+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോളിംഗിനിടെ സ്ഫോടനം: ജവാന് പരിക്ക്

രാ​​​​ജ​​​​ന​​​​ന്ദ്​​​​ഗാ​​​​വ്: ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ രാ​​​​ജ​​​​ന​​​​ന്ദ​​​​ഗാ​​​​വി​​​​ൽ ലോ​​​​ക്സ​​​​ഭാ പോ​​​​ളിം​​​​ഗി​​​​നി​​​​ടെ ന​​​​ക്സ​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ബോം​​​​ബ് സ്ഫോ​
പോളിംഗിനിടെ സ്ഫോടനം: ജവാന് പരിക്ക്
രാ​​​​ജ​​​​ന​​​​ന്ദ്​​​​ഗാ​​​​വ്: ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ രാ​​​​ജ​​​​ന​​​​ന്ദ​​​​ഗാ​​​​വി​​​​ൽ ലോ​​​​ക്സ​​​​ഭാ പോ​​​​ളിം​​​​ഗി​​​​നി​​​​ടെ ന​​​​ക്സ​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ജ​​​​വാ​​​​ന് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്ക്. ഇ​​​​ൻ​​​​ഡോ ടി​​​​ബ​​​​റ്റ​​​​ൻ ബോ​​​​ർ​​​​ഡ​​​​ർ പോ​​​​ലീ​​​​സി​​​​ലെ മാ​​​​ൻ സിം​​​​ഗി​​​​നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11ന് ​​​​കൊ​​​​റാ​​​​ച്ച-​​​​മാ​​​​ൻ​​​​പു​​​​ർ റോ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. രാ​​​​ജ​​​​ന​​​​ന്ദ​​​​ഗാ​​​​വി​​​​ലെമാ​​​​ൻ​​​​പു​​​​ർ-​​​​മോ​​​​ഹ്‌​​​​ല മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പ്ര​​​​ദേ​​​​ശം.