+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഫൽ ടവർ 130 പിന്നിട്ടു

പാ​​​രീ​​​സ്: ഐഫ​​​ൽ ട​​​വ​​​ർ പൊ​​​തു​​​ജ​​​ന​​​ത്തി​​​നു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്ത​​​തി​​​ന്‍റെ 130ാം വാ​​​ർ​​​ഷി​​​കം ബു​​​ധ​​​നാ​​​ഴ്ച ആ​​​ഘോ​​​ഷി​​​ച്ചു. ഗു​​​സ്താ​​​വ് ഐഫ​​​ൽ എ​​​ന്ന എ​​​ൻ​
ഐഫൽ ടവർ 130 പിന്നിട്ടു
പാ​​​രീ​​​സ്: ഐഫ​​​ൽ ട​​​വ​​​ർ പൊ​​​തു​​​ജ​​​ന​​​ത്തി​​​നു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്ത​​​തി​​​ന്‍റെ 130-ാം വാ​​​ർ​​​ഷി​​​കം ബു​​​ധ​​​നാ​​​ഴ്ച ആ​​​ഘോ​​​ഷി​​​ച്ചു. ഗു​​​സ്താ​​​വ് ഐഫ​​​ൽ എ​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​ണ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​ത്. 300-450 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം പ​​​ണി​​​യെ​​​ടു​​​ത്താ​​​ണ് നി​​​ർ​​​മി​​​ച്ച​​​ത്. വ​​​ർ​​​ഷം ഏ​​​ഴു കോ​​​ടി​​പ്പേ​​​ർ ഈ ​​ഗോ​​പു​​രം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​റു​​ണ്ട്.