+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ആ​ച്ചി​യ​മ്മ തോ​മ​സ്റാ​ന്നിചെ​ത്തോ​ങ്ക​ര മ​ണ​പ്പു​റ​ത്ത് പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ച്ചി​യ​മ്മ തോ​മ​സ് (96) നി​ര്യാ​ത​യാ​യി .സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ചാ​ത്ത​ങ്കേ​രി വി​ള​ക്
പത്തനംതിട്ട
ആ​ച്ചി​യ​മ്മ തോ​മ​സ്
റാ​ന്നി
ചെ​ത്തോ​ങ്ക​ര മ​ണ​പ്പു​റ​ത്ത് പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ച്ചി​യ​മ്മ തോ​മ​സ് (96) നി​ര്യാ​ത​യാ​യി .സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ചാ​ത്ത​ങ്കേ​രി വി​ള​ക്കു​പാ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​ടി. അ​ന്ന​മ്മ (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക), ജോ​ർ​ജ് തോ​മ​സ് (റി​ട്ട​യേ​ഡ് എ​യ​ർ ഫോ​ഴ്സ്), റ​വ. ഏ​ബ്ര​ഹാം തോ​മ​സ് (മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ), മാ​ത്യു തോ​മ​സ്, (റി​ട്ട​യേ​ഡ് എ​യ​ർ ഫോ​ഴ്സ് ) വ​ത്സ​മ്മ തോ​മ​സ് (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക), പ​രേ​ത​നാ​യ എം.​ടി വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: അ​മ്മി​ണി വ​ർ​ഗീ​സ് (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക), ഏ​ലി​ക്കു​ട്ടി ജോ​ർ​ജ് (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക), മേ​രി ഏ​ബ്ര​ഹാം, മേ​രി ചെ​റി​യാ​ൻ (റി​ട്ട​യേ​ഡ് എ​ൽ​എ​ച്ച്ഐ), അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ് (റി​ട്ട​യേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ), പ​രേ​ത​നാ​യ മാ​ത്യു പ​ന​ച്ചി​ക​പ്പാ​റ.

ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ
മ​ല​യാ​ല​പ്പു​ഴ
ഇ​റ​ന്പാ​ത്തോ​ട്, ച​രി​വു​പ​റ​ന്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (55)നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ ബി. ​നാ​യ​ർ. മ​ക്ക​ൾ: ബി​നി​ല ബി. ​നാ​യ​ർ, ബി​ബി​ൻ ബി. ​നാ​യ​ർ. മ​രു​മ​ക​ൻ: അ​നൂ​പ്.

മ​റി​യം ബീ​വി
പ​ന്ത​ളം
കു​ര​മ്പാ​ല മു​ണ്ടു​മ​ഠ​ത്തി​ൽ വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ ഖ​നി റാ​വു​ത്ത​റു​ടെ ഭാ​ര്യ മ​റി​യം ബീ​വി (89) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി.