+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോൺഗ്രസിൽ ചേർന്നു

ജാം​​​ന​​​ഗ​​​ർ: ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​ടെ അ​​​ച്ഛ​​​ൻ അ​​​നി​​​രു​​​ദ്ധ്സിം​​​ഗും സ​​​ഹോ​​​ദ​​​രി നൈ​​​നാ​​​ബ​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്
രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോൺഗ്രസിൽ ചേർന്നു
ജാം​​​ന​​​ഗ​​​ർ: ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​ടെ അ​​​ച്ഛ​​​ൻ അ​​​നി​​​രു​​​ദ്ധ്സിം​​​ഗും സ​​​ഹോ​​​ദ​​​രി നൈ​​​നാ​​​ബ​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. കാ​​​ലാ​​​വാ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ൽ‌ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്.

പ​​​ട്ടേ​​​ൽ‌ സം​​​വ​​​ര​​​ണ പ്ര​​​ക്ഷോ​​​ഭ നാ​​​യ​​​ക​​​ൻ ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ലും റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​ടെ ഭാ​​​ര്യ റി​​​വാ​​​ബ ക​​​ഴി​​​ഞ്ഞ​​​മാ​​​സം ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു. ജാം​​​ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​യാ​​യ ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ ഐ​​പി​​എ​​ലി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നു​​വേ​​ണ്ടി​​യാ​​ണു ക​​ളി​​ക്കു​​ന്ന​​ത്.