+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാ​ൾ മ​രി​ച്ചു. ത​ടാ​കം പി. ​ചി​ന്ന​രാ​ജ് (52) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 29ന് ​ത​ടാ​കം വ​ന​മേ​ഖ
കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാ​ൾ മ​രി​ച്ചു. ത​ടാ​കം പി. ​ചി​ന്ന​രാ​ജ് (52) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 29ന് ​ത​ടാ​കം വ​ന​മേ​ഖ​ല​യി​ൽ കാ​ലി​യെ മേ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.