ഭ, വി​നോ​ദ് കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​ര​മേ​ശ്വ​ര​ൻ, പ​രേ​ത​നാ​യ സ​തീ​ശ​ൻ, ബീ​ന.

ത​ങ്ക

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ആ​റാം​തൊ​ടി പ​രേ​ത​നാ​യ ചെ​റു​കു​ട്ടി ഭാ​ര്യ ത​ങ്ക (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നുരാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​ന്ദ​ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ഹ​രി, ഓ​മ​ന, ഇ​ന്ദി​ര. മ​രു​മ​ക്ക​ൾ: സു​ന്ദ​രി, സു​ജാ​ത, സി.പ്ര​ഭാ​ക​ര​ൻ (സി​പി​എം ​വ​ട​ക്ക​ഞ്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം), പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ.