+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി സർക്കാരിനു പ്രചാരണം മാത്രം; പ്രവൃത്തിയില്ല: പ്രിയങ്ക

ര​​​​ത്‌​​​​ലം: മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്ത് പ്ര​​​​ചാ​​​​ര​​​​ണം മാ​​​​ത്ര​​​​മേ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ളൂ. ഒ​​​​രു പ്ര​​​​വൃ​​​​ത്തി​​​​യും ചെ​​
മോദി സർക്കാരിനു പ്രചാരണം മാത്രം; പ്രവൃത്തിയില്ല: പ്രിയങ്ക
ര​​​​ത്‌​​​​ലം: മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്ത് പ്ര​​​​ചാ​​​​ര​​​​ണം മാ​​​​ത്ര​​​​മേ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ളൂ. ഒ​​​​രു പ്ര​​​​വൃ​​​​ത്തി​​​​യും ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി വ​​​​ദ്ര. മോ​​​​ദി​​​​യു​​​​ടെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം (ത​​​​പ​​​​സ്യ) പ്ര​​​​യോ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ പ്രി​​​​യ​​​​ങ്ക ആ​​​​ഞ്ഞ​​​​ടി​​​​ച്ചു. ക​​​​ഠി​​​​നാ​​​​ധ്വ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ധാ​​​​ർ​​​​ഷ്ട്യം കു​​​​റ​​​​യും. എ​​​​ന്നാ​​​​ൽ, മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധാ​​​​ർ​​​​ഷ്ട്യം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​ത്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ പ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ മോ​​​​ദി അ​​​​ഞ്ചു മി​​​​നി​​​​റ്റ് പോ​​​​ലും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് യ​​​​ഥാ​​​​ർ​​​​ഥ വി​​​​ഷ‍യ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞാ​​​​ണ്. എ​​​​ന്നാ​​​​ൽ, വ​​​​രു​​​​ന്ന അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം അ​​​​വ​​​​ർ എ​​​​ന്തു ചെ​​​​യ്യൂം. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷം അ​​​​വ​​​​ർ എ​​​​ന്താ​​​​ണ് ചെ​​​​യ്ത​​​​ത്- പ്രി​​​​യ​​​​ങ്ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ ചോ​​​​ദി​​​​ച്ചു.

നോ​​​​ട്ട് നി​​​​രോ​​​​ധ​​​​നം മൂ​​​​ലം വ​​​​ൻ​​​​തോ​​​​തി​​​​ൽ തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. പി​​​​എം- കി​​​​സാ​​​​ൻ യോ​​​​ജ​​​​ന കി​​​​സാ​​​​ൻ അ​​​​പ​​​​മാ​​​​ൻ യോ​​​​ജ​​​​ന​​​​യാ​​​​ണ്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ന്യാ​​​​യ് പ​​​​ദ്ധ​​​​തി വ​​​​ഴി ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് മാ​​​​സം 6,000 രൂ​​​​പ ല​​​​ഭി​​​​ക്കും. കി​​​​സാ​​​​ൻ പ​​​​ദ്ധ​​​​തി വഴി ര​​​​ണ്ടു രൂ​​​​പ​​​​യാ​​​​ണ് ദി​​​​വ​​​​സം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു.