+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഛത്തീസ്ഗഡിൽ നാലു മാവോയിസ്റ്റുകളെ വധിച്ചു

റാ​​​​​​​യ്പു​​​​​​​ർ: ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ലെ സു​​​​​​​ക്മ ജി​​​​​​​ല്ല​​​​​​​യി​​​​​​​ൽ സു​​​​​​​ര​​​​​​​ക്ഷാ സേ​​​​​​​ന നാ​​​​​​​ലു മാ​​വോ​​യി​​സ്റ്റു​​​​​​​ക​​​​​​​ളെ ഏ​​​​​റ്റു​​​​​മു​​
ഛത്തീസ്ഗഡിൽ  നാലു മാവോയിസ്റ്റുകളെ വധിച്ചു
റാ​​​​​​​യ്പു​​​​​​​ർ: ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ലെ സു​​​​​​​ക്മ ജി​​​​​​​ല്ല​​​​​​​യി​​​​​​​ൽ സു​​​​​​​ര​​​​​​​ക്ഷാ സേ​​​​​​​ന നാ​​​​​​​ലു മാ​​വോ​​യി​​സ്റ്റു​​​​​​​ക​​​​​​​ളെ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ വ​​​​​ധി​​​​​ച്ചു.

ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ ആ​​​​​​​റി​​​​​​​ന് ചി​​​​​​​ന്ത​​​​​​​ൽ​​​​​​​ന​​​​​​​ർ പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​ൻ പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ലു​​​​​​​ള്ള ക​​​​​​​ർ​​​​​​​ക്ക​​​​​​​ൻ​​​​​​​ഗു​​​​​​​ഡ വ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ൽ. സി​​​​​​​ആ​​​​​​​ർ​​​​​​​പി​​​​​​​എ​​​​​​​ഫി​​​​​​​ന്‍റെ ക​​​​​​​മാ​​​​​​​ൻ​​​​​​​ഡോ ബ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ കോ​​​​​​​ബ്ര​​​​​​​യാ​​​​​​​ണ് മാ​​വോ​​യി​​സ്റ്റ് വേ​​​​​​​ട്ട​​​​​​​യ്ക്കു നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ല്കി​​​​​​​യ​​​​​​​ത്.

ഒ​​​​​​​രു ഇ​​​​​​​ൻ​​​​​​​സാ​​​​​​​സ് തോ​​​​​​​ക്കും ര​​​​​​​ണ്ട് .303 തോ​​​​​​​ക്കു​​​​​​​ക​​​​​​​ളും ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തു​​​​​​​നി​​​​​​​ന്നു ക​​​​​​​ണ്ടെ​​​​​​​ടു​​​​​​​ത്തു. ബ​​​​​​​സ്ത​​​​​​​ർ ലോ​​​​​​​ക്സ​​​​​​​ഭാ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​പ്രി​​​​​​​ൽ 11, 18, 23 തീ​​​​​​​യ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്.