+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി വഞ്ചിച്ചുവെന്നു വിനോദ് ഖന്നയുടെ ഭാര്യ കവിത

ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ലെ ഗു​​​രു​​​ദാ​​​സ്പു​​​രി​​​ൽ ബോ​​​ളി​​​വു​​​ഡ് താ​​​രം സ​​​ണ്ണി ഡിയോളി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ അ​​​ന്ത​​​രി​​​ച്ച ന​​​ട​​​നും
ബിജെപി വഞ്ചിച്ചുവെന്നു വിനോദ് ഖന്നയുടെ ഭാര്യ കവിത
ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ലെ ഗു​​​രു​​​ദാ​​​സ്പു​​​രി​​​ൽ ബോ​​​ളി​​​വു​​​ഡ് താ​​​രം സ​​​ണ്ണി ഡിയോളി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ അ​​​ന്ത​​​രി​​​ച്ച ന​​​ട​​​നും മു​​​ൻ ബി​​​ജെ​​​പി എം​​​പി​​​യു​​​മാ​​​യ വി​​​നോ​​​ദ് ഖ​​​ന്ന​​​യു​​​ടെ ഭാ​​​ര്യ ക​​​വി​​​ത ഖ​​​ന്ന രം​​​ഗ​​​ത്ത്. ബി​​​ജെ​​​പി ത​​​ന്നെ വ​​​ഞ്ചി​​​ച്ചു​​​വെ​​​ന്നും സ്വ​​​ത​​​ന്ത്ര​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ക​​​വി​​​ത പ​​​റ​​​ഞ്ഞു.

നാ​​​ലു ത​​​വ​​​ണ വി​​​നോ​​​ദ് ഖ​​​ന്ന വി​​​ജ​​​യി​​​ച്ച മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഇ​​​ക്കു​​​റി ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​വി​​​ത പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി ഇ​​​വ​​​ർ പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ യോ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​നോ​​​ദ് ഖ​​​ന്ന അ​​​ന്ത​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ‌​​​ന്ന് ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ക​​​വി​​​ത സീ​​​റ്റി​​​നാ​​​യി ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വ്യ​​​വ​​​സാ​​​യി​​​യാ​​​യ സ്വ​​​ര​​​ൺ സ​​​ലാ​​​രി​​​യ​​​യ്ക്കാ​​​ണു സീ​​​റ്റ് ല​​​ഭി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി സു​​​നി​​​ൽ ജാ​​​ഖ​​​ർ 1,93,219 വോ​​​ട്ടി​​​നു സ​​​ലാ​​​രി​​​യ​​​യെ തോ​​​ൽ​​​പ്പി​​​ച്ചു.