+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

സി.​കെ. സ​രോ​ജി​നി കൊ​ല്ലം: മ​ങ്ങാ​ട് ചി​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ സി.​കെ. സ​രോ​ജി​നി (94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ.​ഡി ജ​യ​പാ​ൽ (റി​ട്ട. ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട
കൊല്ലം
സി.​കെ. സ​രോ​ജി​നി

കൊ​ല്ലം: മ​ങ്ങാ​ട് ചി​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ സി.​കെ. സ​രോ​ജി​നി (94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ.​ഡി ജ​യ​പാ​ൽ (റി​ട്ട. ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ), സി.​എ​സ്. ജ​യ​ശ്രീ, സി.​എ​സ്. ലി​ല്ലി, സി.​എ​സ് . ബീ​ന. മ​രു​മ​ക്ക​ൾ: സി.​ആ​ർ. ഷീ​ല, കെ.​വി. വി​ജ​യ​ൻ, ഡി. ​ദേ​വ​വൃ​ത​ൻ, എ​സ്. രാ​മാ​നു​ജ​ൻ.

സു​മ​തി​യ​മ്മ

അ​ഞ്ച​ൽ: ത​ഴ​മേ​ൽ പൊ​രു​ന്ന​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ സു​മ​തി​യ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.

ലു​ബി​സ്

കു​ണ്ട​റ: മു​ള​വ​ന കോ​ട്ട​പ്പു​റം റീ​നാ ഭ​വ​നി​ൽ ലു​ബി​സ് (ജൂ​ലി​യ​സ്-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ട്ട​പ്പു​റം ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: റീ​ന, ര​ഞ്ജി​ത്ത്, ര​ജ​നി. മ​രു​മ​ക്ക​ൾ: ബി​ജു കു​മാ​ർ, സു​ഭാ​ഷ്.

സ​ലിം

കു​ണ്ട​റ: കൈ​ത​ക്കോ​ട് ത​ട​ത്തി​ലു​വി​ള വീ​ട്ടി​ൽ സ​ലിം (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​തി. മ​ക്ക​ൾ: സ​തീ​ഷ്, സ​നീ​ഷ്.