മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ അണ്ടർ 19 ഇന്ത്യൻ ക്യാന്പിൽ
12:48 AM Apr 23, 2019 | Deepika.com
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിൽനിന്നു മൂന്ന് ജൂണിയർ താരങ്ങളെ അണ്ടർ 19 ഇന്ത്യൻ ക്യാന്പിലേക്ക് തെരഞ്ഞെടുത്തു. മലയാളിയായ വയനാട് സ്വദേശി സി. സനൂപ് (വിംഗർ ), മണിപ്പൂർ സ്വദേശികളായ ലെൻ മിനിയം ദുംഗൽ (വിംഗർ), ജിക്സണ്‍ സിംഗ് (ഡിഫെൻസിവ് മിഡ് ഫീൽഡർ) എന്നിവരെയാണ് ക്യാന്പിലേക്ക് തെരഞ്ഞെടുത്തത്.