+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ് നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് അ​ൽ മി​നാ​റി​ൽ അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ് (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബീ​മാ​ബീ​വി. മ​ക്ക​ൾ : സ​ലീം, ഷ​ജീ​ല (സെ​ക്ര​ട്ടേ​റി​യ​റ്റ് ). മ​രു​മ​ക്ക​ൾ: ജാ
തിരുവനന്തപുരം
അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ്
നെ​ടു​മ​ങ്ങാ​ട്
വാ​ളി​ക്കോ​ട് അ​ൽ മി​നാ​റി​ൽ അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ് (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബീ​മാ​ബീ​വി. മ​ക്ക​ൾ : സ​ലീം, ഷ​ജീ​ല (സെ​ക്ര​ട്ടേ​റി​യ​റ്റ് ). മ​രു​മ​ക്ക​ൾ: ജാ​ൻ​സ, ഡോ.​അ​ജി​ത് .

രാ​ധ​മ്മ
ആ​റ്റി​ങ്ങ​ല്‍
കീ​ഴാ​റ്റി​ങ്ങ​ല്‍ ചെ​ട്ടി​ക്കു​ന്ന​ത്തു​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ ഭാ​ര്യ രാ​ധ​മ്മ (92) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ജ​യ​പ്ര​ഭ, ജ​യ​രാ​ജ്, പ​രേ​ത​രാ​യ ജ​യ​പ്ര​കാ​ശ്, ജ​യ​ശ്രീ. മ​രു​മ​ക്ക​ള്‍: ലൈ​ല, സോ​മ​രാ​ജ​ന്‍, രാ​ജേ​ന്ദ്ര​ന്‍, ബി​ന്ദു.

കെ.​മോ​ഹ​ന​ന്‍​നാ​യ​ര്‍
ആ​റ്റി​ങ്ങ​ല്‍
തോ​ന്ന​യ്ക്ക​ല്‍ മു​ട്ടു​ക്കോ​ണം ഇ​ട​യാ​വ​ണം ശ​ങ്ക​ര​മം​ഗ​ലം വീ​ട്ടി​ല്‍ കെ.​മോ​ഹ​ന​ന്‍​നാ​യ​ര്‍ (53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ള്‍: അ​പ​ര്‍​ണ, ആ​ദ​ര്‍​ശ്. മ​രു​മ​ക​ന്‍: സി.​വി​ഷ്ണു. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച 8.30ന്.

ജ​യ​ച​ന്ദ്ര​ന്‍
ആ​റ്റി​ങ്ങ​ല്‍
രാ​മ​ച്ചം​വി​ള മ​ത്തി​യോ​ട് കി​ഴ​ക്കി​ന്‍​ക​ര​വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​ന്‍ (50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ്വ​പ്‌​ന. മ​ക്ക​ള്‍: ന​ന്ദ​ന, ന​ന്ദു. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച ഒ​ന്പ​തി​ന്.


എ​മി​ലി
പ​ന​ച്ച​മൂ​ട്
കു​ള​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​രാ​ജി​ന്‍റെ ഭാ​ര്യ എ​മി​ലി (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നി​ർ​മ​ല, വി​ൻ​സെ​ന്‍റ്, പ​രേ​ത​നാ​യ സെ​ൽ​വ​ർ​ട്ട്‌, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, ഷീ​ജ, സി​മി. പ്രാ​ർ​ഥ​ന തി​ങ്ക​ൾ രാ​വി​ലെ ഏ​ഴി​ന്.

ക​ര​മ​ന അ​ബ്ദു​ൾ ഹ​ദൂ​ർ
തി​രു​വ​ന​ന്ത​പു​രം
ക​ര​മ​ന കു​ഞ്ചാ​ലും​മൂ​ട് തൈ​യ്ക്കാ പ​ള്ളി​ക്കു സ​മീ​പം ടി​സി 20/1432(1) ൽ ​പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ക​ണ്ണി​ന്‍റെ​യും ആ​ശ​യ ബീ​വി​യു​ടെ​യും മ​ക​ൻ ക​ര​മ​ന അ​ബ്ദു​ൾ ഹ​ദൂ​ർ (68-ക​ര​മ​ന മു​സ്‌​ലിം ജ​മാ അ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഐ​ഷാ​ബീ​വി അ​ബ്ദു​ൾ ഹ​ദൂ​ർ. മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ ക​ര​മ​ന (മു​സ്‌​ലിം ജ​മാ​അ​ത്ത് ക​ണ്‍​വീ​ന​ർ), പ​രേ​ത​നാ​യ ന​സീ​ർ ക​ര​മ​ന (മു​ൻ ജ​മാ​അ​ത്ത് ക​മ്മി​റ്റി അം​ഗം). മ​രു​മ​ക്ക​ൾ: സ​ക്കീ​ർ (സൗ​ദി അ​റേ​ബ്യ), മു​ഹ്സി​ന ഷാ​ജ​ഹാ​ൻ.


ലൈ​ല
പ്രാ​വ​ച്ച​ന്പ​ലം
മാ​യം​കോ​ട് മേ​ലെ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​സീ​സി​ന്‍റെ ഭാ​ര്യ ലൈ​ല (65) നി​ര്യാ​ത​യാ​യി. ഖ​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 8.30ന് ​വെ​ള്ളാ​യ​ണി ജു​മാ​മ​സ്ജി​ദി​ൽ. മ​ക്ക​ൾ: സു​ധീ​ർ, ന​സീ​ർ, റ​ഹീം, ഷീ​ജ. മ​രു​മ​ക്ക​ൾ: സു​ബൈ​ദ, ന​ദീ​റ, സ​ബീ​ന, മു​ജീ​ബ്.


ഗോ​പാ​ല​കൃ​ഷ്ണ​ൻ
നാ​യ​ർ
താ​ന്നി​മൂ​ട്
രാ​മ​പു​രം പി​ള്ള​വീ​ട്ടി​ൽ വി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക്ക​ൾ: ജി.​കെ. വി​ഷ്ണു​നാ​ഥ്, കെ.​ജി. ബി​ന്ദു. മ​രു​മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ഒ.​പി. ആ​ഷ. സ​ഞ്ച​യ​നം ചൊ​വ്വ രാ​വി​ലെ 8.30ന്.

കെ. ​ദി​വാ​ക​ര​ൻ നാ​യ​ർ
ശ്രീ​കാ​ര്യം
ക​രി​യം കെ​കെ​എ​സ് 86 തെ​ക്കേ ക​രു​ന്പു​ക്കോ​ണ​ത്ത് വീ​ട്ടി​ൽ കെ. ​ദി​വാ​ക​ര​ൻ നാ​യ​ർ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ടി. ​ഓ​മ​ന . മ​ക്ക​ൾ: ഉ​ഷാ​കു​മാ​രി, വ​സ​ന്ത​കു​മാ​രി, മ​ണി​ക​ണ്ഠ​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, വേ​ണു​ഗോ​പാ​ൽ, അ​ശ്വ​തി.