റാ​​ണി രാം​​പാ​​ൽ ന​​യി​​ക്കും

12:05 AM May 11, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: കൊ​​റി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഹോ​​ക്കി പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​നെ റാ​​ണി രാം​​പാ​​ൽ ന​​യി​​ക്കും. ഈ ​​മാ​​സം 20നാ​​ണ് പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ഗോ​​ൾ​​കീ​​പ്പ​​ർ സ​​വി​​ത​​യാ​​ണ് വൈ​​സ് ക്യാ​​പ്റ്റ​​ൻ. എ​​ഫ്ഐ​​എ​​ച്ച് വ​​നി​​താ സീ​​രീ​​സ് ഫൈ​​ന​​ലി​​നു​​ള്ള മു​​ന്നൊ​​രു​​ക്ക​​മാ​​ണ് ഇ​​ന്ത്യ​​ക്ക് ഈ ​​പ​​ര​​ന്പ​​ര. ജൂ​​ണ്‍ 15 മു​​ത​​ൽ 23വ​​രെ ജ​​പ്പാ​​നി​​ലെ ഹി​​രോ​​ഷി​​മ​​യി​​ലാ​​ണ് എ​​ഫ്ഐ​​എ​​ച്ച് സീ​​രീ​​സ്.

ഈ ​​വ​​ർ​​ഷം സ്പെ​​യി​​നി​​ലും അ​​യ​​ർ​​ല​​ൻ​​ഡി​​ലും പ​​ര്യ​​ട​​നം ന​​ട​​ത്തി​​യപ്പോൾ ര​​ണ്ട് ജ​​യ​​വും മൂ​​ന്ന് സ​​മ​​നി​​ല​​യും ഒ​​രു തോ​​ൽ​​വി​​യു​​മാ​​യി​​രു​​ന്നു ഫ​​ലം. മ​​ലേ​​ഷ്യ​​യി​​ൽ 4-0ന് ​​ഇന്ത്യ പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കിയിരുന്നു.