അമരാവതി: തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ കോൺഗ്രസിന് 1500 കോടി രൂപ നല്കാമെന്നു വൈഎസ്ആർ കോൺഗ്രസ് പ്രസിഡന്റ് ജഗൻ മോഹൻ തന്നോടു വാഗ്ദാനം ചെയ്തിരുന്നുവെന്നു മുൻ കാഷ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള.
ടിഡിപിക്കായി തെരഞ്ഞെടുപ്പു പ്രചാരണം നടത്തവേയായിരുന്നു ഫാറുഖ് അബ്ദുള്ളയുടെ വെളിപ്പെടുത്തൽ.
വൈ.എസ്. രാജശേഖർ റെഡ്ഡി മരിച്ച് ഏറെ നാൾ കഴിയുമുന്പായിരുന്നു ജഗൻതന്നെ സമീപിച്ചതെന്നു ഫാറുഖ് അബ്ദുള്ള പറഞ്ഞു.