+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

രാ​ജ​ഗോ​പാ​ല​ൻ മ​ങ്ക​ടമ​ല​പ്പു​റം ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് റി​ട്ട​യേ​ർ​ഡ് പോ​സ്റ്റ്മാ​ൻ കൂ​ട്ടി​ൽ ചോ​ഴി​പ്പ​ടി പ​ച്ചാ​ട​ൻ രാ​ജ​ഗോ​പാ​ല​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു വീ​
മലപ്പുറം
രാ​ജ​ഗോ​പാ​ല​ൻ
മ​ങ്ക​ട
മ​ല​പ്പു​റം ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് റി​ട്ട​യേ​ർ​ഡ് പോ​സ്റ്റ്മാ​ൻ കൂ​ട്ടി​ൽ ചോ​ഴി​പ്പ​ടി പ​ച്ചാ​ട​ൻ രാ​ജ​ഗോ​പാ​ല​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്ര​മീ​ള. മ​ക്ക​ൾ: അ​ശ്വ​തി, രാ​ഹു​ൽ, അ​രു​ണ്‍. മ​രു​മ​ക്ക​ൾ: ജ​യ​രാ​ജ​ൻ, നോ​മി.

വേ​ലാ​യു​ധ​ൻ
മ​ഞ്ചേ​രി
വെ​ള്ളു​വ​ങ്ങാ​ട് താ​ഴ​ങ്ങാ​ടി കു​മാ​ര​മം​ഗ​ല​ത്ത് വേ​ലാ​യു​ധ​ൻ (ത​ട്ടാ​ൻ കു​ഞ്ഞി​മാ​ൻ -64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു ശാ​ന്തി തീ​ര​ത്ത്. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ഷീ​ന, ഷി​ജു, ഷിം​സി. മ​രു​മ​ക്ക​ൾ: സു​ഭാ​ഷ്, ശ​ര​ണ്യ, അ​മ​ൽ.

സു​ഭ​ദ്ര
എ​ട​പ്പാ​ൾ
ത​വ​നൂ​ർ മ​ദി​ര​ശേ​രി സു​രേ​ഷ് നി​വാ​സി​ൽ അ​പ്പു​കു​ട്ട​ൻ നാ​യ​രു​ടെ ഭാ​ര്യ സു​ഭ​ദ്ര (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ വീ​ട്ടു വ​ള​പ്പി​ൽ ന​ട​ക്കും. മ​ക്ക​ൾ: സു​രേ​ഷ്, സു​മ​തി, സു​ഭാ​ഷ്. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, ശ്രു​തി.


പാ​ത്തു​കു​ട്ടി
മ​ക്ക​ര​പ്പ​റ​ന്പ
കാ​ച്ചി​നി​ക്കാ​ട് മേ​ലേ​പി​ടി​യ​ൻ പാ​ത്തു​കു​ട്ടി (64) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു എ​ട്ടി​നു കാ​ച്ചി​നി​ക്കാ​ട് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ : ജ​മീ​ല, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: മൂ​സ, ബ​ഷീ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ : പ​രേ​ത​നാ​യ ഇ​സ്മാ​യി​ൽ, കു​ഞ്ഞി​മൊ​യ്തീ​ൻ, രാ​യി​ൻ​കു​ട്ടി, മു​ഹ​മ്മ​ദ്.

മൊ​യ്തീ​ൻ
ക​രു​വാ​ര​ക്കുണ്ട്
കേ​ന്പി​ൻ​കു​ന്നി​ലെ ത​ങ്ക​യ​ത്തി​ൽ മൊ​യ്തീ​ൻ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ആ​യി​ഷ. മ​ക്ക​ൾ: സൈ​ദ് അ​ല​വി, അ​ബ്ബാ​സ്, ആ​മി​ന, അ​ഷ്റ​ഫ്, ജ​മീ​ല, അ​സ്ക​ർ, സു​ഹൈ​ൽ. മ​രു​മ​ക്ക​ൾ: ഹ​സീ​ന, സാ​ജി​ത, റ​ഫീ​ഖ​ത്ത്, ശ​രീ​ഫ്, ഷം​ന, ഹ​സ​ന​ത്ത്.

രാ​മ​കൃ​ഷ്ണ​ൻ
ത​ച്ചി​ങ്ങ​നാ​ടം
കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം നെ​ൻ​മി​നി​യി​ലെ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ (അ​പ്പു-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: മ​നോ​ജ്, സ​ജീ​ഷ്, ര​ജീ​ഷ്. മ​രു​മ​ക്ക​ൾ: സി​ഞ്ചു, ചി​ഞ്ചു, ഹ​രി​പ്രി​യ.