ലോനപ്പൻ
കൊരട്ടി: മുൻ മദുരാകോട്സ് ജീവനക്കാരൻ കൊരട്ടി കുന്നത്തുപ്പറന്പിൽ ലോനപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ബീന, ബാബു, പോൾ. മരുമക്കൾ: പോൾ, ബിജി, സബിത.
റോസി
ആനന്ദപുരം: എളങ്കുന്നപ്പുഴ ഇല്ലിക്കൽ അന്തോണിക്കുട്ടിയുടെ ഭാര്യ റോസി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആനന്ദപുരം ചെറുപുഷ്പം പള്ളിയിൽ. മക്കൾ: സുമി, സുനു. മരുമക്കൾ: റിക്സണ്, സ്റ്റെഫി.
റോസി
ചാലക്കുടി: ചൗക്ക തേലേക്കാട്ട് കൊച്ചുപാലി ഭാര്യ റോസി (85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11നു ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് ദേവാലയത്തിൽ. മക്കൾ: പോളി, ജെസി, ജോസ്, ജിജി. മരുമക്കൾ: ലിസി, ജോയ്, ജിനി, ജോയ്.
സെലിൻ കൊറയ
കാടുകുറ്റി: കുറ്റിക്കാപറന്പിൽ പരേതനായ പീറ്റർ കൊറയയുടെ ഭാര്യ സെലിൻ കൊറയ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ടെസി, ടെലിൻ, ടെൽമ. മരുമക്കൾ: ജോസഫ്, ഷിജി, തോമസ്.
ശോശാമ്മ
പുന്നംപറന്പ്: അന്പലപ്പാട്മേടമനയിൽ വീട്ടിൽ അബ്രഹാം ഭാര്യ ശോശാമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ :ഓമന, ജോണി, ഷാജി. മരുമക്കൾ :ജോയി, ബിന്ദു, ലിസി.
ആന്റു
വല്ലച്ചിറ: പിടിയത്ത് പരേതനായ ഒൗസേപ്പ് മകൻ ആന്റു (71) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിനു വല്ലച്ചിറ സെന്റ് തോമസ് പള്ളിയിൽ. മാതാവ് മേരി. ഭാര്യ മേഴ്സി. മക്കൾ; അനൂപ്, അനീന. മരുമകൻ: സാബു.
സുബിൻ
എളവള്ളി : കാക്കശേരി വടാശ്ശേരി ചന്ദ്രൻ മകൻ സുബിൻ (24) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചതിരിഞ്ഞ് നാലിനു സ്വവസതിയിൽ. അമ്മ: മനോഹരി. സഹോദരങ്ങൾ: ജിതിൻ, വിപിൻ.
ശാന്ത
കയ്പമംഗലം: പരേതനായ കാളത്തേടത്ത് ചെറുങ്ങോരൻ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: പരേതനായ ഷണ്മുഖൻ, ദേവകി, ശ്രീദേവി, ശശി. മരുമക്കൾ: കുമാരൻ, രാമകൃഷ്ണൻ, സുകുമാരി.
ഗോപാലൻ
പുന്നയൂർക്കുളം: ചെറായി മാന്പറ്റ് ഗോപാലൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് 9.30 നു വീട്ടുവളപ്പിൽ. ഭാര്യ : മാധവി, പരേതയായ ചിന്നമ്മു. മക്കൾ : സുലോചന, വസുമതി, ചന്ദ്രിക, ജയപ്രകാശ് (ദുബായ്), പരേതനായ മനോഹരൻ. മരുമക്കൾ : മോഹനൻ, പ്രേമൻ, ശകുന്തള, മിനി (അധ്യാപിക, രാമരാജ യുപി സ്കൂൾ) പരേതനായ ഹരിദാസൻ.
സുബ്രൻ
ആളൂർ: മാനാട്ടുകുന്ന് പൊറ്റയ്ക്കൽ സുബ്രൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൗസല്യ. മക്കൾ: ലളിത, പത്മിനി, അംബിക, കുട്ടൻ, വിജയൻ. മരുമക്കൾ: പരേതനായ സുന്ദരൻ, സുനിൽകുമാർ, ബാബു, വത്സല, ഷീജ.
അക്ഷയ്
കൊടുങ്ങല്ലൂർ: എരിശ്ശേരിപാലം മനയത്ത് ഉണ്ണികൃഷ്ണൻ മകൻ അക്ഷയ് (22) നിര്യാതനായി. അമ്മ: ലളിത. ഡിവൈഎഫ്ഐ ആലേച്ചംപറന്പ് യൂണിറ്റ് അംഗമായിരുന്നു.
ഹംസത്ത്
പുന്നയൂർക്കുളം: അണ്ടത്തോട് പെരിയന്പലം തഖ്്വ യതീംഖാനക്ക് സമീപം. പരേതനായ പേളവീട്ടിൽ മുഹമ്മദിന്റെ മകൻ ഹംസത്ത് (45) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഫൈമ, ഷെറിൻ, ആഫീസ്.
കുഞ്ഞുമോൻ
പുന്നയൂർക്കുളം: അത്താണി തെങ്ങിൻവളപ്പിൽ കുഞ്ഞുമോൻ (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞിമ്മണി. മക്കൾ: താമൻ, വേലായുധൻ, കുട്ടൻ, സുബ്രഹ്്മണ്യൻ, കൃഷ്ണൻകുട്ടി, വത്സല, വിലാസിനി, മാളു, രാധിക. മരുമക്കൾ: സുകുമാരൻ, വാസു, മണികണ്ഠൻ, പാറു, വത്സല, അമ്മിണി, സരോജിനി, അമ്മു. പരേതനായ കുട്ടപ്പൻ.
ഖാലിദ്
പെരുന്പടപ്പ്: പടിഞ്ഞാറങ്ങാടി കാഞ്ഞിരത്താണി വകയിൽവീട്ടിൽ ഖാലിദ് (62) നിര്യാതനായി. മക്കൾ: നൗഷാദ്, നൗഷജ, ഷാനിബ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഫൈസൽ, റംല.
സുലൈഖ
പെരുന്പടപ്പ്: കണ്ണന്നൂർ പുതിയവളപ്പിൽ മുഹമ്മദാലിയുടെ ഭാര്യ സുലൈഖ (75) നിര്യാതയായി.
ഗോപലകൃഷ്ണൻ നായർ
വടക്കാഞ്ചേരി: തിച്ചൂർ ഉത്തരായണം വീട്ടിൽ ഗോപലകൃഷ്ണൻ നായർ (72 )നിര്യാതനായി.ഭാര്യ: ആര്യംപാടം പാറേങ്ങാട്ടിൽ ലീല. മക്കൾ: നീതു, നിമി, മരുമകൻ: ദീപക്.
ഇന്ദിരാമ്മ
പെരുന്പടപ്പ്: നടുവട്ടം പരേതനായ കാരപ്പുറത്ത് വീട്ടിൽ പത്മനാഭൻനായരുടെ ഭാര്യ വയ്യാട്ട് വാളാടിവീട്ടിൽ ഇന്ദിരാമ്മ (78) നിര്യാതയായി. മക്കൾ: അനിത, സുമിത, സരിത. മരുമക്കൾ: രാജ, സുധാകരൻ, പരേതനായ ശശികുമാർ.
നൂർജഹാൻ
പാവറട്ടി : മരുതയൂർ കവലയിൽ ചെറവായിൽ എ.പി അബ്ദുറഹിമാൻ ഭാര്യ നൂർജഹാൻ (67) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ:എ.പി.മുഹമ്മദ് ഇക് ബാൽ, ഇല്യാസ്, മുഹമ്മത് റാഫി, റംഷീദ് (ദുബായ്) ജസീറ, ഷൈക്ക. മരുമക്കൾ: മുഹമ്മദ് ഫിറോഷ്, ഷാഹുൽ ഹമീദ്, റുബീന, ജംഷിത, മിൻഷ, ഫെബീന.
അബ്ദുള്ളക്കുട്ടി
പെരുന്പിലാവ്: കാളാച്ചാൽ ചേന്പിലവളപ്പിൽ ചെറിയ അബ്ദുള്ളകുട്ടി (കുഞ്ഞുണ്ണി - 85) നിര്യാതനായി. ഭാര്യ: കദീജ.