+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

പ്ര​ഭാ​വ​തി കൊ​ടു​മ​ണ്‍അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ആ​ത്രാ​പ്പ​ള്ളി​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മ​നോ​ജ്,
പത്തനംതിട്ട
പ്ര​ഭാ​വ​തി
കൊ​ടു​മ​ണ്‍
അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ആ​ത്രാ​പ്പ​ള്ളി​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മ​നോ​ജ്, മ​നൂ​പ്. മ​രു​മ​ക്ക​ൾ: ല​ത​മ​നോ​ജ്, അ​ഞ്ചു, കൊ​ച്ചു മ​ക്ക​ൾ: ശി​വ​ദേ​വ്, സാ​വ​ന്ത്.


ജോ​ർ​ജ് .പി.​ചാ​ക്കോ
എ​ഴു​മ​റ്റൂ​ർ
വേ​ങ്ങ​ഴ പ​ള്ളി​ത്താ​ഴെ ജീ​ഭ​വ​നി​ൽ ജോ​ർ​ജ് .പി.​ചാ​ക്കോ (80,ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് എ​ഴു​മ​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വേ​ങ്ങ​ഴ സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മ പ​ള്ളി​യു​ടെ പ​ര​യ്ക്ക​ത്താ​നം സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ :മേ​രി ചാ​ക്കോ ഓ​ത​റ തീ​പ്പു​ക കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: റെ​ജി .പി. ​ചാ​ക്കോ(​നന്മ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി), ജി​ജി,പ​രേ​ത​നാ​യ സ​ജി​പി. ചാ​ക്കോ.​മ​രു​മ​ക്ക​ൾ: മി​നി,നി​മ്മി, പ​രേ​ത​നാ​യ എം. ​കെ.ജോ​സ​ഫ്.


കെ. ​സ​ര​സ്വ​തി​യ​മ്മ
നി​ര​ണം
വ​ട​ക്കും​ഭാ​ഗം കൊ​ച്ചു​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എ​സ്. കെ. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ ഭാ​ര്യ കെ. ​സ​ര​സ്വ​തി​യ​മ്മ ( 77,റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​ദീ​പ്, വി​നോ​ദ്, ഇ​ന്ദു​ലേ​ഖ. മ​രു​മ​ക്ക​ൾ: അ​ന്പി​ളി, ബി​ന്ദു, ജ​യ​കു​മാ​ർ.


ടി.​എ​സ്.​സു​കു​മാ​ര​ൻ
വെ​ച്ചൂ​ച്ചി​റ
വെ​ൺ​കു​റി​ഞ്ഞി തെ​ക്കേ​ച്ചെ​രു​വി​ൽ ടി.​എ​സ്.​സു​കു​മാ​ര​ൻ (മെ​ഴു​വേ​ലി​ൽ സു​കു​മാ​ര​ൻ-102) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പാ​റു​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: പ​ങ്ക​ജാ​ക്ഷ​ൻ, ല​ളി​താ​ബാ​യി, ശ​ശി​ധ​ര​ൻ, പ്ര​സ​ന്ന​ൻ, ശ​ശാ​ങ്ക​ൻ, പ​രേ​ത​നാ​യ പു​ഷ്പ​ൻ. മ​രു​മ​ക്ക​ൾ: വി​ജ​യ​മ്മ, ലീ​ലാ​മ്മ, രാ​ധാ​മ​ണി, ജ​യ്മോ​ൾ, ര​മ.

ഏ​ലി​യാ​മ്മ
ക​ല്ലൂ​പ്പാ​റ
ക​ട​മാ​ൻ​കു​ളം പ​റ​പ്പ​ള്ളി​ൽ പി.​ജെ.​യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (ത​ങ്ക​മ്മ -79 )നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രണ്ടിനു ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ക​ട​മാ​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ഓ​ത​റ നെ​ല്ലി​മ​ല കു​റ്റി​യി​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ: ജോ​ണ്‍ വ​ർ​ഗീ​സ് (കേ​ര​ള അ​യ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ൻ​ജി​നിയ​റി​ംഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം), പി.​ജെ.തോ​മ​സ്കു​ട്ടി, ജോ​ളി, റോ​യി( ബ​ഹ​റി​ൻ), പ​രേ​ത​യാ​യ മോ​ളി. മ​രു​മ​ക്ക​ൾ:​ഗ​ലീ​ല ,ഷാ​ന്‍റി, ആ​നി​ക്കാ​ട് ഹ​നു​മാ​ൻ​കു​ന്ന് വ​ള്ളി​യി​ൽ മോ​നി​ച്ച​ൻ, ബെ​റ്റ്സി, കോ​ട്ടൂ​ർ പ​ഴൂ​ർ പ​രേ​ത​നാ​യ കൊ​ച്ചു​കു​ഞ്ഞ്.

എം.​വി. സാ​മു​വേ​ൽ
കു​ള​ന​ട
ഉ​ള്ള​ന്നൂ​ർ പ​ക​ലോ​മ​റ്റം മ​ല​ഞ്ച​രു​വി​ൽ എം.​വി. സാ​മു​വേ​ൽ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഉ​ള്ള​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: പി.​എ. ഏ​ലി​യാ​മ്മ (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക എം​എ​സ്്സി ഹൈ​സ്കൂ​ൾ സൂ​ര്യ​കോ​ട്) മാ​രൂ​ർ പ്ലാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ജ എ​സ്. മ​ല​ഞ്ച​രു​വി​ൽ (പ്ര​ഫ​സ​ർ, സെ​ന്‍റ് ജോ​ണ്‍സ് കോ​ള​ജ്, അ​ഞ്ച​ൽ), സ​ജി എ​സ്. മ​ല​ഞ്ചെ​രു​വി​ൽ (സീ​നി​യ​ർ ബ്രാ​ഞ്ച് ഹെ​ഡ്, മി​നി മു​ത്തൂ​റ്റ് നി​ധി, കു​ട​ശ​നാ​ട്), സു​മ എ​സ്. മ​ല​ഞ്ചെ​രു​വി​ൽ (അ​ധ്യാ​പി​ക, പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​റ്റാ​നം). മ​രു​മ​ക്ക​ൾ: എം.​ജെ. റോ​യ് (ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ​ർ, തി​രു​വ​ല്ല), ബി​ന്ദു വ​ർ​ഗീ​സ് (അ​ധ്യാ​പി​ക, എം​എം​എ​ആ​ർ സ്കൂ​ൾ, ചെ​ങ്ങ​ന്നൂ​ർ), ഏ​ബ്ര​ഹാം വി. ​മാ​ത്യു (ദു​ബാ​യ്). പ​രേ​ത​ൻ കാ​ലം​ചെ​യ്ത സി​റി​ൽ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പി​തൃ​സ​ഹോ​ദ​ര​പു​ത്ര​നും മാ​ർ​ത്താ​ണ്ഡം മു​ക്കും​പാ​ല ബ​ഥ​നി എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ടു​മാ​യി​രു​ന്നു.

മേ​രി ജോ​ർ​ജ്
ഇ​ര​വി​പേ​രൂ​ർ
ശ​ങ്ക​ര​മം​ഗ​ലം വ​രാ​മ​ണ്ണി​ല് പ​രേ​ത​നാ​യ വി ​സി ജോ​ർ​ജി​ന്‍റെ ഭാ​ര്യ മേ​രി ജോ​ർ​ജ് (80)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​കു​ന്പ​നാ​ട് ബ്ര​ദ​റ​ണ്‍ സ​ഭാ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ബെ​ഞ്ച​മി​ൻ,സി​ല്ലാ, ദി​ല്ല . മ​രു​മ​ക്ക​ൾ: ജെ​സി​യ, ജെ​യി​ൻ, ജി​ബു.

സം​സ്കാ​രം ഇ​ന്ന്
ഓ​ത​റ
ക​ല്ലു​മാ​ലി​ക്ക​ൽ ജോ​സ് കെ. ​വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ നി​ര്യാ​ത​യാ​യ കു​ഞ്ഞു​മോ​ൾ ജോ​സി​ന്‍റെ (60) സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് നെ​ല്ലി​മ​ല ഐ​പി​സി ഫി​ല​ദെ​ൽ​ഫ്യ സ​ഭ​യു​ടെ സെ​മി​ത്തേ​രി​യി​ൽ.