+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​കു​ന്നവ​ഴി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന വ​ഴി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ര​ത്ന​പു​രി ത​ങ്ക​വേ​ൽ (40) ആ​ണ് മ​രി​ച്ച​ത്. പെ​യി​ന്‍റ​റാ​യ ത​ങ്ക​വേ​ൽ രാ​വി​ലെ സി​ദ്ധാ​പു​തൂ​ർ അ​യ്യ​പ്പ​ൻ ക്ഷേ
ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു  പോ​കു​ന്നവ​ഴി  കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന വ​ഴി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ര​ത്ന​പു​രി ത​ങ്ക​വേ​ൽ (40) ആ​ണ് മ​രി​ച്ച​ത്. പെ​യി​ന്‍റ​റാ​യ ത​ങ്ക​വേ​ൽ രാ​വി​ലെ സി​ദ്ധാ​പു​തൂ​ർ അ​യ്യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ളെ വാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ ത​ങ്ക​വേ​ലു മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.