കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ നറ്റോ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ ഹഖാനി തീവ്രവാദ ശൃംഖലയിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ സിവിലിയന്മാർക്കു ജീവഹാനി നേരിട്ടില്ല.