പി .മധുസൂദന
പണിക്കർ
ചാലാപ്പള്ളി
മഠത്തുംചാൽ മധുരിമയിൽ പി .മധുസൂദന പണിക്കർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ വി.ജി.രമാദേവി കോനാലിൽ കുടുംബാംഗം. മക്കൾ: ഹരീഷ് കുമാർ (മസ്കറ്റ്), ഗിരീഷ് കുമാർ (ദുബായ്). മരുമക്കൾ: അന്പിളി,കവിത.
മത്തായി ഏബ്രഹാം
കുന്പനാട്
ചിറ്റഴേത്ത് മത്തായി ഏബ്രഹാം (79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കുന്പനാട് മാർത്തോമ്മാ വലിയപള്ളിയിൽ. ഭാര്യ: തങ്കമ്മ മത്തായി വാളക്കുഴി പ്ലാന്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: മനോജ് (യുഎസ്എ), വിനോദ് (വിക്ടോറിയ ഇൻഡസ്ട്രീസ്, കുന്പനാട്), റജോയി (മദേഴ്സ് കിച്ചൻ റസ്റ്റോറന്റ്, മോസ്കോപ്പടി, പുല്ലാട്). മരുമക്കൾ: ബിനു, നിഷ, പ്രിൻസി.
പൊടിപ്പെണ്ണ്
പ്രക്കാനം
കിഴക്ക് കുഴിമുറി കരിന്പ് കണ്ടത്തിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ പൊടിപ്പെണ്ണ് (ചുരുളിയമ്മ - 87) നിര്യാതയായി. സംസ്കാരം നാളെ 11നു വീട്ടുവളപ്പിൽ. മക്കൾ: എം.കെ. ഭാരതി, കെ. വിജയകുമാർ. മരുമക്കൾ: പി.കെ. രമാദേവി, പരേതനായ പി.എസ്. കരുണാകരൻ.
എൻ.വി. വർഗീസ്
കാരിത്തോട്ട
നീർവിളാകം ചരിവുപറന്പിൽ എൻ.വി. വർഗീസ് (ജോർജ് - 82) നിര്യാതനായി. സംസ്കാരം നാളെ രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: മോളി വർഗീസ് പത്തനംതിട്ട കുളങ്ങര കുടുംബാംഗം. മക്കൾ: അഡ്വ. ഷാജി വർഗീസ്, ഡോ. സജി വർഗീസ്. മരുമക്കൾ: ബെറ്റി ജോർജ്, ജൂലി സി. ഏബ്രഹാം.
ചാണ്ടി വർഗീസ്
കുന്നന്താനം
പാലയ്ക്കത്തകിടി കാഞ്ഞിരത്താനത്തിൽ ചാണ്ടി വർഗീസ് (കുഞ്ഞൂഞ്ഞ് -75) നിര്യാതനായി.സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ മാന്താനം കന്യാക്കോണിൽ കുടുംബാംഗം.മക്കൾ: ഷീല (പൂനെ),ലാലി, ഷിബു (അബുദാബി). മരുമക്കൾ:ഫിലിപ്പോസ് (ദുബായ്), ഷാജി തൈയ്യിൽ (സൗത്ത് പാന്പാടി), രാജി (അബുദാബി).
ശ്രീകുമാർ
മല്ലപ്പള്ളി
മോടയിൽ ശ്രീകുമാർ ( ഉണ്ണി -54) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേതൻ ചെങ്ങന്നൂർ ഓതറേത്ത് കുടുംബാംഗമാണ്. ഭാര്യ: ചന്ദനവല്ലി. മക്കൾ: ശ്രീജ .എസ് .നായർ, ശ്രീകാന്ത്. എസ് .നായർ.
പി.എ. കുഞ്ഞുകുഞ്ഞ്
തിരുവല്ല
വള്ളംകുളം കണ്ണംകര മോടി പാറയിടം പൊയ്കയിൽ പി.എ. കുഞ്ഞുകുഞ്ഞ് (ഏബ്രഹാം - 74 ) നിര്യാതനായി. സംസ്കാരം നാളെ രണ്ടിനു കണ്ണംകരമോടി സിഎസ്ഐ പള്ളിയിൽ. ഭാര്യ: സാറാമ്മ ഇടിഞ്ഞില്ലം രാമരച്ചാലിൽ കുടുംബാംഗം. മക്കൾ: സാബു, ഷീല. മരുമകൻ: പരേതനായ റോയി.
ത്യാഗരാജൻ
ചെന്നീർക്കര
മുണ്ടൻകാവിനാൽ തെക്കേതിൽ (താരാഭവൻ) ത്യാഗരാജൻ (58) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: രാജമണി. മക്കൾ: രുക്കുരാജ്, പരേതയായ താര.