+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ് ശ്രീ​രാം വി​ളി​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യു​മോ​യെ​ന്ന് മ​മ​ത​യോ​ട് അ​മി​ത് ഷാ

കാ​​​ന്നിം​​​ഗ് (പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ): പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ. ​​
ജ​യ് ശ്രീ​രാം വി​ളി​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യു​മോ​യെ​ന്ന്  മ​മ​ത​യോ​ട് അ​മി​ത് ഷാ
കാ​​​ന്നിം​​​ഗ് (പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ): പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ. ​​​ജ​​​യ് ശ്രീ​​​രാം വി​​​ളി​​​ച്ചാ​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന മ​​​മ​​​ത​​​യു​​​ടെ ഭീ​​​ഷ​​​ണി വി​​​ല​​​പ്പോ​​​വി​​​ല്ല. ബി​​​ജെ​​​പി റാ​​​ലി​​​ക​​​ളി​​​ൽ​​​നി​​​ന്ന് എ​​​ന്നെ വി​​​ല​​​ക്കാ​​​ൻ മ​​​മ​​​ത​​​യ്ക്കു ക​​​ഴി​​​യും.

എ​​​ന്നാ​​​ൽ, ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യ​​​ക്കു​​​തി​​​പ്പു ത​​​ട​​​യാ​​​ൻ മ​​​മ​​​ത​​​യ്ക്കാ​​​വി​​​ല്ലെ​​​ന്നും കാ​​​ന്നിം​​​ഗി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച റാ​​​ലി​​​യി​​​ൽ അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു. ജ​​​യ് ശ്രീ​​​രാം വി​​​ളി കേ​​​ൾ​​​ക്കു​​​ന്ന​​​ത് മ​​​മ​​​ത​​​യ്ക്കു ദേ​​​ഷ്യ​​​മാ​​​ണ്. ഞാ​​​നി​​​വി​​​ടെ ജ​​​യ് ശ്രീ​​​രാം എ​​​ന്നു വി​​​ളി​​​ക്കു​​​ക​​​യാ​​​ണ്. ധൈ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ മ​​​മ​​​ത എ​​​ന്നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ട്ടെ. ഞാ​​​നി​​​വി​​​ടെ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ​​​ത്ത​​​ന്നെ കാ​​​ണു​​​മെ​​​ന്നും ഷാ ​​​പ​​​റ​​​ഞ്ഞു.