എൻ. ടി. ശാമുവേൽ
കുറിച്ചിമുട്ടം: കുടക്കാട്ടിൽ എൻ. റ്റി. ശാമുവേൽ (67, റിട്ടയേഡ് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ, കോഴഞ്ചേരി) നിരാതനായി. സംസ്കാരം ശനിയാഴ്ച നാലിനു കുറച്ചിമുട്ടം സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം ഇടയാറന്മുള ളാക സെന്തോം മാർത്തോമ്മാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ശാമുവേൽ ഈഴാംകോട്ട് കുടുംബാംഗം. മക്കൾ: സൂസൻ ശാമുവേൽ (ഇവാഞ്ചലിസ്റ്റ്, ആറന്മുള ഗ്രാമപഞ്ചായത്തംഗം), സുമ ജയിംസ്, സുജ ബിജു. മരുമക്കൾ: ജെയിംസ് ഏബ്രഹാം (കുവൈറ്റ്), പി.എസ്. ബിജു.
എൻ. ജി. മത്തായി
കുമ്പനാട്: കാളിയാങ്കൽ ഏഴുമാലി കുടുംബാംഗമായ കുമ്പനാട് നക്കിരേത്ത് നെല്ലിമൂട്ടിൽ എൻ. ജി. മത്തായി (ബേബി - 86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോളി മാത്യു കുമ്പനാട് നെല്ലിമൂട്ടിൽ കുടുംബാംഗം. മക്കൾ: ജോർജ് മാത്യു (സന്തോഷ്), മേരി മാത്യു (മുംബൈ), മത്തായി മാത്യു (യുഎസ്എ), എലിസബത്ത് മാത്യു (അബുദാബി). മരുമക്കൾ: ബെറ്റി ജോർജ്, ജോർജ് മാത്യു (മുംബൈ), സുനുമോൾ മാത്യു (യുഎസ്എ), ഷിബു ചാക്കോ (അബുദാബി).
സൂസൻ സജി
വള്ളംകുളം: വല്ലേലിൽ വി.സി. സജിയുടെ ഭാര്യ സൂസൻ സജി (കുഞ്ഞുമോൾ - 49) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. പരേത മാന്നാർ തുന്പുങ്കൽ കുടുംബാംഗം. മക്കൾ: സോനു സജി, സോന സജി.
ബോസ്
പുറമറ്റം: വട്ടക്കോട്ടാൽ ബോബി കോട്ടേജിൽ ബോസ് (70) നിര്യാതനായി. സംസ്കാരം ഇന്നു 12ന് പുറമറ്റം സെന്റ് മേരീസ് ഊർശലേം ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ പുറമറ്റം കണ്ടൻപറന്പിൽ കുടുംബാംഗം. മക്കൾ: ബോബി, ഷിബി. മരുമക്കൾ: ജിനി, വി. നീതു.