+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

സി.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻതൊ​ടു​പു​ഴ: പു​തു​പ്പ​രി​യാ​രം ചോ​ലി​ക്ക​ര​യി​ൽ സി.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ലീ​ലാ​മ​ണി മൂ​വാ​റ്
ഇടുക്കി
സി.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ

തൊ​ടു​പു​ഴ: പു​തു​പ്പ​രി​യാ​രം ചോ​ലി​ക്ക​ര​യി​ൽ സി.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ലീ​ലാ​മ​ണി മൂ​വാ​റ്റു​പു​ഴ ക​ടാ​തി മു​ള്ള​നാ​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ് (ദു​ബാ​യ്), അ​ന്പി​ളി (അ​ധ്യാ​പി​ക, പീ​രു​മേ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: സി​ന്ധു (ദു​ബാ​യ്), കെ.​എ​ൻ.​സ​ജീ​വ്.

അ​​ച്ചാ​​മ്മ

മു​​തു​​വാ​​ൻ​​കൂ​​ടി: ചെ​​ങ്കു​​ളം മു​​ക്കാ​​ട്ടു​​ത​​ട​​ത്തി​​ൽ കൊ​​ച്ചെ​​റു​​ക്ക​​ന്‍റെ ഭാ​​ര്യ അ​​ച്ചാ​​മ്മ (54) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ജി​​ൻ​​സി, ലി​​ൻ​​സി.

ഗൗ​​രി

അ​​ണ​​ക്ക​​ര: കു​​ന്നേ​​ൽ പ​​രേ​​ത​​നാ​​യ ദാ​​മോ​​ദ​​ര​​ന്‍റെ ഭാ​​ര്യ ഗൗ​​രി(83) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 12-ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: മോ​​ഹ​​ന​​ൻ(​​മു​​ൻ പ്ര​​സി​​ഡ​​ന്‍റ്, ച​​ക്കു​​പ​​ള്ളം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക്), ര​​മ​​ണി, അ​​ശോ​​ക​​ൻ, രാ​​ജ​​ൻ. മ​​രു​​മ​​ക്ക​​ൾ: ശ​​ശി​​ധ​​ര​​ൻ, ശ്യാ​​മ​​ള, പ്രീ​​ത.

ര​​മ​​ണ​​ൻ

ഉ​​പ്പു​​ത​​റ: ഒ​​ൻ​​പ​​തേ​​ക്ക​​ർ പ്ലാ​​ക്ക​​ൽ പി.​​ആ​​ർ. ര​​മ​​ണ​​ൻ(54) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ ലീ​​ല. മ​​ക്ക​​ൾ: ര​​മ്യ, സൗ​​മ്യ, സൂ​​ര്യ. മ​​രു​​മ​​ക്ക​​ൾ: മ​​ണി, അ​​നീ​​ഷ്.