ഓസീസ് ഫെഡ് കപ്പ് ഫൈനലിൽ
12:41 AM Apr 22, 2019 | Deepika.com
ബ്രിസ്ബെയ്ൻ: 1993നുശേഷം ആദ്യമായി ഓസ്ട്രേലിയ ഫെഡ് കപ്പ് ടെന്നീസ് ഫൈനലിൽ. ബാർതി-സാമന്ത സ്റ്റോസർ കൂട്ടുകെട്ട് ബെലാറസിന്റെ അസരെങ്ക-സബലെങ്ക സഖ്യത്തെ 7-5, 3-6, 6-2നു മറികടന്നതോടെയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറിയത്.