+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൽക്കത്തയിൽ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ സംഘർഷം

കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യു​​ടെ റോ​​ഡ്ഷോ​​യ്ക്കി​​ടെ വ്യാ​​പ​​ക സം​​ഘ​​ർ​​ഷം. ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രും ഇ​​ട​​
കോൽക്കത്തയിൽ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ സംഘർഷം
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യു​​ടെ റോ​​ഡ്ഷോ​​യ്ക്കി​​ടെ വ്യാ​​പ​​ക സം​​ഘ​​ർ​​ഷം. ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രും ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റെ​​യും തൃ​​ണ​​മൂ​​ൽ കോ​​ൺ‌​​ഗ്ര​​സി​​ന്‍റെ​​യും വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​ക്കാ​​രും ത​​മ്മി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​മി​​ത് ഷാ​​യു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹം കോ​​ള​​ജ് സ്ട്രീ​​റ്റി​​നു മു​​ന്നി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​ക​​വേ ഇ​​ട​​ത്, തൃ​​ണ​​മൂ​​ൽ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​ർ മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കു​​ക​​യും ക​​രി​​ങ്കൊ​​ടി കാ​​ട്ടു​​ക​​യും ചെ​​യ്തു.

വി​​ദ്യാ​​സാ​​ഗ​​ർ കോ​​ള​​ജി​​നും യൂ​​ണി​​വേ​​ഴ്സി​​റ്റി ഹോ​​സ്റ്റ​​ലി​​നും റോ​​ഡ്ഷോ മു​​ന്നി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ തൃ​​ണ​​മൂ​​ൽ ഛത്ര​​പ​​രി​​ഷ​​ത് അം​​ഗ​​ങ്ങ​​ൾ ക​​ല്ലെ​​റി​​ഞ്ഞു. തു​​ട​​ർ​​ന്ന് ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ഹോ​​സ്റ്റ​​ലി​​ന്‍റെ ഗേ​​റ്റ് പൂ​​ട്ടി സൈ​​ക്കി​​ളു​​ക​​ളും മോ​​ട്ടോ​​ർ​​ബൈ​​ക്കു​​ക​​ളും ക​​ത്തി​​ച്ചു. ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രും ക​​ല്ലേ​​റ് ന​​ട​​ത്തി.