+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ രണ്ടു ഹിസ്ബുൾ ഭീകരരെ വധിച്ചു

ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ര​​ണ്ടു ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീ​​ൻ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. അ​​ന​​ന്ത്നാ​​ഗ് ജി​​ല്ല​​യി​​ലെ ബി​​ജ്ബെ​​ഹ​​ര മേ​​ഖ​​ല​​യി
കാഷ്മീരിൽ രണ്ടു ഹിസ്ബുൾ ഭീകരരെ വധിച്ചു
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ര​​ണ്ടു ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീ​​ൻ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. അ​​ന​​ന്ത്നാ​​ഗ് ജി​​ല്ല​​യി​​ലെ ബി​​ജ്ബെ​​ഹ​​ര മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ.

സ​​ഫ്ദ​​ർ അ​​മി​​ൻ ഭ​​ട്ട്(25), ബു​​ർ​​ഹാ​​ൻ അ​​ഹ​​മ്മ​​ദ് ഗ​​നാ​​യി(25) എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.