യുണൈറ്റഡിനെ തകര്‍ത്തു
12:41 AM Apr 22, 2019 | Deepika.com
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ മങ്ങുന്നു. നിര്‍ണായകമായ മത്സരത്തില്‍ എവര്ട്ടണ് 4-0ന് യുണൈറ്റഡിനെ തോല്പിച്ചു.