കാബൂൾ: നംഗാർഹർ പ്രവിശ്യയിലുള്ള ഷിർസാദ് ജില്ല പിടിക്കാൻ താലിബാൻ തീവ്രവാദികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്ന് അഫ്ഗാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 27 തീവ്രവാദികളെ വധിച്ചു. രണ്ടു സൈനികരും കൊല്ലപ്പെട്ടു.