മോഹനൻ
കൊട്ടാരക്കര: പരുത്തിയിറ അജിനി വാസിൽ സി.കെ. മോഹനൻ (72) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ: എസ്. ലീല. മക്കൾ: അജി മോഹൻ, അജു മോഹൻ, നിത മോഹൻ. മരുമക്കൾ: രാഗി, പ്രീതി, ശ്രീലക്ഷ്മി.
ഡി. മോഹനൻ
കൊട്ടാരക്കര: ഇഞ്ചക്കാട് തോട്ടത്തിൽ വീട്ടിൽ ഡി.മോഹനൻ (55) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മകൾ.മനീഷ.സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
എൻ. കൃഷ്ണൻ
നീണ്ടകര: കാരയിൽ രോഹിണി വിലാസത്തിൽ (കൊല്ലം കോട്ടത്താഴ) എൻ. കൃഷ്ണൻ (89) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. നീണ്ടകര കണ്ണാട്ടുകുടി ശ്രീമഹാദേവീക്ഷേത്രയോഗം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: നളിനി. മക്കൾ: കെ. ഡീന, കെ. മുരുഗേഷ്. മരുമക്കൾ: ബി. ദൈവദത്തൻ, ബിന്ദു എസ്. ആനന്ദ്. സഞ്ചയനം 15ന് രാവിലെ 6.30ന്.
ശങ്കരപ്പിള്ള
കരുനാഗപ്പള്ളി : ആദിനാട് തെക്ക് കുമ്പളത്ത് വീട്ടിൽ ശങ്കരപ്പിള്ള (76-റിട്ട. ക്യാപ്റ്റൻ ഇഎംഇ) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കൾ: ദീപ്തി, ദീപക്. മരുമക്കൾ : ഉണ്ണികൃഷ്ണൻ, ആര്യ. സഞ്ചയനം 16 ന് രാവിലെ 7.30 ന്.