എം.സി. കുര്യൻ
വാഴക്കുളം: കദളിക്കാട് തെക്കുംമല മുണ്ടയ്ക്കൽ എം.സി. കുര്യൻ (99) നിര്യാതനായി. സംസ്കാരം നാളെ 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പളളിയിൽ. ഭാര്യ: ബ്രിജിറ്റ് ആരക്കുഴ മുടിയിൽ കുടുംബാംഗം. മക്കൾ: പരേതനായ അഡ്വ. ജയിംസ് കുര്യൻ, പരേതയായ ആനി, ബ്രിജിറ്റ്, ഫിലോമിന, ജോർജ്, മേരി, സിസിലി, ജോസ് (അസി. ജനറൽ മാനേജർ, കെഎസ്ഐഡിസി എറണാകുളം). മരുമക്കൾ: ത്രേസ്യാമ്മ (റിട്ട. അധ്യാപിക, എസ്എച്ച് ഗേൾസ് ഹൈസ്കൂൾ, മുതലക്കോടം) നാറാണത്ത് മടക്കത്താനം, എം.ജെ. ജോർജ് (റിട്ട. മാനേജർ, എസ്ബിഐ) മുണ്ടിയത്ത് നീറന്പുഴ, വർഗീസ് മാത്യു (ബിസിനസ്) തോയലിൽ കരിമണ്ണൂർ, ബേബി (ബിസിനസ്) തുളുന്പാറയിൽ (വടക്കേൽ) കറുകടം, ആനി തെക്കേ വട്ടക്കുന്നേൽ നാകപ്പുഴ, കെ.പി. ജോസഫ് (റിട്ട. ചീഫ് മാനേജർ, യൂണിയൻ ബാങ്ക്) കളന്പാടൻ ആലുവ, റ്റോമി പോൾ (കാത്തലിക് സിറിയൻ ബാങ്ക്) മൂഞ്ഞേലിൽ അങ്കമാലി, റീമ കുഴിക്കാട്ടുമ്യാലിൽ തൃശൂർ.
വർക്കി കുര്യാക്കോസ്
കോലഞ്ചേരി: കറുകപ്പിള്ളി പനിച്ചാക്കുഴിയിൽ വർക്കി കുര്യാക്കോസ് (94) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മറിയാമ്മ കടയ്ക്കനാട് താഴവന കുടുംബാംഗമാണ്. മക്കൾ: മേരി, വർഗീസ്, അവറാച്ചൻ, ചിന്നമ്മ, ശാന്ത, ഗ്രേസി. മരുമക്കൾ: ഏലിയാസ് കോനാട്ട് മുല്ലപ്പള്ളിൽ കക്കാട്, എൽസമ്മ കുന്പളത്ത് മാമലശേരി, സൂസി പെരുന്പിള്ളിൽ കാണിനാട്, എൽദോ കാരുകുളം കറുകപ്പിള്ളി, ജോസ് കാളിയമ്മേലിൽ കടമറ്റം, ജോർജ് അറന്പൻകുടി കോതമംഗലം.
ഒ.പി. സെബാസ്റ്റ്യൻ
മൂലങ്കുഴി: കൊച്ചി ബ്ലോക്ക് കോണ്ഗ്രസ് നോർത്ത് കമ്മിറ്റി സെക്രട്ടറിയും പൊതുപ്രവർത്തകനുമായ ഒ.പി. സെബാസ്റ്റ്യൻ(കുഞ്ഞുമോൻ -59) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് കഴുത്തുമുട്ട് സാന്തോം ദേവാലയത്തിൽ. ഭാര്യ: ഷീല അരൂർ മണക്കാട് കുടുംബാംഗമാണ്. മക്കൾ: ഏയ്ഞ്ചൽ മേരി (കെപിഎംജി ജീവനക്കാരി, ഇൻഫോപാർക്ക്), ആലീന (വിദ്യാർഥിനി, എസ്എൻ ജിസ്റ്റ് പറവൂർ).
വി. ഗോപാലകൃഷ്ണൻ നായർ
കോതമംഗലം: പിഡബ്ല്യുഡി റിട്ടയേർഡ് ഉദ്യോഗസ്ഥനും എൻഎസ്എസ് താലൂക്ക് യൂണിയൻ രക്ഷാധികാരിയും എൻഎസ്എസ് പ്രതിനിധിസഭാ അംഗവുമായ മാതിരപ്പിള്ളി ഐക്കര (ജയഭവൻ) വി. ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. എൻഎസ്എസ് കോതമംഗലം യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അംബികാദേവി തോട്ടുമുഖം കണ്ണാട്ട് കുടുംബാംഗം. മക്കൾ: ജയരാജ് (റജിസ്ട്രാർ സി-ഡിറ്റ്), സീമ ശങ്കർ (മാനേജർ, ഇന്ത്യൻ ബാങ്ക് ആലുവ), സാജൻ (ദുബായ്). മരുമക്കൾ: ഡോ. ടി.എൻ. സീമ (മുൻ എംപി, ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്സണ്), ഡോ. ശങ്കരനാരായണൻ നായർ (റിട്ട. പ്രഫ. കുസാറ്റ്), ഡോ. ശ്രീജ സാജൻ (ദുബായ്).
മറിയാമ്മ
കോതമംഗലം: ചേലാട് ആനിയ്ക്കാശേരിൽ പരേതനായ ഔസേഫിന്റെ ഭാര്യ മറിയാമ്മ(93) നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന് മകൻ കുര്യാക്കോസിന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പിണ്ടിമന സെന്റ് ജോണ്സ് യാക്കോബായ സുറിയാനി പള്ളിയിൽ. കുത്തുകുഴി കരിന്പനക്കൽ കുടുംബംഗമാണ് പരേത. മറ്റുമക്കൾ: മത്തായി, പൗലോസ്, വർഗീസ്, പരേതരായ ഏലിയാസ്, ആനീസ്, ജോണി. മരുമക്കൾ: അന്നക്കുട്ടി, മേരി, മോളി, സൂസി, ലീല.
ത്രേസ്യ
കറുകുറ്റി: പൈനാടത്ത് ഇട്ടുമാണി കൊച്ചപ്പന്റെ ഭാര്യ ത്രേസ്യ(78) നിര്യാതയായി. സംസ്കാരം ഇന്നു നാലിന് ക്രിസ്തുരാജാശ്രമ ദേവാലയത്തിൽ. മക്കൾ: പോൾ, ജോയ്, എൽവി, സിനി, മിനി. മരുമക്കൾ: ഷീല, റോസ്മേരി, സോജൻ ആന്റണി ചിറ്റേഴത്ത് എറണാകുളം, തോമസ് പറനിലം ചാലക്കുടി, സെബി പടയാടൻ മഞ്ഞപ്ര.
മറിയക്കുട്ടി
പിറവം: പെരിയപ്പുറം ചേലകത്തിനാൽ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി(82) നിര്യാതയായി. സംസ്കാരം ഇന്നു ഒന്നിന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പെരുന്പടവം ചൂരയ്ക്കാകുഴിയിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഷൈല, എൽദോസ്. മരുമക്കൾ: സണ്ണി തോട്ടപ്പിള്ളിൽ കക്കാട്, ലാലി ചാലുനിലം കായനാട്.
എ.വി. വർഗീസ്
പള്ളിക്കര: സിപിഐ നേതാവും കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ പടിഞ്ഞാറേ മോറയ്ക്കാല അന്നക്കാടൻ എ.വി. വർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് മോറയ്ക്കാല സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: റാഫേൽ തെങ്ങോട് നാവുള്ളിൽ കുടുംബാംഗമാണ്. മക്കൾ: റോയി വർഗീസ് (ബിസിനസ്), റെജി, റീന (യുകെ). മരുമക്കൾ: ദീപ്തി, ബിൻസി, ബോബൻ മാത്യു (യുകെ).
ഔസേഫ് അന്തോണി
അങ്കമാലി: കോടുശേരി മാടവന ഔസേഫ് അന്തോണി (91) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് കോടുശേരി സെന്റ് ജോസഫ്സ് ദേവാലയത്തിൽ. ഭാര്യ: മറിയം കുഴൂർ ചക്കാലക്കൽ കുടുബാംഗം.
സി.എ. അബ്ബാസ് ഹാജി
പെരുന്പാവൂർ: മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം വെസ്റ്റ് വെങ്ങോല മിനിക്കവല ചേന്നാന്പിള്ളി പരേതനായ അമ്മുവിന്റെ മകൻ സി.എ. അബ്ബാസ് ഹാജി (66) നിര്യാതനായി. കബറടക്കം ഇന്ന് ഒന്പതിന് വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: മുംതാസ് (ഖദീജ). മക്കൾ: നായില (യുകെ), റാഹില, ഡോ. റൂബി, നെഫിത. മരുമക്കൾ: ആസിഫ് (യുകെ), റഈസ്, ഡോ. ഷെമീർ. സഹോദരങ്ങൾ: അലിയാർ, അബൂബക്കർ, അബ്ദുൽ കരീം, വീരാകുട്ടി, പരേതനായ കുഞ്ഞുമുഹമ്മദ്, നബീസ. മുസ്ലിം ലീഗ് പെരുന്പാവൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റായിരുന്നു. വി.എം.ജെ. പബ്ലിക് സ്കൂൾ ജനറൽ സെക്രട്ടറി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാമുദായിക വ്യവസായ മേഖലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. എംഎൽഎമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹമ്മദ് കബീർ, അഡ്വ. എൽദോസ് കുന്നപ്പിള്ളി, വി.പി. സജീദ്രൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ, യുഡിഎഫ് മുൻ കണ്വീനർ പി.പി. തങ്കച്ചൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഇന്ന് കബറടക്കത്തിനു ശേഷം വെങ്ങോല ജമാ അത്ത് ഹാളിൽ അനുശോചന യോഗം നടക്കും.
കെ. രമാദേവി
മൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടി അനീഷ് ഭവനിൽ സുധാകരന്റെ ഭാര്യ കെ. രമാദേവി (60, ബ്ലോക്ക് മഹിളാ പ്രധാൻ ഏജന്റ്) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. പരേത കടാതി ലക്ഷ്മി ഭവൻ കുടുംബാംഗം. മക്കൾ: അനീഷ്, അഞ്ജലി. മരുമക്കൾ: ഷിനോജ്, ദീപ്തി.
മാധവിക്കുട്ടി പിഷാരസ്യാർ
ചൊവ്വര: ചൊവ്വര ഗവണ്മെന്റ് ഹൈസ്കൂൾ റിട്ട. അധ്യാപികയും ചൊവ്വര പിഷാരത്ത് (ഉഷസ്) പരേതനായ കെ.ഗോവിന്ദപിഷാരടിയുടെ ഭാര്യയുമായ വല്ലച്ചിറ പിഷാരത്ത് വി.പി. മാധവിക്കുട്ടി പിഷാരസ്യാർ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആലുവ), പരേതനായ സുകുമാരൻ, വി.പി. മധു, ഡോ. ശശികുമാർ (അബുദാബി). മരുമക്കൾ: പരേതനായ രാമചന്ദ്രൻ, സുഭദ്ര, ലത, ഡോ. സുജാത.
അബൂബക്കർ ഹാജി
ചെറായി: കെഎസ്ഇബി റിട്ടയേർഡ് എൻജിനീയർ എടവനക്കാട് കിഴക്കേവീട്ടിൽ അബൂബക്കർ ഹാജി (92) നിര്യാതനായി. എടവനക്കാട് ഇർശാദുൽ മുസ്ലിമീൻ സഭ മുൻ മാനേജരാണ്. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ആമിനുമ്മ (എടവനക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: പരേതനായ അബ്ദുൽ ഖാദർ, സീന (റിട്ട. പ്രധാനാധ്യാപിക), മുഹമ്മദ് ഇഖ്ബാൽ (റിട്ട. സൂപ്രണ്ട്, ഐജി ഓഫീസ്), ജാസ്മിൻ, ഷമീം. മരുമക്കൾ: ജെബി അബ്ദുൽ ഖാദർ, ഡോ. സെയ്ത് അയ്യാരിൽ, ഇക്ബാൽ, ഫസലുൽ ഹഖ്, മൻസൂർ.
വി. മാധവ ഭട്ട്
മട്ടാഞ്ചേരി: നോർത്ത് ചെറളായി ഡോ. ജയഭട്ട് റോഡിൽ മഞ്ഞ ഭഗവതി ക്ഷേത്രത്തിനു സമീപം വി. മാധവ ഭട്ട്(83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രിയംവദ ഭായ്. മക്കൾ: അനിത എസ്. പൈ, രമേശ് ഭട്ട്, സവിത, ശ്രീകാന്ത് ഭട്ട്. മരുമക്കൾ: ശ്രീധര പൈ, ഉഷ ആർ. ഭട്ട്, രാജീവ് ജി. ഭട്ട്, പ്രിയ എസ്. ഭട്ട്.
കെ.ടി. വർഗീസ്
കടവന്ത്ര: കാനാട്ട് കെ.ടി. വർഗീസ് (64) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: എൽസി ആലങ്ങാട് മണവാളൻ കുടുംബാംഗം. മകൾ: ആനി. മരുമകൻ: നോബി തോട്ടത്തിൽ ആലപ്പുഴ.
കെ.വി. മത്തായി
പെരുന്പാവൂർ: കാളംമാലിൽ കെ.വി. മത്തായി (85) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മകൻ: കെ.എം. വർഗീസ്. മരുമകൾ: അമ്മിണിക്കുട്ടി
സരസമ്മ
തൃപ്പൂണിത്തുറ: തെക്കുംഭാഗം വാലുമ്മേൽ കിഴക്കേതിൽ സോമരാജന്റെ ഭാര്യ സരസമ്മ (70) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: പ്രസന്നകുമാരി, പുരുഷോത്തമൻ (സ്റ്റേറ്റ് ആർക്കൈവ്സ്, എറണാകുളം), വി.എസ്. ശ്രീനിവാസൻ (സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ), പരേതനായ ജയൻ (കെഎസ്ആർടിസി). മരുമക്കൾ: സുരേഷ്, അന്പിളി (സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ഡിപ്പാർട്ട്മെന്റ്, ആലുവ), ബീന (ഇൻഷ്വറൻസ് ഏജന്റ്), മിനി.
കൃഷ്ണൻകുട്ടി
പെരുന്പാവൂർ: പുല്ലുവഴി ഇടയത്ത്(ഈയംകുഴി) വീട്ടിൽ കൃഷ്ണൻകുട്ടി(83) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: ജയപാലൻ (കേണൽ, ഇന്ത്യൻ ആർമി മുംബൈ), ബാബു, ബിജു (എസ്ബിഐ പെരുന്പാവൂർ). മരുമക്കൾ: സരിത, പ്രിനി, ഹണി.
കെ.ആർ. കമലാക്ഷൻ
കൊച്ചി: കൊറശേരി കെ.ആർ. കമലാക്ഷൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ടി.കെ. ഹേമവതി. മക്കൾ: കെ.കെ. മധു, വിധുബാല. മരുമക്കൾ: പി.ടി. ദിനേശൻ, വി.പി. വിനു.
പാർവതി ദാമോദരൻ
കുറിച്ചിലക്കോട്: ഒളോപ്പിള്ളിൽ പരേതനായ ദാമോദരന്റെ ഭാര്യ പാർവതി(92) നിര്യാതയായി. മക്കൾ: രാധാമണി, പരേതനായ രവീന്ദ്രൻ, രാജേന്ദ്രൻ(രാജൻ), വിജയൻ, സുരേഷ്, ഒ.ഡി. അനിൽ. മരുമക്കൾ: പരേതനായ വേലായുധൻ മഞ്ഞപ്ര, ലീല രാജൻ, ബീന രവി, ലളിതാ വിജയൻ, സുശീല സുരേഷ്, ബീന അനിൽ.