+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ലി​സ​മ്മമാ​ന​ന്ത​വാ​ടിമൈ​ത്രി​ന​ഗ​ർ വ​രി​ക്കാ​നി​ക്ക​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ ലി​സ​മ്മ (84)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഗ്ലാ​ഡി​സ്, ജോ​ണ്‍​സ​ണ്‍, വ​ത്സ, സ്നേ​ഹ. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം, ലാ​ല​മ്മ, ദേ
വയനാട്
ലി​സ​മ്മ
മാ​ന​ന്ത​വാ​ടി
മൈ​ത്രി​ന​ഗ​ർ വ​രി​ക്കാ​നി​ക്ക​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ ലി​സ​മ്മ (84)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഗ്ലാ​ഡി​സ്, ജോ​ണ്‍​സ​ണ്‍, വ​ത്സ, സ്നേ​ഹ. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം, ലാ​ല​മ്മ, ദേ​വ​സി, റോ​യി.


ജോ​സ്
മാ​ന​ന്ത​വാ​ടി
ഒ​ണ്ട​യ​ങ്ങാ​ടി വ​ര​ടി​മൂ​ല വെ​ള്ള​ക്കാ​ട്ട് ജോ​സ്(66)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: റി​നി, ജി​നി, ജി​ജോ.​മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ഷി​നോ​യ്, ഷി​ൽ​ജ.

സൈ​ന​ബ
മാ​ന​ന്ത​വാ​ടി
എ​ട​വ​ക കൊ​ണി​യ​ൻ​മു​ക്കി​ലെ പ​രേ​ത​നാ​യ താ​ന്ന​ലോ​ട്ട് ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ സൈ​ന​ബ (77) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​സ്ത​ഫ, മൊ​യ്തീ​ൻ, റ​ഫീ​ഖ്, റ​ഹ്മ​ത്ത്, സ​ബി​യ, അ​ഷ്റ​ഫ്, ഖാ​ദ​ർ, ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: അ​സ്മ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്, ബി​യ, സു​ബൈ​ദ, മൈ​മൂ​ന, മ​ഹ​മ്മൂ​ദ്, സാ​ജി​ദ, മു​ഹ​മ്മ​ദ്.

ക​ദി​യ​മ്മ
ക​ര​ണി
പൂ​വ​കു​ണ്ടി​ൽ പ​രേ​ത​നാ​യ സൈ​ത​ല​വി​യു​ടെ ഭാ​ര്യ ക​ദി​യ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മൊ​യ്തീ​ൻ, ബി​യ്യാ​ത്തു, രാ​യി​ൻ, മു​ഹ​മ്മ​ദ്, ഉ​മ്മ​ർ. മ​രു​മ​ക്ക​ൾ: ആ​യി​ഷ, സൈ​ത​ല​വി, ന​ബീ​സ, മ​റി​യം, ആ​മീ​ന.

സ​ലീം
പ​രി​യാ​രം
മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പ​രി​യാ​രം ചെ​ല​ഞ്ഞി​ച്ചാ​ൽ പു​ല​വ​ർ​വീ​ട്ടി​ൽ സ​ലീം മു​സ്ല്യാ​ർ(54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: സു​മ​യ്യ, മു​ബ​ഷി​റ, സി​നാ​ൻ. മ​രു​മ​ക​ൻ: ആ​ബി​ദ്.