+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ഡോ. ​കു​ര്യ​ൻ ജോ​ർ​ജ്മ​ല്ല​പ്പ​ള്ളിവ​ലി​യ​വീ​ട്ടി​ൽ തോ​പ്പി​ൽ ഡോ. ​കു​ര്യ​ൻ ജോ​ർ​ജ് (92) ഇം​ഗ്ല​ണ്ടി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ബെ​റ്റി (തൃ​ശൂ​ർ). മ​ക്ക​ൾ: ഡോ. ​സ​തീ
പത്തനംതിട്ട
ഡോ. ​കു​ര്യ​ൻ ജോ​ർ​ജ്
മ​ല്ല​പ്പ​ള്ളി
വ​ലി​യ​വീ​ട്ടി​ൽ തോ​പ്പി​ൽ ഡോ. ​കു​ര്യ​ൻ ജോ​ർ​ജ് (92) ഇം​ഗ്ല​ണ്ടി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ബെ​റ്റി (തൃ​ശൂ​ർ). മ​ക്ക​ൾ: ഡോ. ​സ​തീ​ഷ് (യു​എ​സ്), ഡി​നേ​ശ് (ഇം​ഗ്ല​ണ്ട്).
അ​ശ്വ​തി
തി​രു​വ​ല്ല
പ​ടി​ഞ്ഞാ​റ്റോ​ത​റ പാ​ണ്ടി​ശേ​രി​ൽ സ​ജി​യു​ടെ മ​ക​ൾ അ​ശ്വ​തി (17, തി​രു​മു​ല​പു​രം ബാ​ലി​കാ​മ​ഠം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അമ്മ: പ്ര​സ​ന്ന. ഏ​ക സ​ഹോ​ദ​രി: പ്രീ​യ.

ഭ​വാ​നി​യ​മ്മ
നാ​ര​ങ്ങാ​നം
വ​ലി​യ​കു​ളം വ​ലി​യ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഗ​ജാ​ന​ന​ന്‍റെ (കൊ​ച്ചു​ചേ​ട്ട​ൻ) ഭാ​ര്യ ഭ​വാ​നി​യ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം നാ​ര​ങ്ങാ​നം ത​റ​ഭാ​ഗ​ത്ത് മ​ക​ന്‍റെ ഭ​വ​ന​ത്തി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​ന്ന് ര​ണ്ടി​ന് കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, വി​ജ​യ​ൻ (സൗ​ദി അ​റേ​ബ്യ), വി​ജ​യ​മ്മ, ഗോ​പി (റി​ട്ട​യേ​ഡ് സീ​നി​യ​ർ സൂ​പ്ര​ണ്ട്, വി​ജ​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ). മ​രു​മ​ക്ക​ൾ: വ​ത്സ​ല, ആ​ന​ന്ദ​ൻ, ര​ത്‌​ന​കു​മാ​രി, പ​രേ​ത​യാ​യ മ​ല്ലി​ക.

പി.​ഒ. ജോ​ൺ
വാ​ഴ​മു​ട്ടം
പേ​ഴു​പ​റ​ന്പി​ൽ (അ​നീ​ഷ്ഭ​വ​ൻ) പി.​ഒ. ജോ​ൺ (68, റി​ട്ട. ഹോ​ണ​റി ക്യാ​പ്റ്റ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 2.30ന് ​വാ​ഴ​മു​ട്ടം മാ​ർ ബ​ഹ​നാ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. പ​രേ​ത​ൻ കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം. ഭാ​ര്യ: അ​മ്മി​ണി മാ​ക്കാ​കു​ന്ന് ക​ന്നാ​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ്, അ​ജീ​ഷ്. മ​രു​മ​ക്ക​ൾ; രേ​ണു, ലി​ബി.