+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ഫാ. ​ജോ​ർ​ജ് നെ​റ്റി​ക്കാ​ട​ൻസി​എം​ഐചാ​ല​ക്കു​ടിഗു​ജ​റാ​ത്തി​ൽ രാ​ജ്കോ​ട്ട് രൂ​പ​ത​യു​ടെ മു​ൻ വി​കാ​രി ജ​ന​റാ​ളും രൂ​പ​ത​യി​ലെ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​രും സു​പ്പ
തൃശൂര്‍
ഫാ. ​ജോ​ർ​ജ്
നെ​റ്റി​ക്കാ​ട​ൻ
സി​എം​ഐ
ചാ​ല​ക്കു​ടി
ഗു​ജ​റാ​ത്തി​ൽ രാ​ജ്കോ​ട്ട് രൂ​പ​ത​യു​ടെ മു​ൻ വി​കാ​രി ജ​ന​റാ​ളും രൂ​പ​ത​യി​ലെ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​രും സു​പ്പീ​രി​യ​റു​മാ​യ ഫാ. ​ജോ​ർ​ജ് നെ​റ്റി​ക്കാ​ട​ൻ സി​എം​ഐ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രാ​ജ്കോ​ട്ട് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ. 1976ൽ ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ അ​ദ്ദേ​ഹം 43 വ​ർ​ഷ​വും അ​വി​ടെ​ത​ന്നെ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​പോ​ന്നു. ബി​ഷ​പ്പി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും, പ​ല​ത​വ​ണ ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​റാ​യും ചാ​ൻ​സ​ല​ർ, പ്രൊ​ക്കു​റേ​റ്റ​ർ, രാ​ജ്കോ​ട്ട് മി​ഷ​ൻ കൗ​ണ്‍​സി​ൽ സു​പ്പീ​രി​യ​ർ, ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി, ഡി​പി സി​സ്റ്റേ​ഴ്സ്, എം​സി സി​സ്റ്റേ​ഴ്സ്, എ​ഫ്സി​സി സി​സ്റ്റേ​ഴ്സ് എ​ന്നീ മ​ഠ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റാ​യും ചാ​പ്ലൈ​നു​മാ​യി​ട്ടു​ണ്ട്. ന​വ​ശ​ക്തി വി​ദ്യാ​ല​യ ഡ​യ​റ​ക്ട​ർ, ക്രൈ​സ്റ്റ് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, സെ​ന്‍റ് സേ​വ്യ​ർ പ്രൊ​വി​ൻ​സ് വി​കാ​ർ, പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സ് സു​പ്പീ​രി​യ​ർ, സെ​ന്‍റ് പോ​ൾ​സ് സി​എം​ഐ ഹൗ​സ് സു​പ്പീ​രി​യ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ര​ണ്ടു വ​ർ​ഷം റോ​മി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. മേ​ലൂ​ർ ശാ​ന്തി​പു​രം നെ​റ്റി​ക്കാ​ട​ൻ കു​ഞ്ഞു​വ​റീ​ത്-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ ഒ​ന്പ​താ​മ​ത്തെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഫാ. ​തോ​മ​സ് നെ​റ്റി​ക്കാ​ട​ൻ (മി​ഷ​ൻ ലീ​ഗ് അ​ഖി​ലേ​ന്ത്യ ഡ​യ​റ​ക്ട​ർ), പ​രേ​ത​നാ​യ എ​ൻ.​വി.​ജോ​സ​ഫ് (റി​ട്ട. എ​ൽ​ഐ​സി സൂ​പ്ര​ണ്ട് എ​റ​ണാ​കു​ളം), സി​സ്റ്റ​ർ സാം​ക്റ്റ (റി​ട്ട. അ​ധ്യാ​പി​ക, ബ​ദ്‌ലഹം കോ​ണ്‍​വ​ന്‍റ് മു​ക്കാ​ട്ടു​ക​ര), ആ​ൻ​ഡ്രു (നെ​റ്റി​ക്കാ​ട​ൻ കോ​ർ​പ​റേ​ഷ​ൻ, എ​റ​ണാ​കു​ളം), ജേ​ക്ക​ബ് (സെ​ന്‍റ് സേ​വ്യേ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​റ​ണാ​കു​ളം), ഫാ. ​പോ​ൾ ബെ​ൻ നെ​റ്റി​ക്കാ​ട​ൻ സി​എം​ഐ (ഗു​ഡ് ഷെ​പ്പേ​ർ​ഡ് കു​ന്നം​കു​ളം), എ​ൻ.​വി.​ജോ​ണ്‍ (സാം​ബി​യ), ഫ്രാ​ൻ​സി​സ് (പ്രി​ൻ​സ് ബു​ക്ക് സ്റ്റാ​ൾ, ചാ​ല​ക്കു​ടി), സെ​ബാ​സ്റ്റ്യ​ൻ (ബി​സി​ന​സ്, ഹൈ​ദ​രാ​ബാ​ദ്).

റോ​സി
വെ​ളി​യ​ന്നൂ​ർ
ചേ​ര്യേ​ക്ക​ര ലോ​ന​പ്പ​ന്‍റെ ഭാ​ര്യ റോ​സി (71)നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ഷീ​ബ, ജെ​യിം​സ്, ലാ​ർ​സ​ൻ, ലി​സ. മ​രു​മ​ക്ക​ൾ: ജോ​യ്, ലി​ത, ഷ​ജു.


ചാ​ക്കോ
കാ​ഞ്ഞി​ര​പ്പു​ഴ
ഇ​രു​ന്പ​ക​ച്ചോ​ല പ​ള്ളി​നീ​രാ​ക്ക​ൽ ചാ​ക്കോ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സ​മ്മ ചാ​ക്കോ. കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി, സ​ണ്ണി, ബെ​മ്മി, ലി​ല്ലി, നൈ​സ്സി, സി​സ്റ്റ​ർ ട്രീ​സ, റീ​ന. മ​രു​മ​ക്ക​ൾ: ബാ​ബു, ബെ​ന്നി, ഷാ​ജു, വ​ത്സ​മ്മ, മോ​ളി, ജി​ജി.

ജോ​ർ​ജ്
ചി​യ്യാ​രം
ക​ള്ളി​യ​ത്ത് ഉ​റു​മീ​സ് മ​ക​ൻ ജോ​ർ​ജ് (വ​ക്ക​ച്ച​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ചി​യ്യാ​രം ഹോ​ളി ഫാ​മി​ലി (സേ​വ​നാ​ല​യം) പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ങ്ക​മ്മ (ചേ​ർ​ത്ത​ല അ​ങ്ങാ​ടി​വീ​ട്ടി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: വീ​നി അ​ല​ക്സ്, പ​രേ​ത​നാ​യ വി​നോ​ഷ് ക​ള്ളി​യ​ത്ത്. മ​രു​മ​ക​ൻ: അ​ല​ക്സ് പി. ​തോ​മ​സ്.


റെ​ജി
വ​ട​ക്കാ​ഞ്ചേ​രി
പൂ​മ​ല ​മൃ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പം ക​ള്ളി​യാ​ട്ടി​ൽ വീ​ട്ടി​ൽ കു​ര്യാ​ക്കോ​സ് മ​ക​ൻ റെ​ജി (43) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ന്നു.​ ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​ല​ൻ അ​മ്മ: മ​റി​യ​കു​ട്ടി.


ഐ​പ്പു
അ​തി​ര​പ്പി​ള്ളി
വെ​റ്റി​ല​പ്പാ​റ കു​ത്തോ​ട്ടു​ങ്ങ​ക്കാ​ര​ൻ ഐ​പ്പു (69) നിര്യാതനായി. ​സം​സ്കാ​രം ഇന്നു കാ​ല​ത്ത് പ​ത്തി​ന് അ​രൂ​ർ​മു​ഴി സെ​ന്‍റ് പോ​ൾ​സ് പ​ള്ളിയി​ൽ. ഭാ​ര്യ: റോ​സി.​ മ​ക്ക​ൾ: വി​ജി (കാ​ല​ടി പ്ലാ​ന്‍റേഷ​ൻ), ബി​ജു.​മ​രു​മ​ക്ക​ൾ: ​സാ​നി, ഷൈ​നി.

അ​മ്മി​ണി
വെ​ള്ളി​ക്കു​ള​ങ്ങ​ര
മോ​നൊ​ടി ട്രാം​വേ റോ​ഡി​ൽ മാ​ങ്കു​ഴ​യി​ൽ ജേ​ക്ക​ബ്ബി​ന്‍റെ ഭാ​ര്യ അ​മ്മി​ണി (69) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12.30ന് ​വെ​ള്ളി​ക്കു​ള​ങ്ങ​ര സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളിയി​ൽ.​ മ​ക്ക​ൾ: ജി​നി, ജി​ൻ​സി, ജി​ജോ. മ​രു​മ​ക്ക​ൾ: എ​ൽ​ദോ, എ​ൽ​ദോ, സോ​ണി.



റോ​സി
മാ​ള
റി​ട്ട. കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ പ​ര​നാ​ട്ടു​കു​ന്ന് ചി​റ്റി​ല​പ്പി​ള്ളി പ​രേ​ത​നാ​യ കു​ഞ്ഞി​പ്പാ​ലു​വി​ന്‍റെ ഭാ​ര്യ റോ​സി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലി​ല്ലി, മേ​രി, സി​സ്റ്റ​ർ ജ​യ, ഓ​മ​ന, സെ​ബാ​സ്റ്റ്യ​ൻ, ജോ​യി, ജെ​യ്സ​ൻ.


ഫാ​. ഗീ​വ​ർ​ഗീ​സ്
ഒ​ഐസി ​
കു​ന്നം​കു​ളം
ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ബ്ലൂ​മിം​ഗ് ബ​ഡ്സ് ബ​ഥാ​നി​യ സി​ബി​എ​സ്ഇ സ്കൂ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​രായിരുന്ന ഫാ​. ഗീ​വ​ർ​ഗീസ് ഒ​ഐസി (71) ​നി​ര്യാ​ത​നാ​യി. സംസ്കാരം നടത്തി. ബ​ഥ​നി സ​മൂ​ഹ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള നി​ര​വ​ധി പ​ള്ളി​ക​ളി​ൽ സീ​നി​യ​ർ വൈ​ദി​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം വ​രി​ക്കോ​ലി ചേ​ന്നോ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി -കു​ഞ്ഞ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.


സെ​ബാ​സ്റ്റ്യ​ൻ
കൊ​ര​ട്ടി
ഖ​ന്ന​ന​ഗ​ർ പെ​രു​മ​ന പ​റ​ന്പി​ൽ ദേ​വ​മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സോ​ണി​യ, സോ​ജി, സി​ബി. മ​രു​മ​ക്ക​ൾ: സി​ജോ, ജെ​ൻ​സ​ൻ, ജെ​റി.

കു​ഞ്ഞു​മു​ഹ​മ്മ​ദ്
വെ​ള്ളാ​ങ്ക​ല്ലൂ​ർ
പ​ള്ളി​പ​റ​ന്പി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (80) നി​ര്യാ​ത​നാ​യി. ക​ബറ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: കൊ​ച്ചു ഖ​ദീ​ജ. മ​ക്ക​ൾ: ക​ബീ​ർ, ഷ​ഫീ​ർ അ​ലി, അ​മീ​ർ അ​ലി , ന​സീ​മ , റം​ല, ഷാ​ഹി​റ, ഷാ​നി​ഫ, ഷാ​ലി​മു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് , മു​ഹ​മ്മ​ദു​ണ്ണി, അ​ബ്ദു​ൽ ഖാ​ദ​ർ, ബ​ഷീ​ർ, ബു​ഷ​റ, ഷ​ലൂ​ജ, ഷീ​ബ.

വാ​സു
തൃ​പ്ര​യാ​ർ
ത​ളി​ക്കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​ന് കി​ഴ​ക്ക് പേ​ഴി വീ​ട്ടി​ൽ വാ​സു (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ആല​പ്പാ​ട് ഗ്രാ​മ​പഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​മ​ല. മ​ക്ക​ൾ: അം​ബി​ക, ഭാ​യി, ബാ​ബു. മ​രു​മ​ക്ക​ൾ: കു​ട്ട​ൻ, ആ​ന്‍റ​ണി.

ഭ​വാ​നി
ക​രൂ​പ്പ​ട​ന്ന
ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ.​ബി.​മോ​ഹ​ൻ​ദാ​സി​ന്‍റെ സ​ഹോ​ദ​രി​യും വ​ള്ളി​വ​ട്ടം പ​രേ​ത​നാ​യ വേ​ല​പ​റ​ന്പി​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ​യു​മാ​യ ഭ​വാ​നി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സാം​ട​ക്ക്, ബെ​ന്‍റി​ക്ക്, ഡി​ണ്ടി​ക്ക്. മ​രു​മ​ക്ക​ൾ: ഡാ​നി (അ​ക്കൗ​ണ്ട​ന്‍റ്, എ​ലി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), വി​ജി​ത, റോ​ഷി​ണി. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഭ​ദ്ര, അ​ഡ്വ.​ കെ.​ബി.​ഹ​രി​ദാ​സ്, സ്ക്വാ​ഡ്ര​ണ്‍ ലീ​ഡ​ർ കെ.​ബി.​പ​ത്മ​ദാ​സ്, വ​ന​ജ​കു​മാ​രി, ജ​യ​ദാ​സ്.


ആ​നി
ചി​യ്യാ​രം
വാ​ക​യി​ൽ റോ​ഡി​ൽ കോ​ട്ടി​യാ​ട്ടി​ൽ യ​ശോധ​ര​ന്‍റെ ഭാ​ര്യ ആ​നി (64) നി​ര്യ​ത​യാ​യി. മു​ൻ കൂ​ർ​ക്ക​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. സം​സ്കാ​രം നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ന്പി​ളി, അം​ബി​ക, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, ഗോ​പി​നാ​ഥ​ൻ, ബി​നോ​ജ്.


സ​ഗീ​ർ
മാ​ന്പ്ര
ചെ​ന്പാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ സെ​യ്ദു മ​ക​ൻ സ​ഗീ​ർ (52) നി​ര്യാ​ത​നാ​യി.​ ക​ബ​റ​ട​ക്കം ന​ട​ത്തി.​ ഭാ​ര്യ: ഐ​ഷ ബീ​വി. മ​ക്കൾ: റി​യാ​സ്, റം​സി​യ. മ​രു​മ​ക​ൻ: അ​മീ​ർ.\
ചാ​ത്തു​കു​ട്ടി
ചാ​ല​ക്കു​ടി
ത​ച്ചു​ട​പ​റ​ന്പ് മു​ള്ളോ​ളി ചാ​ത്തു​കു​ട്ടി (76, റി​ട്ട. കൊ​ച്ചി​ൻ ഷി​പ്പ്‌യാ​ർ​ഡ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: പ​ങ്ക​ജം. മ​ക്ക​ൾ: ഡോ. ​വി​നോ​ദ്, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഡോ. ​സീ​മ (ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ഏ​ല​പ്പു​ള്ളി), മാ​യ (മ​റ്റ​ത്തൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി), സു​നി​ൽ.


ത​ങ്ക
എ​ട​ത്തി​രു​ത്തി
കു​ന്പ​ള​പ​റ​ന്പി​ൽ മാ​രാ​ത്ത് പ്ര​ഹ്ളാ​ദ​ന്‍റെ ഭാ​ര്യ ത​ങ്ക (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്ര​വി​ദ, പ്ര​ജി​ദ, പ്ര​ദോ​ഷ്. മ​രു​മ​ക്ക​ൾ: ശാ​ന്തി​ലാ​ൽ, മി​നി.


വേ​ലാ​യു​ധ​ൻ
കി​രാ​ലൂ​ർ
തോ​പ്പി​ൽ കൊ​ച്ചു​മ​ണി മ​ക​ൻ വേ​ലാ​യു​ധ​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ചെ​റു​തു​രു​ത്തി പു​ണ്യ​തീ​ര​ത്ത്. ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക​ൻ: വി​നോ​ദ്. മ​രു​മ​ക​ൾ: സു​വി​ത.


രാ​മാ​മൃ​തം
ഒ​ല്ലൂ​ർ
തൃ​ക്കു​ർ മ​ഠ​ത്തി​ൽ രാ​മാ​മൃ​തം (91) നി​ര്യ​ത​നാ​യി. സം​സ്കാരം നടത്തി. ഭാ​ര്യ: പാ​ർ​വതി. മ​ക്ക​ൾ: വി​ജ​യ​ല​ക്ഷി, രാ​ധ, സു​ബ്ര​മ​ണ്യ​ൻ.​ മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, വി​ശ്വ​നാ​ഥ​ൻ, സു​ബ്ബ​ല​ക്ഷ്മി.


അ​മ്മി​ണി വാ​ര​സ്യ​ാർ
ഒ​ല്ലൂ​ർ
കൂ​ളി​യി​ൽ വാ​രി​യ​ത്ത് അ​ച്ചു​ത​ൻ​കു​ട്ടി വാ​ര്യ​രു​ടെ ഭാ​ര്യ റി​ട്ട.​ബി.​എ​സ്.​എ​ൻ.​എ​ൽ. സൂ​പ്ര​ണ്ട് എ​ട​ക്കു​ന്നി വാ​രി​യ​ത്ത് അ​മ്മി​ണി വാ​ര​സ്യ​ാർ (81) നി​ര്യ​ാത​യാ​യി സം​സ്ാക​രം ന​ട​ത്തി. മ​ക്ക​ൾ: ശ്യാം​സു​ന്ദ​ർ,പ ്ര​ദീ​പ്കു​മാ​ർ (യു​എ​സ്എ), ര​വി​ശ​ങ്ക​ർ (ബി​ആ​ർ​സി ​മും​ബൈ), ശ​ശി​ഭൂ​ഷ​ണ്‍ (കേ​ര​ള സ്റ്റേ​റ്റ് ഓ​ഡി​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് തൃ​ശു​ർ). മ​രു​മ​ക്ക​ൾ: രാ​ജ​ശ്രീ, ബി​ന്ദു​ല​ക്ഷി.


ജ​മീ​ല
ചാ​ല​ക്കു​ടി
​പു​തു​ന​ഗ​രം ഹ​ബീ​ബ് മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ ക​ബീ​റി​ന്‍റെ ഭാ​ര്യ ജ​മീ​ല (84) നിര്യാതയായി. ക​ബ​റ​ട​ക്കം ഇന്നു രാ​വി​ലെ ഒ​ന്പ​തി​ന് ചാ​ല​ക്കു​ടി ആ​ര്യ​ങ്കാ​ല​പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ​ചാ​ല​ക്കു​ടി ചാ​ത്ത​നാ​യി​പ​റ​ന്പി​ൽ കു​ടു​ബാം​ഗ​മാ​ണ്.​ മ​ക്ക​ൾ:​ അ​ജി​ത​ബാ​നു, നി​ലോ​ഫ​ർ, വ​ഹീ​ദ, അ​ബ്ദു​ൾ​നാ​സ​ർ, സ​ഗീ​റു​ദ്ദീ​ൻ, നാ​ദി​റ, പ​രേ​ത​നാ​യ സ​ലിം.​ മ​രു​മ​ക്ക​ൾ:​ അബ്ദു​ൾ​ബാ​രി, പ​രേ​ത​നാ​യ​ക​മാ​ൽ​ബാ​ഷ, കാ​ജ​മൊ​യ്തീ​ൻ, ജ​ഹ​നാ​റ​നാ​സ​ർ, അ​ബ്ദു​ൾ​റ​ഹ്മാ​ൻ​സ​അ​ന​ഷീ​ന​സ​ഗീ​ർ. ​


അ​ബ്ദു​ൾ ഹ​മീ​ദ്
പു​ന്ന​യൂ​ർ​ക്കു​ളം
ആ​റ്റു​പു​റം പ​രേ​ത​നാ​യ കാ​ഞ്ഞി​ര​പ്പു​ള്ളി അ​ബ്ദു​റ​ഹ്മാ​ൻ മു​സ​ലി​യാ​രു​ടെ മ​ക​ൻ എ​ൻ.​പി.​അ​ബ്ദു​ൾ ഹ​മീ​ദ് (64) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: റു​ഹൈ​സ് (അ​ൽ ഐ​ൻ), ജ​സീം (അ​ബു​ദാ​ബി), ന​ബീ​ൽ (ദു​ബാ​യ്), ബ​ഷീ​ർ (ഫു​ജൈ​റ), ന​ജീ​ബ്. മ​രു​മ​ക്ക​ൾ: ഹ​ഫ്സ, ഹ​ഫീ​ദ.
അ​ടി​മ​കു​ട്ടി
പെ​രു​ന്പ​ട​പ്പ്
പു​റ​ങ്ങ് ക​ട​വ് റോ​ഡി​ൽ കൊ​ട​ച്ചേ​റ്റി​ൽ വീ​ട്ടി​ൽ അ​ടി​മ​കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​ട്ടി​മാ​ളു. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, വേ​ല​പ്പു, മ​ണി​ക​ണ്ഠ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, കു​റു​ന്പ​കു​ട്ടി, കു​ഞ്ഞു​മോ​ൾ, മാ​ളു, ത​ങ്ക​മ​ണി. മ​രു​മ​ക്ക​ൾ: ശ​ങ്ക​ര​ൻ, കു​ട്ടാ​പ്പു, വേ​ലാ​യു​ധ​ൻ, വാ​സു, അ​മ്മി​ണി, കാ​ർ​ത്തു, അ​മ്മു, ദേ​വു.
കു​ഞ്ഞി​ക​ണ്ണ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി മെ​യി​ൻ റോ​ഡി​ൽ താ​മ​ര​ത്ത് വീ​ട്ടി​ൽ കു​ഞ്ഞി​ക​ണ്ണ​ൻ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മു​കു​ട്ടി. മ​ക്ക​ൾ: കേ​ശ​വ​ൻ, പ്ര​ഭാ​ക​ര​ൻ, കോ​മ​ൻ, കു​ഞ്ച​ൻ, ല​ക്ഷ്മി, മാ​ല​തി, സ​രോ​ജി​നി, ശാ​ര​ദ, ലീ​ല. മ​രു​മ​ക്ക​ൾ: അ​പ്പു​ണ്ണി, ശ​ങ്ക​ര​ൻ, മാ​ധ​വ​ൻ, സു​കു​മാ​ര​ൻ, സ​രോ​ജം, കൗ​സ​ല്യ, നി​ർ​മ​ല, പ​രേ​ത​രാ​യ അ​പ്പു​കു​ട്ട​ൻ, ദേ​വു.
മൊ​യ്തു​ണ്ണി
പെ​രു​ന്പ​ട​പ്പ്
എ​ട​പ്പാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ കു​മ​ര​നെ​ല്ലൂ​ർ എ​ൻ.​വി.​മൊ​യ്തു​ണ്ണി (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​യി​ഷാ ബീ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ പ്ര​ഫ. അ​ബ്ദു​റ​ഹ്്മാ​ൻ, കാ​ദ​ർ, മൊ​യ്തീ​ൻ.
രാ​ജ​ൻ ന​ന്പ്യാ​ർ
പു​ന്ന​യൂ​ർ​ക്കു​ളം
ചെ​റ​വ​ല്ലൂ​ർ മു​ള​ക്കാം​പ​റ​ന്പ​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ ന​ന്പ്യാ​ർ (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: ല​ക്ഷ്മി, രേ​ഷ്മ. മ​രു​മ​ക്ക​ൾ: മ​ധു (ദു​ബാ​യ്), വി​ജേ​ഷ് (മ​സ്ക​റ്റ്).

അ​ബ്ദു​ള്ള
ആ​ന​ക്ക​ര
ആ​ന​ക്ക​ര​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും, 1973 ലെ ​ക​ർ​ഷ​ക തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ലെ പ​ങ്കാ​ളിയുമാ​യ ആ​ന​ക്ക​ര പ​റ​ക്കു​ഴി വ​ള​പ്പി​ൽ (ത​റ​മ്മ​ൽ) അ​ബ്ദു​ള്ള (അ​ബ്ദു-95) നി​ര്യാ​ത​നാ​യി. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ടി​യു​ടെ മു​ൻ പൊ​ന്നാ​നി താ​ലൂ​ക്ക് ക​മ്മ​റ്റി​യം​ഗ​മാ​യും, ആ​ന​ക്ക​ര​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക സ​മ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ഷെ​രീ​ഫ. മ​ക്ക​ൾ: സൈ​നു​ദീ​ൻ ബാ​ബു, അ​ബ്ദു​ൾ അ​സി​സ്, ഷാ​ജി​മോ​ൻ, റ​സി​യ, പ​രേ​ത​യാ​യ സ​ഫി​യ, സാ​ഹി​ദ, അ​ഫ്സ. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ മൗ​ല​വി, സെ​യ്ദു​ട്ടി​മാ​സ്റ്റ​ർ, ഉ​ണ്ണീ​ർ​കു​ട്ടി (​ബാ​വ ഹാ​ജി), മു​ഹ​മ്മ​ദ്, താ​ഹി​റ, ബാ​ൽ​ക്കി​സ്, ജെ​സി.