വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജരായ രണ്ട് സിക്ക് യുവാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. വരുൻദീപ് ബ്രിൻഗ്(19), ദവനീത് ചാഹൽ(22) എന്നിവരാണു ഇന്ത്യാനപ്പൊളീസിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച എസ് യുവി ഒരു മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.