വാഷിംഗ്ടൺ ഡിസി: 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണ വിഭാഗം റഷ്യയുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ഇതു സംബന്ധിച്ച് അന്വേഷിച്ച സ്പെഷൽ കൗൺസൽ റോബർട്ട് മുള്ളർ തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
അറ്റോർണി ജനറൽ വില്യം ബാറാണ് റിപ്പോർട്ടിന്റെ സംഗ്രഹം പുറത്തുവിട്ടത്. എന്നാൽ നീതി നിർവഹണത്തെ ട്രംപ് തടപ്പെടുത്തിയോ എന്നതിൽ സംഗ്രഹം മൗനം പാലിക്കുന്നു.
അറ്റോർണി ജനറൽ വില്യം ബാറാണ് റിപ്പോർട്ടിന്റെ സംഗ്രഹം പുറത്തുവിട്ടത്. എന്നാൽ നീതി നിർവഹണത്തെ ട്രംപ് തടപ്പെടുത്തിയോ എന്നതിൽ സംഗ്രഹം മൗനം പാലിക്കുന്നു.