വ്ലാഡിവോസ്റ്റോക്കിൽ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ച അലസി രണ്ടുമാസത്തിനുള്ളിൽ ഉത്തര കൊറിയ വീണ്ടും ആയുധം പരീക്ഷിച്ചതോടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഇന്നലെ റഷ്യയിലെത്തി.
തന്റെ പ്രത്യേക ട്രെയിനിലാണ് കിം വ്ലാഡിവോ ്റ്റോ ക്കിൽ എത്തിയത്. ബെയ്ജിംഗിലെ യൂണിവേഴ്സിറ്റി കാന്പസിൽ ഇന്നാണു പുടിൻ- കിം കൂടിക്കാഴ്ച. റെയിൽവേ സ്റ്റേഷനിൽ ചുവപ്പു പരവതാനി വിരിച്ചാണു കിമ്മിനെ സ്വീകരിച്ചത്.
സ്റ്റേഷനു പുറത്ത് സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച കിം കൂടിക്കാഴ്ചയിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നു പറഞ്ഞു.