+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂനം സിൻഹ സമാജ്‌വാദി പാർട്ടിയിൽ

ല​​ക്നോ: ശ​​ത്രു​​ഘ​​ൻ സി​​ൻ​​ഹ​​യു​​ടെ ഭാ​​ര്യ പൂ​​നം സി​​ൻ​​ഹ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. ല​​ക്നോ മ​​ണ്ഡ​​ല​​ത്തി​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗി​​ന
പൂനം സിൻഹ സമാജ്‌വാദി പാർട്ടിയിൽ
ല​​ക്നോ: ശ​​ത്രു​​ഘ​​ൻ സി​​ൻ​​ഹ​​യു​​ടെ ഭാ​​ര്യ പൂ​​നം സി​​ൻ​​ഹ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. ല​​ക്നോ മ​​ണ്ഡ​​ല​​ത്തി​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗി​​നെ​​തി​​രേ പൂ​​നം എ​​സ്പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കും. ബി​​ജെ​​പി വി​​ട്ട് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന ശ​​ത്രു​​ഘ്ന​​ൻ സി​​ൻ​​ഹ ബി​​ഹാ​​റി​​ലെ പാ​​റ്റ്ന​​സാ​​ഹി​​ബി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്.