ജോ​​ക്കോ​​വി​​ച്ച് സെ​​മി​​യി​​ൽ

12:05 AM May 11, 2019 | Deepika.com
മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ ഒ​​ന്പ​​താം സീ​​ഡാ​​യ ക്രൊ​​യേ​​ഷ്യ​​യു​​ടെ മ​​രി​​ൻ സി​​ലി​​ച്ച് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്ന് പിന്മാറി​​യ​​തോ​​ടെ​​യാ​​ണ് സെ​​ർ​​ബി​​യ​​ൻ താ​​രം സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് താ​​ര​​മാ​​യ ബെ​​ലി​​ൻ​​ഡ ബെ​​ൻ​​സി​​ചി​​നോ​​ടാ​​ണ് ഒ​​സാ​​ക്ക പരാജയപ്പെട്ട​​ത്. സ്കോ​​ർ: 6-3, 2-6, 5-7. സി​മോ​ണ ഹാ​ലെ​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.