+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

കെ.​​എം. ഫി​​ലി​​പ്പ് റാ​​ന്നിഐ​​ത്ത​​ല പ​​ടി​​ഞ്ഞാ​​റേ​​മു​​റി​​യി​​ൽ റി​​ട്ട. ക്യാ​​പ്റ്റ​​ൻ കെ.​​എം. ഫി​​ലി​​പ്പ് (95) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​ന് ഐ​​ത്ത​​ല സെ​​ന്‍റ്
പത്തനംതിട്ട
കെ.​​എം. ഫി​​ലി​​പ്പ്
റാ​​ന്നി
ഐ​​ത്ത​​ല പ​​ടി​​ഞ്ഞാ​​റേ​​മു​​റി​​യി​​ൽ റി​​ട്ട. ക്യാ​​പ്റ്റ​​ൻ കെ.​​എം. ഫി​​ലി​​പ്പ് (95) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​ന് ഐ​​ത്ത​​ല സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ അ​​ന്നാ​​മ്മ മു​​ണ്ട​​പ്ലാ​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: രാ​​ജ​​മ്മ, ക്യാ​​പ്റ്റ​​ൻ മാ​​ത്യു ഫി​​ലി​​പ്പ് (തി​​രു​​വ​​ന​​ന്ത​​പു​​രം), സി​​സി (ബ​​ഹ​​റി​​ൻ), റെ​​ജി (യു​​എ​​സ്എ). മ​​രു​​മ​​ക്ക​​ൾ: ഡോ.​​കെ.​​ടി. തോ​​മ​​സ് കു​​ട്ടോ​​ത്ര (സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി, പു​​ന​​ലൂ​​ർ), സു​​ജ, ക്രി​​സോ​​സ്റ്റം ജോ​​സ​​ഫ് പ​​ഴ​​യ​​ക​​ള​​ത്തി​​ൽ (കോ​​ട്ട​​യം), ല​​ത.

എം. ​കെ. ഉ​ണ്ണി
ചെ​ന്നീ​ർ​ക്ക​ര
മു​ട​ക്കേ​നി​യ്ക്ക​ൽ പ​ടി​ഞ്ഞാ​റ്റേ​തി​ൽ എം. ​കെ. ഉ​ണ്ണി (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ചെ​ല്ല​മ്മ. മ​ക്ക​ൾ: അ​ശോ​ക​ൻ, അ​നി​രു​ദ്ധ​ൻ. മ​രു​മ​ക്ക​ൾ: ക​ന​ക​മ്മ, ഗീ​ത.

കെ. ​പി. രാ​മ​കൃ​ഷ്ണ​ൻ
ഓ​മ​ല്ലൂ​ർ
പൈ​വ​ള്ളി​ഭാ​ഗം കൃ​ഷ്ണ ഭ​വ​നി​ൽ കെ. ​പി. രാ​മ​കൃ​ഷ്ണ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ര​സ​മ്മ. മ​ക്ക​ൾ: അ​ജി (മ​സ്ക​റ്റ്), സ​ജി (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: ആ​ശ (മ​സ്ക​റ്റ്), ചി​ത്ര (സ​ബി​ത ഐ ​ഹോ​സ്പി​റ്റ​ൽ, പ​ത്ത​നം​തി​ട്ട).


പി. ​എ. കൊ​ച്ചു​കു​ഞ്ഞ്‌
ഇ​ല​ന്തൂ​ർ
ഹ​രി​ജ​ൻ കോ​ള​നി​യി​ൽ പ്ലാ​നു​വേ​ലി​ൽ വീ​ട്ടി​ൽ പി. ​എ. കൊ​ച്ചു​കു​ഞ്ഞ്‌ (76) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 12ന്‌ ​ചാ​യ്‌​പു​ന്ന​യ്‌​ക്ക​ൽ ശ്‌​മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: പി. ​കെ. സ​ദാ​ന​ന്ദ​ൻ, പി. ​കെ. ശ​ശി, പി. ​കെ. മ​നോ​ജ്‌. മ​രു​മ​ക്ക​ൾ: കെ. ​വി​മ​ല, പി. ​എ​സ്‌. ലേ​ഖ, കെ. ​സു​ജാ​ത.

ദേ​വ​കി​യ​മ്മ
അ​ടൂ​ർ
ഐ​യ്ക്കാ​ട് വൈ​ശാ​ഖി​ൽ ഗം​ഗാ​ധ​ര​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ ദേ​വ​കി​യ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​സ​ന്ത​കു​മാ​രി, ച​ന്ദ​ന വ​ല്ലി​യ​മ്മ, മോ​ഹ​ന​ൻ പി​ള്ള, വി​ജ​യ​ൻ പി​ള്ള, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള. മ​രു​മ​ക്ക​ൾ: രാ​ധാ​മ​ണി​യ​മ്മ, അ​നി​ത​കു​മാ​രി, അ​ജി​ത.