+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ഏ​ലി​ക്കു​ട്ടി നേ​ര്യ​മം​ഗ​ലംപു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് 10ന് ​നേ​ര്യ​മം​ഗ​ല​ത്ത് ആ​രം​ഭി​ച്ച് സം​സ്കാ
എറണാകുളം
ഏ​ലി​ക്കു​ട്ടി
നേ​ര്യ​മം​ഗ​ലം
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് 10ന് ​നേ​ര്യ​മം​ഗ​ല​ത്ത് ആ​രം​ഭി​ച്ച് സം​സ്കാ​രം 12.30ന് ​വെ​ള്ള​ത്തൂ​വ​ൽ (അ​ടി​മാ​ലി) സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത അ​ടി​മാ​ലി ക​ള​രി​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ലോ​മി, പ​രേ​ത​നാ​യ റെ​ജി. മ​രു​മ​ക്ക​ൾ: സെ​ബി (നേ​ര്യ​മം​ഗ​ലം), ബേ​ബി (കെ​എ​സ്ഇ​ബി, മൂ​ല​മ​റ്റം).

അ​ന്തോ​ണി വ​ർ​ഗീ​സ്
പ​ഴ​ങ്ങ​നാ​ട്
കു​രീ​യ്ക്ക വീ​പ്പാ​ട്ട് അ​ന്തോ​ണി വ​ർ​ഗീ​സ് ( മാ​ണി-​പാ​പ്പു-90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​ഴ​ങ്ങ​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യ തു​തി​യൂ​ർ പൈ​നു​ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ഗ​സ്തി (റി​ട്ട. സി​ഡ​ബ്ല്യു​സി, കൊ​ച്ചി), ആ​ന്‍റ​ണി (റി​ട്ട. സൗ​ത്ത് ഇ​ന്ത്യ വ​യ​ർ റോ​പ്സ്, എ​ട​ത്ത​ല), യാ​ക്കോ​ബ് (യു​എ​സ്എ), ജോ​യി (റി​ട്ട. എ​ൽ​ഐ​സി, എ​റ​ണാ​കു​ളം), പോ​ൾ (ആ​കാ​ശ​വാ​ണി, കൊ​ച്ചി), ഫ്രാ​ൻ​സി​സ് (കെ​എ​സ്ഇ​ബി, കി​ഴ​ക്ക​ന്പ​ലം), തോ​മ​സ് (മു​ക്തി​സ​ദ​ൻ, പൂ​ക്കാ​ട്ടു​പ​ടി). മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന (റി​ട്ട. തോ​ഷി​ബ), നി​ർ​മ​ല (റി​ട്ട. അ​ധ്യാ​പി​ക, ചു​ണ​ങ്ങം​വേ​ലി), ജി​ജി (യു​എ​സ്എ), വി​മ​ല (റി​ട്ട. സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച്, കൊ​ച്ചി), കൊ​ച്ചു​റാ​ണി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ്സ് യു​പി​എ​സ് ചു​ണ​ങ്ങം​വേ​ലി), ആ​ൻ​സി (മു​ക്തി​സ​ദ​ൻ പൂ​ക്കാ​ട്ടു​പ​ടി), ആ​ൻ​സ​മ്മ (ഏ​ജ​ന്‍റ് കെ​എ​സ്എ​ഫ്ഇ, കി​ഴ​ക്ക​ന്പ​ലം).


ഏ​ലി​യാ​മ്മ
കോ​ത​മം​ഗ​ലം
ചേ​ലാ​ട് കു​ന്ന​ത്ത് (കൊ​ച്ചു​കു​ടി​യി​ൽ) പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ചേ​ലാ​ട് ബ​സ് അ​നി​യ പ​ള്ളി​യി​ൽ. പ​രേ​ത ചെ​മ്മീ​ൻ​കു​ത്ത് വ​ലി​യ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, ജോ​ണി, ലൈ​ല, ബീ​ന, ഷൈ​നി, ക്ലൈ​റ്റ​സ്. മ​രു​മ​ക്ക​ൾ: സൂ​സി, ശൈ​നോ, ത​ല​ക്കോ​ട് താ​ഴ​ത്തൂ​ട്ട് മാ​ത്യൂ​സ്, പോ​ത്താ​നി​ക്കാ​ട് മു​ണ്ട​യ്ക്ക​ൽ സ​ണ്ണി, കൂ​ത്താ​ട്ടു​കു​ളം ചൂ​ളാ​യി​ക്കോ​ട്ടി​ൽ ബേ​ബി, സി​ജി.



ലി​സി
കോ​ത​മം​ഗ​ലം
രാ​മ​ല്ലൂ​ർ ക​രി​ങ്ങ​ഴ അ​വ​രാ​പ്പാ​ട്ട് പ​രേ​ത​നാ​യ എ.​വി. ജോ​സി​ന്‍റെ ഭാ​ര്യ ലി​സി (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത കു​ത്തു​കു​ഴി കു​ന്നം​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി, നോ​ബി, ജോ​മി​ഷ്. മ​രു​മ​ക്ക​ൾ: ഷൈ​മോ​ൾ, ജി​ൻ​സി, ഫാ​നി.

ജോ​സ​ഫ് ചാ​ക്കോ
അ​ങ്ക​മാ​ലി
മു​ന്നൂ​ർ​പ്പി​ള്ളി ക​ട്ടിം​ഗ് ക​ല്ലു​ങ്ക​ൽ ജോ​സ​ഫ് ചാ​ക്കോ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മു​ന്നൂ​ർ​പ്പി​ള്ളി കാ​ൽ​വ​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി ചാ​ല​ക്കു​ടി ര​ണ്ടു​കൈ ആ​ടു​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, റാ​ണി, ഫ്രാ​ൻ​സി​സ് (ഷി​പ്‌​യാ​ർ​ഡ്, കൊ​ച്ചി), ജോ​ർ​ജ് (ബി​സി​ന​സ്), സി​സ്റ്റ​ർ റെ​യ്ന (ബ്രി​ജി​ത്ത​ൻ സ​ഭാം​ഗം, സ്വീ​ഡ​ൻ), ടീ​ന. മ​രു​മ​ക്ക​ൾ: സാ​ലി (യൂ​ണി​യ​ൻ ബാ​ങ്ക്, കാ​ല​ടി), എ​ട​ക്കു​ന്ന് കോ​യി​ക്ക​ര സ്റ്റീ​ഫ​ൻ (പ്ര​സി​ഡ​ന്‍റ്, ക​റു​കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), എ​ൽ​സി (എ​ൽ​എ​ഫ് ആ​ശു​പ​ത്രി, അ​ങ്ക​മാ​ലി), ക​ട്ടിം​ഗ് മൂ​ഞ്ഞേ​ലി ജോ​ബി (കെ​എ​സ്ആ​ർ​ടി​സി, ചാ​ല​ക്കു​ടി).



പി.​എ​ൻ.
നാ​രാ​യ​ണ​നാ​ചാ​രി
വെ​ളി​യ​ന്നൂ​ർ
പ​തി​ക്ക​ൽ പി.​എ​ൻ. നാ​രാ​യ​ണ​നാ​ചാ​രി (ത​ച്ചു​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ, കു​ട്ട​പ്പ​നാ​ശാ​ൻ - 95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​മ്മി​ണി നീ​ർ​ണാം​തൊ​ട്ടി​യി​ൽ. മ​ക്ക​ൾ: രാ​ജ​ൻ (താ​രാ ഇ​ല​ക്ട്രോ​ണി​ക്സ് കൂ​ത്താ​ട്ടു​കു​ളം), ഗി​രി​ജ, വി​മ​ല, മ​ല്ലി​ക (റി​ട്ട. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സ​ഹ​ക​ര​ണ വ​കു​പ്പ്). മ​രു​മ​ക്ക​ൾ: വ​ത്സ​ല ത​റ​യ​നാ​നി​ക്ക​ൽ വെ​ളി​യ​ന്നൂ​ർ, സോ​മ​ൻ ചോ​നം​മ​ല​യി​ൽ കൂ​ത്താ​ട്ടു​കു​ളം, നാ​രാ​യ​ണ​ൻ ക​ട​ന്പ​നാ​ത്ത് രാ​ജ​കു​മാ​രി, ന​ട​രാ​ജ​ൻ (റി​ട്ട. കോ​ള​ജ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്) പെ​രു​ന്താ​ന​ത്ത് അ​യ്മ​നം. സി​പി​എം വെ​ളി​യ​ന്നൂ​ർ ആ​ദ്യ​കാ​ല നേ​താ​വ്, പാ​ർ​ട്ടി വെ​ളി​യ​ന്നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ർ​ഡ് മെ​ന്പ​ർ, നാ​ട​ക ക​ലാ​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ പ​രേ​ത​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.



വി​ജി
നെ​ട്ടൂ​ർ
പു​ല്ലം​പ്ലാ​വി​ൽ പ​രേ​ത​നാ​യ റെ​ക്സ​ണി​ന്‍റെ (ബാ​ബു) ഭാ​ര്യ വി​ജി(40) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നെ​ട്ടൂ​ർ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റെ​ജീ​ന, ഷെ​റി, ജെ​റി​ൻ.



ഇ.​ജെ. പീ​റ്റ​ർ
ഫോ​ർ​ട്ടു​കൊ​ച്ചി
ഞാ​ലി​പ്പ​റ​ന്പ് ഇ​ല​ഞ്ഞി​ക്ക​ൽ ഇ.​ജെ. പീ​റ്റ​ർ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഫോ​ർ​ട്ടു​കൊ​ച്ചി വെ​ളി സാ​ന്താ​ക്രൂ​സ് ബ​സി​ലി​ക്ക സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഫ്ളോ​റി. മ​ക്ക​ൾ: ബെ​ൻ​സ​ൻ, ജോ​ഷി, ലി​ജി​യ. മ​രു​മ​ക്ക​ൾ: ക്ലാ​രി​സ്, മേ​രി, പ​രേ​ത​നാ​യ ജോ​ജോ.


പൗ​ലോ​സ് തോ​മ​സ്
അ​ങ്ക​മാ​ലി
ഭാ​വ​ന ന​ഗ​ർ 148ൽ ​ത​ച്ചി​ൽ പൗ​ലോ​സ് തോ​മ​സ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: കി​ട​ങ്ങൂ​ർ ആ​ത്ത​പ്പി​ള്ളി മേ​രി. മ​ക​ൻ: ഷൈ​ല​ൻ (ദു​ബാ​യ്). മ​രു​മ​ക​ൾ: ഗ്രീ​ഷ്മ (ന​ഴ്സ്, ദു​ബാ​യ്).

ട്രീ​സാ ജോ​സ​ഫ്
മ​ട്ടാ​ഞ്ചേ​രി
ജൂ​ടൗ​ണ്‍ പ​രേ​ത​നാ​യ പാ​ല​ക്കാ​ട്ട് ജോ​സ​ഫി​ന്‍റെ ഭാ​ര്യ ട്രീ​സ ജോ​സ​ഫ് (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ചു​ള്ളി​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ബ​ത്‌​ല​ഹേം പ​ള്ളി​യി​ൽ. മ​ക്ക​ൾ: മോ​ളി, ഷേ​ർ​ളി, ബാ​ബു, സാ​ബു, ഷാ​ജി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സേ​വ്യ​ർ, സേ​വ്യ​ർ, മെ​റ്റി, ബീ​ന, സു​ജ.


ഏ​ല്യ
അ​ങ്ക​മാ​ലി
നെ​ടു​ന്പാ​ശേ​രി തേ​യ്ക്കാ​ന​ത്ത് പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ ഏ​ല്യ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സാ​റാ​മ്മ, പ​രേ​ത​യാ​യ ഏ​ല​മ്മ. മ​രു​മ​ക്ക​ൾ: പൗ​ലോ​സ് ത​ണ്ടേ​ക്കാ​ട്ട് അ​ക​പ്പ​റ​ന്പ്, യാ​ക്കോ​ബ് ആ​ലു​ക്ക​ൽ പീ​ച്ചാ​നി​ക്കാ​ട്.

എ​ൽ​സി
കു​ന്പ​ള​ങ്ങി
തൈ​ക്കൂ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ എ​ൽ​സി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ നാ​ലി​ന് കു​ന്പ​ള​ങ്ങി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യി (റി​ട്ട. സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ്), ഷീ​ല (മ​ദ​ർ സു​പ്പീ​രി​യ​ർ, സെ​ന്‍റ് വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ണ്‍​വ​ന്‍റ് കോ​ഴി​ക്കോ​ട്), ആ​ന്‍റ​ണി റെ​യ്നോ​ൾ​ഡ് (റി​ട്ട. സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ്), സേ​വ്യ​ർ (ദു​ബാ​യ്), മ​റി​യാ​മ്മ, ത​ങ്ക​ച്ച​ൻ, കു​മാ​രി, ബി​ന്നി (എ​ല്ലാ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: മേ​രി. അ​ച്ചാ​മ്മ, എ​ൽ​സി, കു​ഞ്ഞു​കു​ഞ്ഞു, സോ​ജി, ത​ങ്ക​ച്ച​ൻ, ഇ​ഗ്നേ​ഷ്യ​സ്.

കെ.​ഡി. വ​ർ​ഗീ​സ്
പു​ത്ത​ൻ​കു​രി​ശ്
വ​ട​യ​ന്പാ​ത്തു​മ​ല കോ​ച്ചേ​രി​മോ​ള​യി​ൽ കെ.​ഡി. വ​ർ​ഗീ​സ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: അ​ല​ക്സ്, അ​ജ​യ​ൻ, ആ​ശ, അ​നു. മ​രു​മ​ക്ക​ൾ: ഹ​ണി, റീ​ന, ഫ്രാ​ൻ​സി​സ്, ജോ​ബി.


ജോ​ർ​ജ്
വൈ​പ്പി​ൻ
മു​ന​ന്പം ഐ​ആ​ർ വ​ള​വ് പ​ട​മാ​ട്ടു​മ്മ​ൽ ലോ​ന​ന്‍റെ മ​ക​ൻ ജോ​ർ​ജ് (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മു​ന​ന്പം തി​രു​കു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: ഗേ​ളി, മോ​ളി, അം​ബ്രോ​സ്. മ​രു​മ​ക്ക​ൾ: ആ​ൽ​ബി, ജി​ജി, പ​രേ​ത​നാ​യ ജൂ​ലി​യ​ൻ.


ചി​ന്ന​പ്പ​ൻ
പ​ള്ളു​രു​ത്തി
വി​ഷ്ണു അ​ന്പ​ല​ത്തി​നു സ​മീ​പം പൂ​പ്പു​ള്ളി പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ മ​ക​ൻ ചി​ന്ന​പ്പ​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: കാ​ർ​ത്തി​ക്, ശി​ല്പ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ര​സ്വ​തി, ഭാ​സ്ക​ര​ൻ, മ​ണി, ഉ​ണ്ണി​കൃ​ഷ്ണ​ൻ.


കൗ​സ​ല്യ
പ​ന​ങ്ങാ​ട്
ക​റു​ത്ത​നാ​ട്ട് മാ​ധ​വ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കെ.​എം. ഉ​പേ​ന്ദ്ര​ൻ (പെ​രു​മാ​നൂ​ർ സ​ഹ​ക​ര​ണ സൊ​സൈ​റ്റി മു​ൻ സെ​ക്ര​ട്ട​റി), കെ.​എം. ദേ​വ​ദാ​സ് (പ​ന​ങ്ങാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, കു​ന്പ​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), കെ.​എം. സ​ത്യ​ൻ, കെ.​എം. ഗീ​ത, കെ.​എം. മ​ധു​സൂ​ദ​ൻ, (എ​എ​സ്ഐ, കൊ​ച്ചി​ൻ സി​റ്റി ട്രാ​ഫി​ക്). മ​രു​മ​ക്ക​ൾ: ഗീ​ത, ജ​ല​ജ, റെ​ജി, കെ.​പി. അ​പ്പു​ക്കു​ട്ട​ൻ (അ​ബു​ദാ​ബി), ഹേ​ന.


ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ
വൈ​പ്പി​ൻ
എ​ള​ങ്കു​ന്ന​പ്പു​ഴ പു​ളി​ക്ക​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​രി​ക്കും​പാ​ടം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ക​ന​ക​മ്മ, ടി.​ആ​ർ. ദേ​വ​ൻ (ജി​ല്ലാ സെ​ക്ര​ട്ട​റി, ഓ​ൾ ഇ​ന്ത്യ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്). മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, അ​നി​ത

എ.​എം. ഹു​സൈ​ൻ
ഫോ​ർ​ട്ടു​കൊ​ച്ചി
അ​ധി​കാ​രി​വ​ള​പ്പി​ൽ എ.​എം. ഹു​സൈ​ൻ (69) നി​ര്യാ​ത​നാ​യി.​ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: സു​നി​ൽ, സു​നീ​ർ, സു​നി​ത, സു​നീ​ജ. മ​രു​മ​ക്ക​ൾ: ഷ​ക്കീ​ർ, അ​ബ്ദു​ൽ അ​സീ​സ്, ഹ​സീ​ജ, ഫ​സ്ന.

പൊ​ന്നാ​ളി
ക​ള​മ​ശേ​രി
മൂ​ലേ​പ്പാ​ടം പ​രേ​ത​നാ​യ പു​ത്ത​ൻ​കാ​യി​യു​ടെ ഭാ​ര്യ പൊ​ന്നാ​ളി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഭ​വാ​നി, പൊ​ന്ന​പ്പ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, സു​ലോ​ച​ന, സീ​ത. മ​രു​മ​ക്ക​ൾ: അ​യ്യ​പ്പ​ൻ​കു​ട്ടി, വ​ള്ളി, ര​വി, ര​മ​ണ​ൻ, കു​ഞ്ഞു​മോ​ൾ.


പി.​എ. റ​ഷീ​ദ്
ക​ള​മ​ശേ​രി
സൗ​ത്ത് ക​ള​മ​ശേ​രി ടൂ ​സ്റ്റാ​ർ റോ​ഡ് വേ​ഴ്സ് ഉ​ട​മ പു​ഴ​ക്ക​ര പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ന്‍റെ മ​ക​ൻ പി.​എ. റ​ഷീ​ദ് (52) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 10ന് ​ഞാ​ല​കം ജ​മാ അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. മാ​താ​വ്: ആ​മി​ന. ഭാ​ര്യ: സു​ലേ​ഖ. മ​ക്ക​ൾ: സ​ഫ്ന, ഫൈ​സ​ൽ. മ​രു​മ​ക​ൻ: സ​ജീ​ർ.

ന​ളി​നി​യ​മ്മ
മ​ര​ട്
മാ​ങ്കാ​യി​ൽ ഹൈ​സ്കൂ​ളി​നു സ​മീ​പം മ​ങ്ങ​ല​പ്പി​ള്ളി ന​ളി​നി​യ​മ്മ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​നെ​ട്ടൂ​ർ ശാ​ന്തി​വ​നം ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൻ: ജ​യ​കു​മാ​ർ. മ​രു​മ​ക​ൾ: കു​മാ​രി.