+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഷ്‌ട്രപതി ഇൗസ്റ്റർ ആശംസ നേർന്നു

ന്യൂ​ഡ​ൽ​ഹി: മാ​ന​വി​ക​ത, സ്നേ​ഹം, സ​ത്യം എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​ണ് യേ​ശു​ക്രി​സ്തു എ​ന്ന് രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. യേ​ശു​ക്രി​സ്തു​വി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തെ അ​നു​സ്മ​രി​ക്കാ​ൻ ല
രാഷ്‌ട്രപതി ഇൗസ്റ്റർ ആശംസ നേർന്നു
ന്യൂ​ഡ​ൽ​ഹി: മാ​ന​വി​ക​ത, സ്നേ​ഹം, സ​ത്യം എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​ണ് യേ​ശു​ക്രി​സ്തു എ​ന്ന് രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. യേ​ശു​ക്രി​സ്തു​വി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തെ അ​നു​സ്മ​രി​ക്കാ​ൻ ലോ​ക​മെ​ങ്ങും ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ന്പോ​ൾ ക്രി​സ്തു​വി​ന്‍റെ മൂ​ല്യ​ങ്ങ​ളോ​ട് പ്ര​തി​ബ​ന്ധ​ത പു​ല​ർ​ത്തി​ക്കൊ​ണ്ട് സാ​ഹോ​ദ​ര്യ​വും സ​ന്തോ​ഷ​വു​മു​ള്ള സ​മൂ​ഹം കെ​ട്ടി​പ്പടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നു രാ​ഷ്‌ട്ര​പ​തി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഈ​സ്റ്റ​ർ മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് കോ​വി​ന്ദ് ക്രി​സ്തു​ദ​ർ​ശ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച​ത്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും ക്രൈ​സ്ത​വ​ർ​ക്കും ഈ​സ്റ്റ​ർ മം​ഗ​ള​ങ്ങ​ൾ ആ​ശം​സി​ക്കു​ന്ന​താ​യി രാ​ഷ്‌ട്ര​പ​തി പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.